ഇടം

ഇടം Integration of Democratic Aggregated Minds.

സമഗ്ര മനസ്സുകളുടെ ജനാധിപത്യ കൂട്ടായ്മ

സ്വരലയ പാലക്കാടിൻ്റെ നേതൃത്വത്തിൽ മെയ് 17 ന് കൊല്ലങ്കോട് വച്ച് സംഘടിപ്പിക്കുന്ന പത്മശ്രീകെ.വി നാരായണ സ്വാമിജന്മശതാബ്ദി ആ...
22/04/2026

സ്വരലയ പാലക്കാടിൻ്റെ നേതൃത്വത്തിൽ മെയ് 17 ന് കൊല്ലങ്കോട് വച്ച് സംഘടിപ്പിക്കുന്ന പത്മശ്രീ
കെ.വി നാരായണ സ്വാമി
ജന്മശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണ യോഗം
കൊല്ലങ്കോട് പി സ്മാരകത്തിൽ വച്ച് നടന്നു.
സ്വരലയ പ്രസിഡണ്ട്
ശ്രീ N N കൃഷ്‌ണദാസിൻ്റെ
അദ്ധ്യകതയിൽ ചേർന്ന യോഗം നെന്മാറ MLA ശ്രീ K ബാബു ഉൽഘാടനം ചെയ്തു.
സ്വരലയ സെക്രട്ടറി TR അജയൻ വിഷയാവതരണം നടത്തി
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സരിത
K പ്രേമൻ ജനപ്രതിനിധികൾ
സാംസ്ക്കാരിക സംഘടനാപ്രവർത്തകർ പങ്കെടുത്ത പരുപാടിയിൽ
കെ രമാധരൻ സ്വഗതവും
സത്യപാൽ നന്ദിയും പറഞു

ഫോട്ടോഗ്രാഫി 2026നോട്ടീസ് പ്രകാശനം
25/03/2026

ഫോട്ടോഗ്രാഫി 2026
നോട്ടീസ് പ്രകാശനം

വരു മൽസരിക്കാം
25/03/2026

വരു മൽസരിക്കാം

25/03/2026

പ്രിയമുള്ളവരേ,
​നമ്മുടെ ഇടം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ഇന്ന് (25-03-2026, ബുധനാഴ്ച) വൈകുന്നേരം 6 മണിക്ക് നടക്കുകയാണ്.
​നെല്ലിക്കുളങ്ങര ക്ഷേത്രത്തിന് മുൻവശത്ത് വെച്ച് നടക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാ സുഹൃത്തുക്കളും കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
​സ്ഥലം: നെല്ലിക്കുളങ്ങര ക്ഷേത്രത്തിന് മുൻവശം
സമയം: ഇന്ന് വൈകുന്നേരം 6 മണി

Address

Nemmara
678508

Telephone

+919400419642

Website

Alerts

Be the first to know and let us send you an email when ഇടം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category