MEMBER OF NPGRC
Operating as usual
01/07/2022
These 5 mistakes can spoil your interview in a minute!- Vijendra Singh- Josh Talks
These 5 mistakes can spoil your interview in a minute!- Vijendra Singh- Josh Talks
26/04/2022

14/03/2022
എനിക്ക് വളരെ സന്തോഷവും തോന്നുന്ന ഒരു നിമിഷം
ഞാൻ സഹോദര തുല്യം സ്നേഹിക്കുന്ന
NPGRC യുടെ
ക്രിസ്ത്യൻ മൈനോരിറ്റി നാഷണൽ ചെയർമാൻ കൂടിയിരിക്കുന്ന
Rev.Fr Benyamin Sankarathil
*Honoris causa degree of* *Doctor of Humanities*
ലഭിച്ചിരിക്കുന്നു
പൊതുസമൂഹത്തിലും
ക്രൈസ്തവസഭയിൽ
ഉള്ള അച്ചന്റെ
പ്രവർത്തനങ്ങൾക്ക് ആണ് ഇത് ലഭിച്ചിരിക്കുന്നത് .
അച്ചന് എല്ലാവിധമായ
ആശംസകളും പ്രാർത്ഥനകളും
നേരുന്നു.
ദൈവം അച്ചനെ കൂടുതലായി
അനുഗ്രഹിക്കട്ടെ

23/12/2021
ക്രിസ്തുമസ് കരോളിന് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയെന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജവാർത്തയാണ്. പോലീസ് അത്തരത്തിൽ നിയന്ത്രണങ്ങൾ ഒന്നും തന്നെ ഏർപ്പെടുത്തിയിട്ടില്ല. വ്യാജ വാർത്തകൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണെന്നത് ഓർമിപ്പിക്കുന്നു🙏
08/10/2021

08/10/2021

06/06/2021
ഡൽഹി ഗവണ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജി ബി പന്ത് ഹോസ്പിറ്റലിൽ കഴിഞ്ഞ ദിവസം മലയാളം സംസാരിക്കാൻ പാടില്ല എന്ന് പറഞ്ഞു കൊണ്ട് നഴ്സിംഗ് സുപ്രണ്ട് ഒരു ഓർഡർ പുറപ്പെടുവിച്ചു. വളരെ ഞെട്ടിക്കുന്ന ഒരു ഓർഡർ. കാരണം അത് തികച്ചും ഭരണ ഘടന വിരുദ്ധമാണ്. നമ്മുടെ ഭരണ ഘടന അനുശാസിക്കുന്ന, ഇന്ത്യയിൽ എവിടെയും സ്വാതന്ത്രമായി സഞ്ചരിക്കുവാനും ഏതു ഭാഷ സംസാരിക്കുവാനും പഠിക്കുവാനും ഉള്ള അവകാശം ഏതു പൗരനും ഉണ്ട്. പക്ഷെ അതിവിടെ ലംഘിക്കപ്പെടുകയാണ് ചെയ്യുന്നത്. തികച്ചും വിവേചനപരമായിട്ടുള്ള ചില സംഭവ വികാസങ്ങൾ ആണ് അവിടെ ഉടലെടുക്കുന്നത്. അവിടെ മലയാളം സംസാരിക്കുവാൻ പാടില്ല എന്നാണ് വളരെ കർശന മായി പറഞ്ഞിരിക്കുന്നത്. അവിടെ യുള്ള നഴ്സസ് പറയുന്നത്, പഞ്ചാബി കളും രാജസ്ഥാനികളും എല്ലാം അവിടെ ജോലി ചെയ്യുന്നുണ്ട്. പക്ഷെ മലയാള ഭാഷക്ക് മാത്രം വിലക്ക്. അത് തികച്ചും നമ്മുടെ ഭരണ ഘടനാ വിരുദ്ധമാണ്. അതുകൊണ്ട് അതിനെതിരായി നിയമ നടപടി ഉണ്ടാകുമെന്നും, അതോടൊപ്പം ശക്തമായ പ്രധിഷേധവും അറിയിക്കുന്നു.

