KSU-Muvattupuzha

KSU-Muvattupuzha Kerala Students Union | KSU | Students Wing | Kerala | Indian National Congress | Nationalist | Progressive | Secular| Democratic | Student Organization

KSU - the largest democratic and secular student organization in Kerala, invites the student community to join our incessant struggles and efforts for free knowledge, equal opportunities and overall personal development . KSU believes in student activism based on a Progressive Thought, Secular Vision and Democratic Action. Inheriting the noble ideals of our great national movement and upholding th

e true spirit of our plural nationalism, we dedicate ourselves to assist the new - generation student to manifest the leadership inherent in them.

KSU പ്രവർത്തകരുടെ നാഥൻനായിരുന്നു പ്രിയ നേതാവ് ജോയി മാളിയേക്കൽ,ജോയി ചേട്ടന്റെ വിയോഗം മുവാറ്റുപുഴയിലെ  KSU വിന് തീരാ നഷ്ടമ...
25/06/2022

KSU പ്രവർത്തകരുടെ നാഥൻനായിരുന്നു പ്രിയ നേതാവ് ജോയി മാളിയേക്കൽ,
ജോയി ചേട്ടന്റെ വിയോഗം മുവാറ്റുപുഴയിലെ KSU വിന് തീരാ നഷ്ടമാണ്
നിരവധി പ്രവർത്തകരെ KSU വിന്റെ നേതൃനിരയിലേക്ക് ഉയർത്തിക്കൊണ്ട് വന്ന നേതാവായിരുന്നു ജോയി മാളിയേക്കൽ,
KSU ക്കാരുടെ വത്സല്യ നിധിയായ ഗുരുനാഥൻ കേരള വിദ്യാർത്ഥി യൂണിയൻ വേണ്ടി ജില്ലാ ബ്ലോക്ക് ഭാരവാഹികളുടെയും മണ്ഡലം പ്രസിഡന്റുമാരുടെയും നേതൃത്വത്തിൽ അന്തിമോപചാരം അർപ്പിക്കുന്നു.
Joy Maliyackal

സമീർ ഇക്കാKSU ക്കാരുടെ വല്യേട്ടൻ ഞങ്ങളുടെ ജയ പരാജയങ്ങളിൽ ഞങ്ങൾക്കൊപ്പം നിന്ന നായകൻപോരാളി, സംരക്ഷകൻമുവാറ്റുപുഴയിലെ KSU ക്...
13/01/2022

സമീർ ഇക്കാ
KSU ക്കാരുടെ വല്യേട്ടൻ
ഞങ്ങളുടെ ജയ പരാജയങ്ങളിൽ ഞങ്ങൾക്കൊപ്പം നിന്ന നായകൻ
പോരാളി, സംരക്ഷകൻ
മുവാറ്റുപുഴയിലെ KSU ക്കാരുടെ Boss


KM Abhijith
Kerala Students Union - KSU

KSU ആയവന മണ്ഡലം പ്രസിഡൻ്റ്കൂടി ആയ ആൻ്റണി വിൻസൻ്റിന് ഹൃദയാഭിവാദ്യങ്ങൾKerala Students Union - KSU
13/01/2021

KSU ആയവന മണ്ഡലം പ്രസിഡൻ്റ്കൂടി ആയ ആൻ്റണി വിൻസൻ്റിന് ഹൃദയാഭിവാദ്യങ്ങൾ
Kerala Students Union - KSU

പ്രതിസന്ധിയിൽ രാഷ്ട്രീയ നേതാവ് എങ്ങനെ വേണം ഇടപെടേണ്ടത് എന്നതിൻ്റെ ഉദാഹരണമാണ് ഡോ: മാത്യു കുഴൽനാടൻ.കോവിഡ് നിയന്ത്രിതതീതമായ...
11/01/2021

പ്രതിസന്ധിയിൽ രാഷ്ട്രീയ നേതാവ് എങ്ങനെ വേണം ഇടപെടേണ്ടത് എന്നതിൻ്റെ ഉദാഹരണമാണ് ഡോ: മാത്യു കുഴൽനാടൻ.

