Nadapuram Dialogue

Call Directions

Nadapuram Dialogue Nadapuram Elections

18/11/2025
🟨❇️Live:https://www.youtube.com/live/3J-gZRHo1N0?si=SCe6sOGLqIIOjgjvCongratulations to my dear most niece Aysha Hanan Er...
28/07/2024

🟨❇️Live:
https://www.youtube.com/live/3J-gZRHo1N0?si=SCe6sOGLqIIOjgjv

Congratulations to my dear most niece Aysha Hanan Eroth for being enrolled today
at Kerala Highcourt

Wish you the best of the best in your future endeavours! Way to go dear🔥🔥🔥

Shoukath Ali Eroth

Enrolment Function 28.07.2024 - SESSION - II at High Court Auditorium

15/06/2024

പ്രതിപക്ഷം ആവശ്യപ്പെടുന്നത് കോൺഗ്രസ്‌ മെമ്പറുടെ രാജി പക്ഷേ അതിനെ പ്രതിരോധിക്കുന്നത് ലീഗ് മെമ്പർമാർ,

എന്ത് കൊണ്ടായിരിക്കും വനിതാ കോൺഗ്രസ്‌ മെമ്പറുടെ രാജി ലീഗ് മെമ്പർമാർ ഇത്ര ഭയപ്പെടുന്നത്??????

തിരഞ്ഞെടുപ്പിനിടയിൽ ഷാഫി പറമ്പിലിന്റെ കുടുംബം  എന്റെ വീട് സന്ദർശിച്ചപ്പോൾ
04/06/2024

തിരഞ്ഞെടുപ്പിനിടയിൽ ഷാഫി പറമ്പിലിന്റെ കുടുംബം എന്റെ വീട് സന്ദർശിച്ചപ്പോൾ

30/05/2024

ഇന്ത്യ, ഇന്ത്യ മുന്നണി ഭരിക്കും,

30/05/2024

എന്ത് കൊണ്ട്? വർഷങ്ങൾക്കു മുമ്പ് നാട് നീളെ പിരിവെടുത്ത് ഉണ്ടാക്കിയ കുമ്മങ്കോട്ടെ ലീഗ് ഹൌസ് കമ്മിറ്റിയുടെ പേരിൽ രജിസ്റ്റർ ചെയ്യാത്തത് എന്ത് കൊണ്ട്

ശക്തമായ ചൂടിനിടയിൽ സന്തോഷകരമായ മഴ
29/05/2024

ശക്തമായ ചൂടിനിടയിൽ സന്തോഷകരമായ മഴ

22/05/2024

ശക്തമായ മഴ
കർക്കിട മാസമാണോ എന്ന് സംശയിച്ചു പോകുന്നു

09/06/2022





ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 5 ലേ ഗ്രാമസഭ പഞ്ചായത്തീരാജ് ചട്ടം പാലിക്കാതെ നിർവഹിച്ച 08/12/2021 ലെ ഗ്രാമസഭക്ക് എതിരെ കേരളാ തദ്ദേശസ്വയംഭരണ ഓംബുഡ്സ്മാനിൽ ഉണ്ണികൃഷ്ണൻ തിരൂളി സമർപിച്ച പരാതിയിൽ രണ്ട് വിചാരണ ക്ക് ശേഷം ഈ പരാതി തീർത്തും ശരി വെച്ച്കൊണ്ട് ഉത്തരവ് ഇറക്കുകയും ചേമഞ്ചേരി പ്രസിഡൻ്റിനും സെക്രട്ടറിക്കും വാർഡ് 5 ലെ മെമ്പർക്കും KILA (Kerala Institute of Local Administration) യുടെ കീഴിൽ രണ്ടാഴ്ചത്തെ പരിശീലനം നിർവഹിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ചായത്ത് ഡയറക്ടർക്ക് നിർദേശം നൽകുകയും
08/12/2021 ലെ ചട്ടം പാലിക്കാതെ നിർവഹിച്ച ഗ്രാമസഭ റദ്ദ് ചെയ്ത് ഉത്തരവ് ലഭിച്ച് ണ്ടാഴ്ചക്കകം
വീണ്ടും ഗ്രാമസഭ വിളിച്ചുചേർത്ത് റദ്ദ് ചെയ്യപെട്ട ഗ്രാമസഭയുടെ അജണ്ട പൂർത്തീകരിക്കാനും നിർദ്ദേശം നൽകി അതോട് അനുബന്ധിച്ച് 02/06/2022 ൽ ഗ്രാമസഭ കൂടുകയും ഈ ഗ്രാമസഭയിൽ ചട്ടപ്രകാരം ഗ്രാമസഭ നിർവഹിക്കുന്നതിന് ഉപരിയായി പരാതി നൽകിയ ഉണ്ണികൃഷ്ണൻ തിരൂളി യേ അധിക്ഷേപിക്കാനും അസഭ്യം പറയാനും ആണ് ഗ്രാമസഭ ഏറിയപങ്കും ഉപയോഗിച്ചത്

അജണ്ടകൾ പൂർത്തീകരിച്ചു എങ്കിലും ചില അജണ്ടകൾ തീർത്തും ചട്ട വിരുദ്ധമായാണ് നിർവ്വഹിച്ചത് അതിനെതിരെ ഉണ്ണികൃഷ്ണൻ തിരുളി വീണ്ടും വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും അധ്യക്ഷൻ ആയ പഞ്ചായത്ത് പ്രസിഡണ്ടും ചില പാർട്ടി പ്രവർത്തകരും ഉണ്ണികൃഷ്ണനെ അപമാനിക്കാനും അധിക്ഷേപിക്കാനും മുതിരുകയും ഉണ്ണികൃഷ്ണൻ്റെ വിയോജിപ്പ് അധ്യക്ഷൻ കേൾക്കില്ല എന്നാണ് പ്രസിഡൻ്റ് മറുപടി കൊടുത്തത് മാത്രവുമല്ല ബഹളം കാരണം ഗ്രാമ സഭയിലെ അംഗങ്ങൾ കുറയുകയും കോറം തികയാത്ത ഗ്രാമസഭയിൽ
ഉണ്ണികൃഷ്ണൻ തിരൂളിക്ക് എതിരെ പ്രമേയം കയ്യടിച്ചു പാസാക്കുകയും ചെയ്തു

ശേഷം അധ്യക്ഷനോട് അപമര്യാദയായി പെരുമാറി എന്ന് പറഞ്ഞ് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും കള്ളക്കേസ് എടുക്കുകയും ആണ് ചെയ്തത്



01/03/2022

Address

Nadapuram, Kallachi, Pulikkool
Nadapuram
673504

Telephone

+919400381629

Website

Alerts

Be the first to know and let us send you an email when Nadapuram Dialogue posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category