20/03/2026
തലസ്ഥാനം ആവേശത്തിലേക്ക്!
തുടർവികസനത്തിന് കരുത്തേകാൻ മുഖ്യമന്ത്രി സ. പിണറായി വിജയൻ നയിക്കുന്ന തിരുവനന്തപുരം ജില്ലാ തിരഞ്ഞെടുപ്പ് പര്യടനം 2026 മാർച്ച് 31 ചൊവ്വാഴ്ച നടക്കുന്നു.
പര്യടന സമയക്രമം:
📍 11 AM - അരുവിക്കര
📍 4 PM - വട്ടിയൂർക്കാവ്
📍 5 PM - നേമം
📍 6 PM - കഴക്കൂട്ടം