യുവജന വായനശാല കുടലൂർ

യുവജന വായനശാല കുടലൂർ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from യുവജന വായനശാല കുടലൂർ, Library, Nemmara.

റിപ്പബ്ലിക് ദിനാഘോഷം 20 26
28/01/2026

റിപ്പബ്ലിക് ദിനാഘോഷം 20 26

13/08/2025
13/08/2025
12 .8 .2025 . യുവജന വായനശാല വിജയോത്സവം-2025 സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് പല്ലശ്ശന ഗ്രാമപഞ...
13/08/2025

12 .8 .2025 . യുവജന വായനശാല വിജയോത്സവം-2025 സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.സായി രാധ അവർകൾ. മുഖ്യാതിഥി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് .ശ്രീ അരവിന്ദാക്ഷൻ. പരിപാടിക്ക് സ്വാഗതം പറഞ്ഞത് വായനശാല ഉപദേശക സമിതി അംഗം മുരളീധരൻ മാസ്റ്റർ. അധ്യക്ഷൻ വായനശാല പ്രസിഡൻറ് അജീഷ് കുമാർ .ആശംസകൾ അറിയിച്ചു സംസാരിച്ചത് വാർഡ് മെമ്പർ ജയ നാരായണൻ, മുൻ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി എ കൃഷ്ണൻകുട്ടി . വായനശാല അംഗം ആർ കണ്ണദാസ് .പരിപാടിക്ക് നന്ദി അറിയിച്ചത് ലൈബ്രേറിയൻ രാധിക. ദീർഘകാലമായി ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ച കൃഷ്ണൻകുട്ടി അവർകളെ വായനശാല ആദരിക്കുകയും 2023-24 അധ്യായനവർഷത്തിൽ വിജയിച്ച എസ്എസ്എൽസി , പ്ലസ് ടു വിജയികളെയും മറ്റു ഇതര മേഖലകളിൽ പ്രാവീണ്യ തെളിയിച്ച പ്രതിഭകളെയും ഈ അവസരത്തിൽ വായനശാല അനുമോദിച്ചു.

എല്ലാവരും പങ്കെടുക്കുക വിജയിപ്പിക്കുക
06/07/2025

എല്ലാവരും പങ്കെടുക്കുക വിജയിപ്പിക്കുക

Address

Nemmara

Website

Alerts

Be the first to know and let us send you an email when യുവജന വായനശാല കുടലൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category