23/08/2026
മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ കഴിഞ്ഞ അഞ്ചു വർഷവും പ്രതികാരനടപടി നേരിട്ട ഒരു നാടാണ് മുവാറ്റുപുഴ
അതിനെ അതിജീവിച്ചു തന്റെ സ്വന്തം ഇച്ഛശക്തി കൊണ്ട് മാത്രം തന്റെ മണ്ഡലത്തെയും ജനങ്ങളെയും ചേർത്ത് നിർത്തികൊണ്ട് KSRTC ബസ്റ്റാന്റ് തുടങ്ങി ടൗൺ റോഡ് വികസനം എന്നിങ്ങനെയുള്ള വികസനങ്ങൾക്ക് നേതൃത്വം കൊടുത്ത ജനകീയനായ MLA ആണ് മാത്യു കുഴൽനാടൻ
ഭരണവും കൂടി വന്നപ്പോൾ മുവാറ്റുപുഴ യുടെ മുഖചായ തന്നെ മാറും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് മുനിസിപ്പാലിറ്റി നടത്തിയ ത്രിവേണിയോണ ത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ബഹു വി ഡി സതീശൻ വേദിയിൽ വച്ചുതന്നെ MLA ക്കും ജനങ്ങൾക്കും കൊടുത്ത ഉറപ്പ് ....