കോവിഡ് നിയന്ത്രിതതീതമായി വർധിക്കുമ്പോൾ ആരക്കുഴ പണ്ടപ്പിള്ളിയിൽ
നിർമ്മാണം പൂർത്തിയായി
മൂന്ന് മാസത്തോളം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിക്കാത്ത കോവിഡ് ഫാസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ നിമിഷ നേരം കൊണ്ട് പ്രവർത്തനം തുറന്ന് പ്രവർത്തിക്കാൻ മാത്യു കുഴൽനാടൻ നടത്തിയ ഇടപെട്ടിൽ അഭിനന്ദാർഹമാണ്.
കോൺഗ്രസ്സ് പാർട്ടി നടത്തിയ പ്രതിക്ഷേധം
ഉദ്ഘാടനം ചെയ്യാൻ എത്തുമ്പോൾ കോൺഗ്രസ്സ് പ്രവർത്തക്കർ പോലും കരുത്തിയില്ല ഉടൻ പരിഹാരം ഉണ്ടാവുംമെന്ന്
എന്നാൽ മാത്യു കുഴൽനാടൻ ആരോഗ്യ വകുപ്പ് മന്ത്രിയെ ഫോണിൽ വിളിച്ച് പ്രദ്ദേശത്തെ കോവിഡ് വ്യാപനത്തിൻ്റെ ഗുരുതരമായ അവസ്ഥയും
ട്രീറ്റ്മെന്റ് സെൻൻ്റർ അടിയന്തര പ്രധാന്യത്തോടെ തുറക്കണമെന്നും ആവിശ്വപ്പെടുക്കുയും ചെയ്തു..
യുദ്ധകാലാടിസ്ഥാനത്തിൽ നിമിഷങ്ങൾ കൊണ്ട് ട്രീറ്റ്മെന്റ് സെൻ്റർ തുറന്ന് കൊടുക്കുവാൻ മന്ത്രി നേരിട്ട് ഉദ്യോഗസ്ഥരോട് ആവിശ്വപ്പെട്ടു.
ഒരു ജന പ്രതിനിധി അല്ലാത ഒരു രാഷ്ട്രീയ നേതാവിന് ഇത്രയും മികച്ച രീതിയിൽ ഇടപെടാം എങ്കിൽ
മാത്യു കുഴൽനാടൻ ഒരു ജന പ്രതിനിധിയായൽ മുവാറ്റുപുഴക്ക് അത് മുതൽ കൂട്ടാവും എന്ന കാര്യത്തിൽ സംശയമില്ല..
മുവാറ്റുപുഴയെ മാത്യു കുഴൽ നാടൻ നയിക്കട്ടെ ...

അടുത്ത നിയമസഭയിൽ മൂവാറ്റുപുഴയുടെ കുഴൽ നാദമായി കുഴൽനാടൻ വരട്ടെ ...

KSU മുവാറ്റുപുഴ ടൗൺ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ. നിയമസഭാ സാമാജികത്വത്തിന്റ അതുല്യമായ അമ്പതാണ്ട് പൂർത്തിയാക്കിയ ശ്...
28/10/2020

KSU മുവാറ്റുപുഴ ടൗൺ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ. നിയമസഭാ സാമാജികത്വത്തിന്റ അതുല്യമായ അമ്പതാണ്ട് പൂർത്തിയാക്കിയ ശ്രീ ഉമ്മൻ‌ചാണ്ടിയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി. രക്തദാന ക്യാമ്പ്, അന്നദാന വിതരണം, നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം.
ഒക്ടോബർ 31 ശനിയാഴ്ച മുവാറ്റുപുഴയിൽ വച്ചു നടത്തപ്പെടുന്നു.
ഉദ്ഘാടനം :
ശ്രീ ജയ്‌സൺ ജോസഫ് (KPCC ജനറൽ സെക്രട്ടറി )

💙💙💙

അസംഘടിത തൊഴിലാളി കോൺഗ്രസ്‌ മുവാറ്റുപുഴ മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റംഷാദ് റഫീഖിന് KSU മുവാറ്റുപുഴയുടെ അഭിവാദ...
29/09/2020

അസംഘടിത തൊഴിലാളി കോൺഗ്രസ്‌ മുവാറ്റുപുഴ മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റംഷാദ് റഫീഖിന് KSU മുവാറ്റുപുഴയുടെ അഭിവാദ്യങ്ങൾ അറിയിച്ചു.....

കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ അറസ്റ്റ് വരിച്ചു മുവാറ്റുപുഴയുടെ...
16/09/2020

കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ അറസ്റ്റ് വരിച്ചു മുവാറ്റുപുഴയുടെ പോരാളികൾ. ജില്ലാ സെക്രട്ടറി റംഷാദ് റഫീഖിനും, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇമ്മാനുവേൽ ജോർജിനും,ആയവന മണ്ഡലം പ്രസിഡന്റ്‌ ആന്റണി വിൻസെന്റിനും അഭിവാദ്യങ്ങൾ.... 🔥🔥🔥

കെ.എസ്.യു സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംസ്ഥാന പ്രസിഡന്റ്‌ കെ.എം അഭിജിത് അടക്കമുള്ള നേതാക്കൾക്ക് ...
14/09/2020

കെ.എസ്.യു സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംസ്ഥാന പ്രസിഡന്റ്‌ കെ.എം അഭിജിത് അടക്കമുള്ള നേതാക്കൾക്ക് നേരെ പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ചും, ഉന്നത വിദ്യപ്യാസ വകുപ്പ് മന്ത്രി കെ.റ്റി ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും മുവാറ്റുപുഴയിൽ കെ.എസ്.യു പ്രധിഷേധ പ്രകടനം നടത്തി.
പ്രതിഷേധ പരുപാടി യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി റിയാസ് താമരപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു.

പ്രസിഡൻ്റ്
01/09/2020

പ്രസിഡൻ്റ്

ഒന്നര മണിക്കൂർ കൗണ്ടർ പോയിന്റ്.
റഹീമും ഷാഫി പറമ്പിലും മുഖാമുഖം.
തുടക്കം തൊട്ട് ഒടുക്കം വരെ ചോര കുടിക്കുന്നവനെന്നും
ഡ്രാക്കുളയെന്നും വിളിച്ച്‌ പ്രകോപിപ്പിച്ചിട്ടും നിരന്തരം തടസ്സപെടുത്തിയിട്ടും
ഷാഫി ക്ഷമയോടെ അതേ ഭാഷ ഉപയോഗിക്കാതെ എണ്ണി എണ്ണി ഓരോ ആരോപണത്തോടും
മറുപടി നൽകി .ഒളിക്കാൻ ഒന്നുമില്ലാത്തവന്റെ ആത്മവിശ്വാസമായിരുന്നു ഷാഫിയുടെ മുഖത്ത് നിറഞ്ഞ് നിന്നത് .

കൊലപാതകത്തെ തള്ളിപ്പറഞ്ഞു.
കൊലയാളികളെ സംരക്ഷിക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങളുണ്ടാവില്ലെന്ന് ആവർത്തിച്ചു
പറഞ്ഞുകൊണ്ടേയിരുന്നു.ഉന്നത അന്വേഷണത്തിന് സർക്കാരിനോട് ആവശ്യമുയര്ത്തി.....

ഇനി യാഥാർഥ്യം തെളിഞ്ഞ് വരട്ടെ .

കാത്തിരിക്കാം .

വെഞ്ഞാറമൂട്ടിലെ 2 DYFI കാരുടെ കൊലപാതക കേസ് CBI അന്വേഷണം നടത്തണമെന്ന് #യൂത്ത്കോൺഗ്രസ് ആവശ്യപ്പെടുന്നു.

ഏത് യുവജന സംഘടന നേതാവിന് .!
ഇതുപോലെ പറയാൻ കഴിയും

ഷാഫി ഇക്ക അഭിമാനം തന്നെയാണ്
ഞങ്ങൾക്ക് .!
Indian Youth Congress .!
💙💙💙

KSU മുളവൂർ, ആരക്കുഴ,  പൈങ്ങോട്ടൂർ മണ്ഡലം കമ്മിറ്റികൾ രൂപീകരിച്ചു.പുതിയ ഭാരവാഹികൾക്ക് അഭിവാദ്യങ്ങൾ... 💙💙💙
14/07/2020

KSU മുളവൂർ, ആരക്കുഴ, പൈങ്ങോട്ടൂർ മണ്ഡലം കമ്മിറ്റികൾ രൂപീകരിച്ചു.

പുതിയ ഭാരവാഹികൾക്ക് അഭിവാദ്യങ്ങൾ...
💙💙💙

13/07/2020

06/07/2020

ആരെങ്കിലുമൊന്ന് വന്ന് ഇവനെ കോരിക്കൊണ്ടു പോണേ..😄😃

Address

Muvattupuzha

Website

Alerts

Be the first to know and let us send you an email when KSU-Muvattupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share