Sangamithra mysore

Sangamithra mysore Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sangamithra mysore, Social service, Mysore.

പ്രിയബന്ധു നമസ്തേ🙏🏻
മാനവസേവ, മാധവസേവയെന്ന ആശയത്താൽ
സേവന സാംസ്‌കാരിക മേഖലകളിൽ മൈസൂരുവിലെ മലയാളികൾക്കിടയിൽ പ്രവർത്തിച്ചു വരുന്ന സംഘടനയാണ്”
“ മൈസൂർ സംഘമിത്ര”

മഹാശിവരാത്രിയോട് അനുബന്ധിച്ച് നടന്ന വിളക്കു പൂജ🍃ബാലഗോകുലം കുട്ടികളും അമ്മമാരും പങ്കെടുത്തു🙏🏻
15/02/2026

മഹാശിവരാത്രിയോട് അനുബന്ധിച്ച് നടന്ന വിളക്കു പൂജ🍃ബാലഗോകുലം കുട്ടികളും അമ്മമാരും പങ്കെടുത്തു🙏🏻

തുടങ്ങി വച്ച എല്ലാ സംരംഭങ്ങളും വിജയിപ്പിച്ച പദ്മവിഭുഷൻ പരമേശ്വരൻ ജി യുടെ സ്മൃതി ദിനം
09/02/2026

തുടങ്ങി വച്ച എല്ലാ സംരംഭങ്ങളും വിജയിപ്പിച്ച പദ്മവിഭുഷൻ പരമേശ്വരൻ ജി യുടെ സ്മൃതി ദിനം

ഇന്ന് നവംബർ 1എല്ലാ മലയാളികൾക്കും കേരളപ്പിറവി ആശംസകൾ🍃
01/11/2025

ഇന്ന് നവംബർ 1
എല്ലാ മലയാളികൾക്കും കേരളപ്പിറവി
ആശംസകൾ🍃





ഓണാഘോഷത്തോട് അനുബന്ധിച്ച് നടന്ന കുട്ടികളുടെ ഓണപൂക്കളഠ ,കളറിംഗ് മത്സരങ്ങൾ✨
28/10/2025

ഓണാഘോഷത്തോട് അനുബന്ധിച്ച് നടന്ന കുട്ടികളുടെ ഓണപൂക്കളഠ ,കളറിംഗ് മത്സരങ്ങൾ✨

നമസ്തേ🙏🏻                            മൈസൂർ സംഘമിത്ര ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഈ വർഷത്തെ ഓണാഘോഷവും കുടുംബസംഗമവും  നിരവധി പു...
28/10/2025

നമസ്തേ🙏🏻

മൈസൂർ സംഘമിത്ര ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഈ വർഷത്തെ ഓണാഘോഷവും കുടുംബസംഗമവും നിരവധി പുതുമകളോടെ ആഘോഷിച്ചു.ശ്രീ യദുവീർ കൃഷ്‌ണദത്ത ചാമരാജ വൊഡയാർ ( കുടക്MPയും നിലവിനെ മൈസൂർ രാജാവ്) മുഖ്യ അഥിതിയായി.ശ്രീ T ശ്രീവത്സ MLA ആശംസകൾ അറിയിച്ചു. അദ്ധ്യക്ഷ പ്രസംഗം ശ്രീ അനിൽ തോമസ് .തുടർന്ന് വിവിധ സാംസ്‌കാരിക പരുപാടികളും ഓണസദ്യയും നടന്നു

Address

Mysore

Website

Alerts

Be the first to know and let us send you an email when Sangamithra mysore posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category