Nellaya UDF

Nellaya UDF “The main aim is to stand together to safeguard democracy and the constitution,”

ഹരി മാസ്റ്റാർ എന്ന ഹരിഗോവിന്ദൻ , ഹരി കരിമ്പുഴയിലും ഗോവിന്ദൻ വെള്ളിനേഴിയിലെ തിരുനാരായണപുരത്ത് മുളകു വീട്ടിൽ ഗോവിന്ദമേനോന്...
22/03/2026

ഹരി മാസ്റ്റാർ എന്ന ഹരിഗോവിന്ദൻ , ഹരി കരിമ്പുഴയിലും ഗോവിന്ദൻ വെള്ളിനേഴിയിലെ തിരുനാരായണപുരത്ത് മുളകു വീട്ടിൽ ഗോവിന്ദമേനോന്റെ മകളുടെ മകനും. എളിമയും ലാളിത്യവും ,കക്ഷി രാഷ്ട്രീയത്തിനപ്പുറം വിശാല സൗഹൃദത്തിനുടമ. ദീർഘകാലം കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തെ നയിച്ച നേതാവ്. മികച്ച സഹകാരി ,ഷൊർണൂർ ഉൾപ്പെടുന്ന ശ്രീകൃഷ്ണപുരത്തിന്റെ രാഷ്ട്രീയ ചരിത്രം ചികഞ്ഞാൽ, അധ്യാപകനേതാവായിരുന്ന സുകുമാരനുണ്ണിമാസ്റ്റർ പിടിച്ചെടുത്ത മണ്ഡലം . ഇതൊരു ആവർത്തന ചരിത്രമാകും. വിരുന്നുകാരനായMLAയിൽ നിന്ന് , വീട്ടുകാരനായMLA ക്കു വേണ്ടിയുള്ള ജനാധിപത്യ യുദ്ധത്തിൽ ഹരിമാസ്റ്റർ വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഇടതുഭരണം വയറ്റിൽ ഉപേക്ഷിച്ച കത്രിക, അർദ്ധ വളർച്ചയെത്താത്ത ഭ്രൂണത്തെ ഛേദിക്കുന്നതുപോലെ നാടമുറിക്കുന്ന തിരക്കിലാണ് MLA. വിദ്യാഭ്യാസമേഖലയിലെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വംനൽകി , ദേശീയ തലത്തിൽ ശ്രദ്ധേയനായ ഹരി മാസ്റ്റർ മികച്ച സംവാദകനായി ഭാവിയുടെ നാവായി പൊതു സമക്ഷമുണ്ട്. കുടുംബ പെൻഷനുവേണ്ടിയുള്ള തിരഞ്ഞെടുപ്പല്ല ഷൊർണൂരിൽ. വിവേകവും വകതിരിവും ഉള്ളവരാണ് ഷൊർണൂരിൽ. യഥാർത്ഥ നളനെ തിരഞ്ഞെടുക്കാൻ , ഭൂമിയിൽ പാദമൂന്നിയ നളനെ കണ്ടെത്തിയ ദമയന്തിയെപ്പോലെയാകും ഈ തിരഞ്ഞെടുപ്പ് .

22/03/2026

കാത്തിരുന്നാൽ ഉറപ്പായും ഈ പാർട്ടി താലത്തിൽ കൊണ്ട് വച്ച് തരും എന്ന് കാണിച്ചു തരുന്ന നിമിഷം 💙

ഒരാൾ അടിമുടി പാർട്ടിയാകുന്നത്
പാർട്ടിയുടെ തോൽവിയിലും
അർഹതപ്പെട്ടത് കൺമുന്നിലൂടെ മറ്റൊരാൾക്ക് എത്തിചേരുമ്പോഴുമാണ് .. .

പാർട്ടി പറയുമ്പോൾ കഴിഞ്ഞ തവണ
പി സരിനുവേണ്ടി സീറ്റ് S
ഒഴിഞ്ഞ് കൊടുക്കുകയും പി സരിൻ
ഈ പാർട്ടിവിട്ട് പുറത്ത് പോകുമ്പോൾ
അതിലും മികച്ച ഒരാളെ Sandeep.G.Varier
ഒപ്പം ചേർത്ത പൊളിക്ടിക്കൽ കിംഗ് മേക്കിംഗ്
വശമുളള സാധാരണകാരുടെ ഒപ്പം നടക്കുന്ന
P Harigovindan നെ പോലുളളവരാണ് ജയിക്കേണ്ടത് .!

ഈ വീഡിയോ കണ്ടപ്പോൾ സത്യം
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി ...

ഷോർണൂർ മണ്ഡലത്തിൽനിന്ന്
ജനവിധി തേടുന്ന പ്രിയപ്പെട്ട മാഷിന്
വിജയാശംസകൾ

ജയ് കോൺഗ്രസ്
ജയ് യുഡിഎഫ്

25/10/2025
പുലക്കാട്
17/04/2024

പുലക്കാട്

Address

Pengatiri
Nellaya
679335

Website

Alerts

Be the first to know and let us send you an email when Nellaya UDF posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share