NHSS Naduvil

NHSS Naduvil NHSS NADUVIL HIGH SCHOOL SECTION

16/02/2022
തളിപ്പറമ്പ് ഉപജില്ലാ വിദ്യാഭ്യാസ സമിതി എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ദേശഭക്തിഗാനമത്സരത്തിൽ യു പി വിഭാഗത്...
14/09/2021

തളിപ്പറമ്പ് ഉപജില്ലാ വിദ്യാഭ്യാസ സമിതി എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ദേശഭക്തിഗാനമത്സരത്തിൽ യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ അനഞ്ജന മനോജിന് നടുവിൽ ഹയർ സെക്കന്ററി സ്കൂൾ ഹെഡ്മാസ്റ്റർ കെ കെ ലതീഷ് മാസ്റ്ററും അധ്യാപക പ്രതിനിധികളും ചേർന്ന് മൊമെന്റോ കൈമാറുന്നു.

2020-21 വർഷത്തെ എസ്.എസ്.ൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി പി.ടി.എയുടെയും സ...
25/08/2021

2020-21 വർഷത്തെ എസ്.എസ്.ൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി പി.ടി.എയുടെയും സ്റ്റാഫിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച 'വിജയോത്സവം 2021' പരിപാടിയുടെ ഉദ്ഘാടനം ഇരിക്കൂർ നിയോജക മണ്ഡലം എം.ൽ.എ ശ്രീ.സജീവ് ജോസഫ് നിർവ്വഹിച്ചു.പ്രിൻസിപ്പാൾ കെ. പി ദാമോദരൻ, ഹെഡ്മാസ്റ്റർ കെ. കെ ലതീഷ്, പഞ്ചായത്ത്‌ മെമ്പർ ധന്യമോൾ, മാനേജ്മെന്റ് പ്രതിനിധി ടി. പി രാധാമണി, പി. ടി. എ പ്രസിഡന്റ് വി. അൻവർ, മദർ പി. ടി. എ പ്രസിഡന്റ് പി. ബി രാജശ്രീ, അധ്യാപകരായ കെ. മനേഷ്, സിന്ധു നാരായൺ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

നടുവിൽ ഹയർസെക്കണ്ടറി സ്കൂൾ യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് ക്ലാസുകൾ കാണുന്നതിനുള്ള ഓൺലൈൻ സംവിധാനം ഒരുക്കി. വിദ്യ...
05/07/2021

നടുവിൽ ഹയർസെക്കണ്ടറി സ്കൂൾ യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് ക്ലാസുകൾ കാണുന്നതിനുള്ള ഓൺലൈൻ സംവിധാനം ഒരുക്കി. വിദ്യാർത്ഥികൾക്കായുള്ള മൊബൈൽ ഫോണുകളുടെ വിതരണം ബഹുമാനപ്പെട്ട നടുവിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ. ബേബി ഓടംപള്ളി നിർവ്വഹിച്ചു.നടുവിൽ ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.കെ. പി. ദാമോദരൻ മാസ്റ്റർ, ഹെഡ് മാസ്റ്റർ ശ്രീ. കെ. കെ. ലതീഷ് മാസ്റ്റർ എന്നിവർ സന്നിഹിതരായി...

Address

Naduvil
670582

Website

Alerts

Be the first to know and let us send you an email when NHSS Naduvil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category