LDF kuttanad

LDF kuttanad Political organisation

കേരളത്തിൽ സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി നടപ്പാക്കും എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 2021 പ്രകടന പത്രികാ വാഗ്ദാനമാണ്....
24/03/2021

കേരളത്തിൽ സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി നടപ്പാക്കും എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 2021 പ്രകടന പത്രികാ വാഗ്ദാനമാണ്. സ്ത്രീകളുടെ വീട്ടുജോലി ഭാരം ലഘൂകരിക്കുകയാണ് ലക്ഷ്യം. ഇതിനായി, എല്ലാ വീടുകളിലും ആദ്യം വാഷിംഗ് മെഷീനും പിന്നീട് ഗ്രൈന്‍ഡറും പിന്നെ റഫ്രിജറേറ്ററും ഉള്ള ആദ്യ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് ഉദ്ദേശിക്കുന്നത്. കെ.എസ്.എഫ്.ഇ ഇതിനായി സ്മാര്‍ട്ട് കിച്ചണ്‍ ചിട്ടികള്‍ ആരംഭിക്കുന്നതാണ്. യന്ത്ര ഗാര്‍ഹികോപകരണങ്ങളുടെ പാക്കേജുകളുടെ വില തവണകളായി ഏതാനും വര്‍ഷംകൊണ്ട് അടച്ചു തീര്‍ത്താല്‍ മതി. പലിശ മൂന്നിലൊന്നു വീതം ഗുണഭോക്താവ്, തദ്ദേശഭരണ സ്ഥാപനം, സര്‍ക്കാര്‍ എന്നിവര്‍ പങ്കിട്ടെടുക്കും. കുടുംബശ്രീ വഴിയാണെങ്കില്‍ മറ്റ് ഈടുകളുടെ ആവശ്യമുണ്ടാവില്ല.

ചേർത്തലയിൽസ.പി. പ്രസാദ് ....❤
09/03/2021

ചേർത്തലയിൽ
സ.പി. പ്രസാദ് ....❤

ഇപ്പോള്‍ രാഹുല്‍ ഗാന്ധി മാത്രമാണ് കടലില്‍ ചാടിയത് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ യുഡിഎഫ് ഒന്നടങ്കം അറബിക്കടലില്‍ ചാടേണ്ടി വര...
27/02/2021

ഇപ്പോള്‍ രാഹുല്‍ ഗാന്ധി മാത്രമാണ് കടലില്‍ ചാടിയത് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ യുഡിഎഫ് ഒന്നടങ്കം അറബിക്കടലില്‍ ചാടേണ്ടി വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സ: കാനം രാജേന്ദ്രന്

ഇല്ല... കഴിഞ്ഞിട്ടില്ല... പിണറായി സർക്കാർ യാഥാർത്ഥ്യമാക്കിയ പൊതുവിദ്യാലയങ്ങളിലെ പുതിയ കെട്ടിടങ്ങൾ ഇനിയുമുണ്ട്...മനോഹരമായ...
17/02/2021

ഇല്ല... കഴിഞ്ഞിട്ടില്ല... പിണറായി സർക്കാർ യാഥാർത്ഥ്യമാക്കിയ പൊതുവിദ്യാലയങ്ങളിലെ പുതിയ കെട്ടിടങ്ങൾ ഇനിയുമുണ്ട്...

മനോഹരമായ 89 പുതിയ സ്കൂൾ കെട്ടിടങ്ങൾ കൂടി നാളെ നാടിന് സമർപ്പിക്കപ്പെടും... ഒപ്പം ആ ശ്രേണിയിലേക്ക് രണ്ടാം പിണറായി സർക്കാരിന്റെ കാലയളവിൽ എത്തേണ്ടുന്ന 68 സ്കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും...

പൊതുവിദ്യാലയങ്ങളുടെ ഈ നല്ലകാലം തുടരും...

#ഇനിയുംമുന്നോട്ട് #നവകേരളം

#പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം

മലയാള സിനിമയുടെ മുത്തച്ഛൻഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. ആദരാഞ്ജലികൾ.
20/01/2021

മലയാള സിനിമയുടെ മുത്തച്ഛൻ
ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. ആദരാഞ്ജലികൾ.

08/01/2021
തിരുവനന്തപുരം കോർപറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട ആര്യാരാജേന്ദ്രനും ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ട പി.കെ രാജുവി...
27/12/2020

തിരുവനന്തപുരം കോർപറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട ആര്യാരാജേന്ദ്രനും ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ട പി.കെ രാജുവിനും അഭിവാദ്യങ്ങൾ

Address

Nedumudy

Website

Alerts

Be the first to know and let us send you an email when LDF kuttanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share