NCC Govt Boys HSS Mithirmala

NCC Govt Boys HSS Mithirmala NCC GBHSS Mithirmala
1kerala Battalion Varkala
Trivandrum Group
kerala &Lakshadweep DTE

റിപ്പബ്ലിക് ദിന ആഘോഷം 2026പരേഡ്, ഗാന്ധി പ്രതിമ അനാചാദനം, പതാക ഉയർത്തൽ
26/01/2026

റിപ്പബ്ലിക് ദിന ആഘോഷം 2026
പരേഡ്, ഗാന്ധി പ്രതിമ അനാചാദനം, പതാക ഉയർത്തൽ

26/01/2026

റിപ്പബ്ലിക് ദിന പരേഡ് മിതൃമ്മല 2026

സംസ്ഥാന യുവജനോത്സവ A ഗ്രേഡ് ജേതാവും Ncc ആന്ധ്രാ പ്രദേശ് തിരുപ്പതി ട്രെക്കിങ് ക്യാമ്പിൽ പങ്കെടുത്ത CSM നകുലിനും EBSB കണ്ണ...
19/01/2026

സംസ്ഥാന യുവജനോത്സവ A ഗ്രേഡ് ജേതാവും Ncc ആന്ധ്രാ പ്രദേശ് തിരുപ്പതി ട്രെക്കിങ് ക്യാമ്പിൽ പങ്കെടുത്ത CSM നകുലിനും EBSB കണ്ണൂർ ക്യാമ്പിൽ പങ്കെടുത്ത CPLഅനന്തനും HM ശശികല ടീച്ചറും ആർമി ഓഫീസർ JCO അലക്സ്‌ സാബും ചേർന്ന് സ്കൂളിന്റെ പുരസ്‌കാരം സമ്മാനിക്കുന്നു..

GBHSS മിതൃമ്മല NCC യൂണിറ്റിന് അഭിമാനിക്കാൻ മറ്റൊരു നേട്ടംഈ വർഷത്തെ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് ക്യാമ്പിലേക്ക് തെരെഞ്ഞെടുക്കപ...
23/12/2025

GBHSS മിതൃമ്മല NCC യൂണിറ്റിന് അഭിമാനിക്കാൻ മറ്റൊരു നേട്ടം
ഈ വർഷത്തെ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് ക്യാമ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത് ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥി CPL അനന്തൻ S

05/12/2025
ഗവണ്മെന്റ് ബോയ്സ് HSS മിതൃമ്മല NCC യൂണിറ്റ് തീയതി -നവംബർ 26 ബുധനാഴ്ച.വിഷയം -എൻസിസി ദിനത്തോട് അനുബന്ധിച്ചു ലഹരി വിരുദ്ധ ബ...
26/11/2025

ഗവണ്മെന്റ് ബോയ്സ് HSS മിതൃമ്മല NCC യൂണിറ്റ്
തീയതി -നവംബർ 26 ബുധനാഴ്ച.
വിഷയം -എൻസിസി ദിനത്തോട് അനുബന്ധിച്ചു ലഹരി വിരുദ്ധ ബോധവൽകരണ റാലി നടന്നു.
പ്രിൻസിപ്പാൾ വിജയകുമാർ CR, HM ശശികല J എന്നിവർ ജാഥക്ക് ഫ്ലാഗ് ഓഫ്‌ ചെയ്തു.
NCC ഓഫീസർ ഉണ്ണികൃഷ്ണൻ B, വർക്കല NCC ബറ്റാലിയൻ നു വേണ്ടി നായിക് സുബേദർ അലക്സ്‌,ഹവിൽദാർ സുമേഷ് എന്നിവർ പങ്കെടുത്തു.

ഗാന്ധി ജയന്തി ദിനാഘോഷം GBHSS മിതൃമ്മല NCC യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തു ഗാന്ധി അനുസമരണവും, പുഷ്പാർച്ചനയും, ച...
02/10/2025

ഗാന്ധി ജയന്തി ദിനാഘോഷം
GBHSS മിതൃമ്മല NCC യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തു ഗാന്ധി അനുസമരണവും, പുഷ്പാർച്ചനയും, ചരിത്ര പ്രാധാന്യം ഉള്ള വഴിയമ്പല ശുചീകരണവും നടന്നു.ബഹുമാനപ്പെട്ട PTA പ്രസിഡന്റ്‌ ശ്രീ. ശ്രീകാന്ത് അനുസ്മരണ ചടങ്ങ്ന്റെ ഉദ്ഘാടനം നിർവഹിച്ചു. NCC വർക്കല ബറ്റാലിയൻ ൽ നിന്ന് ഹാവിൽദാർ ശ്രീ. സനൽകുമാർ സർ പങ്കെടുത്തു.

അന്താരാഷ്ട്ര യോഗ ദിനാചാരണം ജൂൺ 21ന് NCC യൂണിറ്റ് ഗവണ്മെന്റ് ബോയ്സ് HSS മിതൃമ്മലയുടെ നേതൃത്വത്തിൽ  യോഗാചാര്യ താജുമാ ബീഗം ...
21/06/2025

അന്താരാഷ്ട്ര യോഗ ദിനാചാരണം ജൂൺ 21ന് NCC യൂണിറ്റ് ഗവണ്മെന്റ് ബോയ്സ് HSS മിതൃമ്മലയുടെ നേതൃത്വത്തിൽ യോഗാചാര്യ താജുമാ ബീഗം ടീച്ചറിന്റെ യോഗ പരിശീലനപരിപാടിയും രാവിലെ സംഘടിപ്പിക്കുകയുണ്ടായി.

Address

Nedumangad
695608

Website

Alerts

Be the first to know and let us send you an email when NCC Govt Boys HSS Mithirmala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category