BJP Arasuparambu

BJP Arasuparambu BJP Arasuparambu Committee

06/04/2026
എന്തുകൊണ്ട് യുവരാജ്.....ആ ഒരു ചോദ്യത്തിന് വ്യക്തമായ ഉത്തരങ്ങൾ തരുന്ന ചിത്രങ്ങൾ ആണ് ഇവയെല്ലാം... അത്രയേറെ സ്വീകാര്യത സാധാ...
06/04/2026

എന്തുകൊണ്ട് യുവരാജ്.....
ആ ഒരു ചോദ്യത്തിന് വ്യക്തമായ ഉത്തരങ്ങൾ തരുന്ന ചിത്രങ്ങൾ ആണ് ഇവയെല്ലാം... അത്രയേറെ സ്വീകാര്യത സാധാരണക്കാർക്ക് ഇടയിൽ യുവരാജിനുണ്ട്. ഏതൊരു വിഷയത്തെയും കൃത്യമായും വ്യക്തമായും പഠിച്ചു വിശകലനം ചെയ്യുന്ന യുവരാജിനെ നമുക്കറിയാം. നെടുമങ്ങാടെന്ന മലയോര മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾ മനസിലാക്കുകയും അവക്കെല്ലാം കൃത്യമായ പരിഹാര മാർഗങ്ങൾ ഉണ്ടെന്നു യുവരാജ് ആവർത്തിച്ചാവർത്തിച്ച് ജനങ്ങളോട് പറയുകയും ചെയ്യുന്നത് വെറുതെയല്ല. അവയെല്ലാം കൃത്യമായി പരിഹരിക്കാൻ കഴിയുന്ന ദീർഘവീക്ഷണമുള്ള യുവാവാണ് യുവരാജ് 🔥..
വിജയിപ്പിക്കുക... ഈ നാടിനായി...

തന്തയെ വേണുംതാനും എന്നാൽ.. നാട്ടുകാർ കാൺകെ അംഗീകരിക്കാനും വയ്യാ... തള്ളിപ്പറയാനും പറ്റില്ല.... ഒരൊറ്റ പേര് : ഇടതുപച്ചം.....
05/04/2026

തന്തയെ വേണുംതാനും എന്നാൽ.. നാട്ടുകാർ കാൺകെ അംഗീകരിക്കാനും വയ്യാ... തള്ളിപ്പറയാനും പറ്റില്ല....

ഒരൊറ്റ പേര് : ഇടതുപച്ചം... 🤭

നെടുമങ്ങാടിന്റെ വികസന മുന്നേട്ടങ്ങൾക്കായി യുവരാജിന്റെ വിജയം അനിവാര്യമാണ്
26/03/2026

നെടുമങ്ങാടിന്റെ വികസന മുന്നേട്ടങ്ങൾക്കായി യുവരാജിന്റെ വിജയം അനിവാര്യമാണ്

26/03/2026

യുവരാജ് ❤

മാറ്റം തുടങ്ങാം
22/03/2026

മാറ്റം തുടങ്ങാം

ഈ മാറ്റം യുവരാജിനൊപ്പം 🧡

#യുവരാജ്ഗോകുൽ

എന്ത് വിധിയിത്.... വല്ലാത്ത ചതിയിത്.... 😂😂😂😂
16/03/2026

എന്ത് വിധിയിത്.... വല്ലാത്ത ചതിയിത്.... 😂😂😂😂

ജനവിധി ഉൾകൊള്ളാൻ ഇനിയും അവർക്ക് കഴിഞ്ഞിട്ടില്ല...
11/03/2026

ജനവിധി ഉൾകൊള്ളാൻ ഇനിയും അവർക്ക് കഴിഞ്ഞിട്ടില്ല...

ജനങ്ങൾ തെരെഞ്ഞെടുത്ത ജനപ്രതിനിധിയെ അംഗീകരിക്കാൻ കഴിയാത്ത ഭരണപക്ഷം..

പ്രിയപ്പെട്ടവരേ... എന്റെ വാർഡ് പരിധിയിൽ ഉൾപ്പെട്ട സന്നഗറിൽ വെച്ച് ഒരു ഉദ്ഘാടനം നടന്നു.. വേങ്കോട് - വട്ടപ്പാറ - മെഡിക്കൽ കോളേജ് ബസ് സർവീസ് നെടുമങ്ങാട് മുൻസിപ്പൽ ചെയർപേഴ്സന്റെ സാന്നിധ്യത്തിൽ ബഹു:മന്ത്രി GR അനിൽ ഫ്ലാഗ് ഓഫ്‌ ചെയ്തു. പക്ഷേ ഈ സന്നഗർ ഉൾപ്പെടുന്ന പ്രദേശമായ പരിയാരം (38) വാർഡ് കൗൺസിലറിനെ പ്രസ്തുത പരിപാടി അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തിട്ടില്ല.

36ാം വാർഡിലെയും 35ാം വാർഡിലെയും കൗൺസിലർമാരെ ക്ഷണിച്ച പരിപാടിയിൽ ബിജെപി കൗൺസിലറായ എനിക്ക് എന്താണ് ഭ്രഷ്ട് കൽപ്പിച്ചത് എന്ന് അറിയില്ല....

പൊതുഖജനാവിൽ നിന്നും ജനങ്ങൾക്കായി നൽകുന്ന സേവനങ്ങളിൽ രാഷ്ട്രീയം കലർത്തുന്നത് തികച്ചും മോശമായ പ്രവണത തന്നെയാണ്... പറയാതെ വയ്യാ...

രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ആശയപരമായ വ്യത്യാസങ്ങൾ ഉണ്ടാകാം.. എന്നാൽ ജനങ്ങൾ തെരെഞ്ഞെടുത്ത ജനപ്രതിനിധി വാർഡിലെ എല്ലാ വോട്ടർമാരുടെയും കൗൺസിലർ ആണ് എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ ഇന്നും ഈ കാലഘട്ടത്തിലും ഇടതുപക്ഷത്തിനു കഴിയുന്നില്ല എന്നത് ലജ്ജാവഹമാണ്...

Address

Nedumangad
695541

Website

Alerts

Be the first to know and let us send you an email when BJP Arasuparambu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share