Empower Media Parakkadavu

Empower Media Parakkadavu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Empower Media Parakkadavu, Public Service, Nadapuram.

ദേശീയ സംസ്ഥാന നേതാക്കളുടെ  അന്യായമായ അറസ്റ്റ് : സംസ്ഥാനത്ത് നാളെ ഹർത്താൽ നടത്തുംപോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ, സംസ്ഥാന...
22/09/2022

ദേശീയ സംസ്ഥാന നേതാക്കളുടെ അന്യായമായ അറസ്റ്റ് : സംസ്ഥാനത്ത് നാളെ ഹർത്താൽ നടത്തും

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ, സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആർഎസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സർക്കാരിൻ്റെ ഭരണകൂട വേട്ടക്കെതിരെ നാളെ (സെപ്തം. 23, വെള്ളി) സംസ്ഥാനത്ത് ഹർത്താൽ നടത്തും. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.

പൗരാവകാശങ്ങളെ ചവിട്ടിമെതിച്ച് തേർവാഴ്ച നടത്തുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ ഹർത്താലിനെ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ അഭ്യർഥിച്ചു.

https://www.facebook.com/story.php?story_fbid=455129526644526&id=100064424482356

ദേശീയ സംസ്ഥാന നേതാക്കളുടെ അന്യായമായ അറസ്റ്റ് : സംസ്ഥാനത്ത് നാളെ ഹർത്താൽ നടത്തും

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ, സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആർഎസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സർക്കാരിൻ്റെ ഭരണകൂട വേട്ടക്കെതിരെ നാളെ (സെപ്തം. 23, വെള്ളി) സംസ്ഥാനത്ത് ഹർത്താൽ നടത്തും. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.

പൗരാവകാശങ്ങളെ ചവിട്ടിമെതിച്ച് തേർവാഴ്ച നടത്തുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ ഹർത്താലിനെ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ അഭ്യർഥിച്ചു.

പോപുലർ ഫ്രണ്ട് ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി 2022 സെപ്റ്റംബർ 16 വെള്ളി സംസ്‍കാരിക സമ്മേളനം7.30 pm : ഖവ്വാലി നൈറ്റ് കോഴിക...
15/09/2022

പോപുലർ ഫ്രണ്ട് ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി 2022 സെപ്റ്റംബർ 16 വെള്ളി സംസ്‍കാരിക സമ്മേളനം

7.30 pm : ഖവ്വാലി നൈറ്റ്

കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ

https://www.facebook.com/story.php?story_fbid=450276260463186&id=100064424482356

പോപുലർ ഫ്രണ്ട് ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി 2022 സെപ്റ്റംബർ 16 വെള്ളി സംസ്‍കാരിക സമ്മേളനം

7.30 pm : ഖവ്വാലി നൈറ്റ്

കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ

13/09/2022
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പാറക്കടവ് ഏരിയ സമ്മേളനം *"നാട്ടൊരുമ 22"* ന്റെ ഭാഗമായി ആദരിക്കൽ ചടങ്ങുകൾ നടന്നു നാടിന്റെ വിദ്യാ...
30/08/2022

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പാറക്കടവ് ഏരിയ സമ്മേളനം
*"നാട്ടൊരുമ 22"* ന്റെ ഭാഗമായി ആദരിക്കൽ ചടങ്ങുകൾ നടന്നു

നാടിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് അടിത്തറപാകി, ഉന്നത വിദ്യാഭ്യാസം നേടി കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ Heavy vehicle Factory മദ്രാസിൽ ഉന്നത തസ്തികയിൽ സേവനമനുഷ്ഠിച് വിരമിച്ച,
ഇപ്പോൾ സ്വതന്ത്ര കർഷക സംഘത്തിൻ്റെയും ആൾ കേരള പെൻഷൻ അസോസിയേഷൻ്റെയും പ്രാതിനിധ്യം വഹിക്കുന്നതോടപ്പം സാമൂഹിക സേവന മേഘലയിൽ ഇപ്പോഴും നിറസാനിധ്യമായാ *ഉരുണിയോട്ട് അഹമ്മദ് ഹാജിയെ* പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യാ സംസ്ഥാന പ്രസിണ്ടൻറ് *സി.പി.മുഹമ്മദ് ബഷീർ* മുമെന്റോ നൽകി ആദരിച്ചു

*പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പാറക്കടവ് ഏരിയ* *സമ്മേളനം "നാട്ടൊരുമ 22"* ന്റെ ഭാഗമായി ആദരിക്കൽ ചടങ്ങുകൾ നടന്നു പണ്ഡിത നേതൃത്...
30/08/2022

*പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പാറക്കടവ് ഏരിയ* *സമ്മേളനം "നാട്ടൊരുമ 22"* ന്റെ ഭാഗമായി ആദരിക്കൽ ചടങ്ങുകൾ നടന്നു

പണ്ഡിത നേതൃത്വം, പൗരപ്രമുഖൻ *പുതിയോട്ടിൽ അബ്ദുള്ള മുസല്യാരെ* പോപുലർ ഫ്രണ്ട് പാറക്കടവ് ഏരിയ *നാട്ടൊരുമ 22* വേദിയിൽ പോപുലർ ഫ്രണ്ട് കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ അഷ്‌റഫ്‌ മാസ്റ്റർ *മുമെന്റോ* കൊടുത്തു ആദരിച്ചു

വേദിയിൽ നാസർ മാസ്റ്റർ,ഖാലിദ്, റഹീം മാസ്റ്റർ , അയ്യൂബ്, ഉമ്മർ കല്ലോളി, നാസർ വടക്കേക്കണ്ടി

#നാട്ടൊരുമ
#പാറക്കടവ്

*പോപ്പുലർ ഫ്രണ്ട് പാറക്കടവ് ഏരിയ സമ്മേളനം സമാപിച്ചു.*https://youtu.be/9IsWdAHiXw8-------------------------Media Vision30...
30/08/2022

*പോപ്പുലർ ഫ്രണ്ട് പാറക്കടവ് ഏരിയ സമ്മേളനം സമാപിച്ചു.*
https://youtu.be/9IsWdAHiXw8
-------------------------
Media Vision
30-08-2022
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും
ചാനൽ സബ്സ്ക്രൈബ് ചെയ്യുക:
https://youtube.com/c/MediaVisionVideos?sub_confirmation=1

25/08/2022

#നാട്ടൊരുമ

Address

Nadapuram
673509

Website

Alerts

Be the first to know and let us send you an email when Empower Media Parakkadavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category