05/12/2025
പ്രിയരെ...
"ഹരിത വിദ്യാലയം" റിയാലിറ്റി ഷോയിലേക്ക് മത്സരിച്ച 825 സ്കൂളുകളിൽ ആദ്യഘട്ടത്തിലേക്ക് തിരഞ്ഞെടുത്ത 85 സ്കൂളുകളിൽ ഒരു സ്കൂൾ നമ്മുടേതാണ്.
ഇതിലേക്ക് പ്രയത്നിച്ച എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പിടിഎ എസ് എം സി ഭാരവാഹികൾക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ💯👏🎊നമ്മുടെ വിദ്യാലയം സമൂഹത്തിന് മാതൃകയായി തുടർന്നും ഉന്നതങ്ങളിൽ എത്തിച്ചേരട്ടെ!!!🎊
നമ്മുടെ വിദ്യാർഥികൾ😇💯നമ്മുടെ കരുത്ത്👑💪
💯നമ്മുടെ വിദ്യാലയം💯✨
നമ്മുടെ അഭിമാനം💪💯