AIKS കുടപ്പനക്കുന്ന് വില്ലേജ് കമ്മിറ്റി

  • Home
  • India
  • Nedumangad
  • AIKS കുടപ്പനക്കുന്ന് വില്ലേജ് കമ്മിറ്റി

AIKS കുടപ്പനക്കുന്ന് വില്ലേജ് കമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AIKS കുടപ്പനക്കുന്ന് വില്ലേജ് കമ്മിറ്റി, Landmark & historical place, Nedumangad.

29/07/2026
27/07/2026
ഇന്ദിര ഗ്യാരൻ്റിആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കു തന്നെ സ്വന്തം മൊഴിയിൽ നിന്നും മറ്റൊരു പൊതുമൊഴി എളുപ്പത്തിൽ  ഉൾക...
05/06/2026

ഇന്ദിര ഗ്യാരൻ്റി

ആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കു തന്നെ സ്വന്തം മൊഴിയിൽ നിന്നും മറ്റൊരു പൊതുമൊഴി എളുപ്പത്തിൽ ഉൾക്കൊണ്ട് പൊതു സമൂഹത്തോട് ചേർന്നുനിൽക്കാൻ പറ്റാത്തതു കൊണ്ടാണ്. അവർക്കെല്ലാം ഒരു ബലമായിരുന്നു ഇത്തരം അദ്ധ്യാപകർ ഇനി വിദ്യാലയങ്ങളിൽ കാണില്ല.
ഇത് ആദിവാസി വിഭാഗത്തോടും വിദ്യാർത്ഥികളോടും ചെയ്യുന്ന ക്രൂരതയാണ്. കോൺഗ്രസ് കാലങ്ങളായി ഇന്ത്യയിലെ ആദിവാസികളോട് നടപ്പാക്കിക്കൊണ്ടിരുന്ന ഇന്ദിര ഗ്യാരൻ്റി ഇത്തരം വിഷയങ്ങൾ തന്നെയാണ്.

- അശോകൻ മറയൂർ

 ുടപ്പനക്കന്നും വില്ലേജ് കമ്മിറ്റിയിലെ ലോക പരിസ്ഥിതി സംരക്ഷണത്തിന് കുടപ്പനക്കുന്ന് വില്ലേജ് കമ്മിറ്റിയുടെ കീഴിൽ  പേരൂർക്...
05/06/2026

ുടപ്പനക്കന്നും വില്ലേജ് കമ്മിറ്റിയിലെ ലോക പരിസ്ഥിതി സംരക്ഷണത്തിന് കുടപ്പനക്കുന്ന് വില്ലേജ് കമ്മിറ്റിയുടെ കീഴിൽ പേരൂർക്കട കൺക്കോർഡിയ സ്കൂളിൽ കോമ്പൗണ്ടിൽ
കർഷകസംഘം പേരൂർക്കട ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് സഖാവ് എം എ റഹീം ഉദ്ഘാടനം ചെയ്തു....

Address

Nedumangad
695043

Website

Alerts

Be the first to know and let us send you an email when AIKS കുടപ്പനക്കുന്ന് വില്ലേജ് കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share