നമ്മുടെ മുവാറ്റുപുഴ Nammude Muvattupuzha

നമ്മുടെ മുവാറ്റുപുഴ  Nammude Muvattupuzha Nammude Muvattupuzha ( നമ്മുടെ മൂവാറ്റുപുഴ)
24*7 News | Live Streaming |
Muvattupuzha District Suppo

മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
23/08/2026

മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

മൂവാറ്റുപുഴ ജില്ലയെന്ന ആവശ്യവുമായി മാത്യു കുഴൽനാടൻ MLA, വിഷയം ഗൗരവമായി പരി​ഗണിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ       ...
23/08/2026

മൂവാറ്റുപുഴ ജില്ലയെന്ന ആവശ്യവുമായി മാത്യു കുഴൽനാടൻ MLA, വിഷയം ഗൗരവമായി
പരി​ഗണിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

23/08/2026
ജനനായകന് മുവാറ്റുപുഴയുടെ ഹൃദയം നിറഞ്ഞ വരവേൽപ്പ് ❤️മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായി മുവാറ്റുപുഴയിലെത്തുന്ന വ...
21/08/2026

ജനനായകന് മുവാറ്റുപുഴയുടെ ഹൃദയം നിറഞ്ഞ വരവേൽപ്പ് ❤️
മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായി മുവാറ്റുപുഴയിലെത്തുന്ന വി.ഡി. സതീശന് മുവാറ്റുപുഴ നഗരസഭയുടെ ഹൃദയം നിറഞ്ഞ സ്വാഗതം.

ത്രിവേണിയോണം 2026 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാൻ ജനനായകൻ മുവാറ്റുപുഴയിലെത്തുമ്പോൾ, ഈ നിമിഷം നഗരസഭയ്ക്ക് അഭിമാന നിമിഷം.
പുഴകൾ ചേരുന്നിടത്ത്…
ആഘോഷം ചരിത്രമാകുന്നു! 🌸✨
ജനനായകന് മുവാറ്റുപുഴയുടെ മണ്ണിലേക്ക്
ഹൃദയം നിറഞ്ഞ സ്വാഗതം! ❤️

കോതമംഗലം MLA ഓഫീസ് തിരുവഞ്ചൂർ രാധാകൃഷ്ണൻ  നിയമസഭാ സ്പീക്കർ ഉദ്ഘാടനം ചെയ്തു.കോതമംഗലം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ഏകോപ...
20/08/2026

കോതമംഗലം MLA ഓഫീസ് തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കർ ഉദ്ഘാടനം ചെയ്തു.

കോതമംഗലം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സജ്ജമാക്കിയ പുതിയ MLA ഓഫീസ് ഉദ്ഘാടനം ചെയ്തു.
മലയിൻകീഴ് ബൈപാസിൽ സജ്ജമാക്കിയ ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സംസാരിച്ചു. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, ഡീൻ കുര്യാക്കോസ് എംപി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനും ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ട് പരിഗണിക്കുന്നതിനുമുള്ള കേന്ദ്രമായി പുതിയ ഓഫീസ് പ്രവർത്തിക്കും.

പാലക്കുഴ സർവീസ് സഹകരണ ബാങ്ക് കോൺഗ്രസ്, സിപിഐ, കേരള കോൺഗ്രസ്‌ മാണി ഒരുമിച്ച് സിപിഎമ്മിൽ നിന്നും പിടിച്ചെടുത്തു. പ്രസിഡന്റ...
20/08/2026

പാലക്കുഴ സർവീസ് സഹകരണ ബാങ്ക് കോൺഗ്രസ്, സിപിഐ, കേരള കോൺഗ്രസ്‌ മാണി ഒരുമിച്ച് സിപിഎമ്മിൽ നിന്നും പിടിച്ചെടുത്തു. പ്രസിഡന്റ് ആയി പി കെ ജോൺ (KC (M)) തിരഞ്ഞെടുക്കപ്പെട്ടു. ആകെ ഉള്ള 13 വോട്ടിൽ 7 വോട്ട് നേടിയാണ് വിജയിച്ചത്

🌊🎉 ത്രിവേണിയോണം 2026 🎉🌊പുഴകൾ ചേരുന്നിടത്ത്… ചരിത്രം പിറക്കുന്ന ഓണം! ✨മൂവാറ്റുപുഴയുടെ ഓണക്കാലം ഇനി ആഘോഷത്തിന്റെ പുതിയ താള...
16/08/2026

🌊🎉 ത്രിവേണിയോണം 2026 🎉🌊

പുഴകൾ ചേരുന്നിടത്ത്… ചരിത്രം പിറക്കുന്ന ഓണം! ✨

മൂവാറ്റുപുഴയുടെ ഓണക്കാലം ഇനി ആഘോഷത്തിന്റെ പുതിയ താളത്തിൽ!

വള്ളം കളിയും ഹെലികോപ്റ്റർ റൈഡും 🔥

🥁 ചെണ്ടമേളം ഫ്യൂഷൻ & പുലിയാട്ടം
💃 തിരുവാതിര മത്സരം
💪 വാശിയേറിയ വടംവലി
🌸 വർണ്ണവിസ്മയം പൂക്കള മത്സരം
🏍️ ഓണം ഫാൻസി റൈഡ്
👗 കസവു ഫാഷൻ ഷോ – Tradition Meets Trend
🎧 Gen Z Onam – DJ Night
🛍️ വ്യാപരോത്സവം

📅 ഓഗസ്റ്റ് 22 മുതൽ 27 വരെ
📍 മൂവാറ്റുപുഴ

🔥 ഓഗസ്റ്റ് 27 | വൈകിട്ട് 2 മണി

ത്രിവേണി ജലോത്സവം

തുഴകൾ ഉയരും..
താളം മുറുകും…
ചരിത്രം പിറക്കും!

വള്ളം കളി 🚣‍♂️🌊

അതിനൊപ്പം…
🚁✨ ത്രിവേണിയിൽ ആകാശപൂമഴ! ✨🚁
ഹെലികോപ്റ്ററിൽ നിന്ന് ആകാശ പുഷ്പവൃഷ്ടി!

ഇത് വെറുമൊരു ഓണമല്ല…
പുതിയ മൂവാറ്റുപുഴയുടെ പുതിയ ആഘോഷമാണ്! ❤️

മുവാറ്റുപുഴയിലേയ്ക്ക് വരൂ 🎉🌸

മൂവാറ്റുപുഴ നഗരസഭ

15/08/2026

Address

Nammude Muvattupuzha
Muvattupuzha
686661

Alerts

Be the first to know and let us send you an email when നമ്മുടെ മുവാറ്റുപുഴ Nammude Muvattupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share