Young Democrats Nadapuram

Young Democrats Nadapuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Young Democrats Nadapuram, Political organisation, Nadapuram.

13/07/2026

കേരള സാങ്കേതിക സർവകലാശാല (KTU): വിദ്യാർത്ഥി വിരുദ്ധ ഇയർ ബാക്ക് വ്യവസ്ഥ പിൻവലിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടുക: യങ് ഡെമോക്രാറ്റ്സ്

എപിജെ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാലയുടെ (കെ.ടി.യു) ഇയർ ബാക്ക് വ്യവസ്ഥ പിൻവലിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന്
യങ് ഡെമോക്രാറ്റ്സ്‌ സംസ്ഥാന ജോയിന്റ് കൺവീനർ നഫീസത്തുൽ മിസ്‌രിയ ആവശ്യപ്പെട്ടു. ഇയർ ബാക്ക് വ്യവസ്ഥ കാരണം നിരവധി വിദ്യാർത്ഥികൾ കടുത്ത മാനസികവും അക്കാദമികവും സാമ്പത്തികവുമായ പ്രതിസന്ധി നേരിടുകയാണ്. പുനർനിർണയം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് അടുത്ത സെമസ്റ്ററിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. പലപ്പോഴും പുനർനിർണയ ഫലം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ കോഴ്സ് രജിസ്ട്രേഷൻ അവസാനിക്കുന്നതിനാൽ പിന്നീട് വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷം മുഴുവൻ നഷ്ടമാവുകയാണ്. ഇത് ഉയർന്ന പഠനത്തിനുള്ള അവസരങ്ങളും തൊഴിൽ സാധ്യതകളെയും പഠന ചെലവുകളെയും സാരമായി ബാധിക്കുന്നു. അതോടെ വിദ്യാർഥികൾ കടുത്ത മാനസിക സംഘർഷങ്ങളിലേക്കും നിരാശയിലേക്കും ആത്മവിശ്വാസക്കുറവിലേക്കും അതുവഴി പഠനം പാതിവഴിയിൽ അവസാനിപ്പിക്കുന്ന സാഹചര്യങ്ങളിലേക്കും എത്തുന്നു. ആയതിനാൽ വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടുകൊണ്ട് ഇയർ ബാക്ക് വ്യവസ്ഥ പിൻവലിക്കുകയും പുനർനിർണയ ഫലം പ്രസിദ്ധീകരിക്കുന്നത് വരെ കോഴ്സ് രജിസ്ട്രേഷൻ നിലനിർത്തണമെന്നും പഠനം തടസ്സപ്പെടാതെ അടുത്ത സെമസ്റ്ററിലേക്ക് പ്രവേശിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

13/07/2026

പി എം ശ്രീ പരിഷ്കരണത്തിന്റെ മറവിലെ ഹിന്ദുത്വ അജണ്ട
സെമിനാര്‍
14 ജൂലൈ 2026
ചൊവ്വ 4:30 PM
വേദി ഓഡിറ്റോറിയം, മാവൂര്‍ റോഡ്
കോഴിക്കോട്

YOUNG DEMOCRATS KOZHIKODE DISTRICT ORGANISING COMMITTEE
11/07/2026

YOUNG DEMOCRATS
KOZHIKODE DISTRICT ORGANISING COMMITTEE

10/07/2026
10/07/2026

കോഴിക്കോട് ജില്ല
യൂത്ത് അസംബ്ലി
11 ജൂലൈ 2026
ശനി 3:00 PM
ടൗൺ ഹാൾ, കൊയിലാണ്ടി

YOUNG DEMOCRATS KOZHIKODE

10/07/2026

കോഴിക്കോട് ജില്ല
യൂത്ത് അസംബ്ലി
11 ജൂലൈ 2026
ശനി 3:00 PM
ടൗൺ ഹാൾ, കൊയിലാണ്ടി

10/07/2026

കോഴിക്കോട് ജില്ല
യൂത്ത് അസംബ്ലി
11 ജൂലൈ 2026
ശനി 3:00 PM
ടൗൺ ഹാൾ, കൊയിലാണ്ടി

ഉദ്ഘാടനം
നാസര്‍ മാസ്റ്റര്‍ പേരോട്
SDPI കോഴിക്കോട് ജില്ലാ പ്രസിഡന്റ്

Address

Nadapuram
673504

Website

Alerts

Be the first to know and let us send you an email when Young Democrats Nadapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share