22/05/2021
With loads of burden in my heart i wish to pen down a sad moment if my life. On April 04, 2021 my family members i.e. my Father in law, Mother in law, Brother in law and his wife and myself was effected by corona. The entire atmosphere at Delhi was hit by Covid-19. Somehow my Brother in law's wife and myself recovered soon. Unfortunately, my Bro in law's health condition was worsened.We were trying to get a bed at all hospitals but cudnt get one on time. Days passed by and finally we got a bed at Max hospital for my Brother in law on 16th April and he was admitted finally. Same day my Father in law & Mother in law were admitted at All India Medical college,Delhi. My Brother in law's health conditioned started detoriating. He was shifted from ICU to ventilator as his lungs were fully affected by corona post that he was affected by Pneumonia. Doctors gave us less hopes on his health condition and told us he might get heart attack anytime. On 24 April early morning at 7.20am my Brother in law took his last breath. He left all of us including his 1.5 year old child and his loving wife.Same day evening at 7.35pm my Father in law expired. Within the difference of hours Dad & Son left all of us. The most difficult thing was to share this heartbreaking news to my Mother in law. On 28th April, I decided to take my kids and Mother in law to Kerala. After reaching Kerala also, I didnt know how to tell my Mother in law about this news as she had recently undergone a bypass surgery. With the help of The Director of St.Joseph Hospital, Fr.Manoj and Nursing Superintendent Sr.Soniya we took a room at the hospital finally we disclosed this shattering news to my Mother in law. She was in deep grief and pain after knowing this news but our God made us all strong to overcome this pain. I thank all my friends, colleagues, relatives from the bottom of my heart who consoled us and prayed for us. I extend my special thanks to The Director of St.Joseph Hospital Fr.Manoj and Nursing Superintendent Sr.Sonia for all their help.
03/04/2021
Happy Easter.....
29/03/2021
Proud it......

27/03/2021
🙏🙏
26/03/2021
കഴിഞ്ഞ ദിവസം ഇന്ത്യൻ ജനതയെ മുഴുവൻ ഞെട്ടിച്ച ഒരു സംഭവം ആയിരുന്നു ഒരു കന്യസ്ത്രീയെയും കൂട്ടുകാരെയും ട്രെയിനിൽ നിന്നും വലിച്ചിറക്കി കൊണ്ട് പോകുന്ന ഒരു രംഗം. ഇതു ഇന്ത്യൻ ജനാധിപത്യ ത്തിന്റെ ഐക്യതയും, ഭരണ ഘടനാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെടലാണ്.
ആരാണ് ഈ ക്രിസ്ത്യൻ പുരോഹിതന്മാർ?
ഇവർക്ക് പ്രചോദനം കൊടുക്കുന്ന വ്യക്തി കൾ ഒരു കാര്യം മനസിലാക്കണം. ഇന്ന് ഇന്ത്യ ഇത്ര മാത്രം വിദ്യാഭാസപരമായി മുൻപന്തിയിൽ വന്നിട്ടുണ്ടെങ്കിൽ, അതിന്റെ പിന്നിൽ കഠിന പ്രയത്നം ചെയ്തിട്ടുള്ളവർ, ക്രിസ്ത്യൻ സമൂഹമാണ്. ക്രിസ്ത്യൻ പുരോഹിതൻ മാരാണ്. മിഷിനറി മാരാണ്.അവർക്കു ഇന്ത്യരാജ്യം കൊടുക്കുന്ന ഭരണ ഘടനാ സ്വാതന്ത്ര്യം, അതൊരിക്കലും ആർക്കും നിഷേധിക്കാൻ പാടുള്ളതല്ല. ഇന്ത്യ യിൽ എവിടെയും ഏതു വ്യക്തിക്കും സ്വതന്ത്ര മായി സഞ്ചരിക്കുവാനും സ്വാതന്തമായി പ്രസംഗിക്കുവാനും അവസര മുള്ള നാടാണ്. മാന്യമായ വസ്ത്ര മാണ് അവർ ധരിച്ചിരുന്നത്. അതുമല്ല ഒരു വനിതയെ പോലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ, അല്ലെങ്കിൽ ചെക്കിങ് നടത്തുമ്പോൾ, ഒരു വനിതാ പോലീസിന്റെ സാന്നിധ്യം ഉണ്ടായിരിക്കണം. ഈ protocol എല്ലാം ലംഘിച്ചു കൊണ്ടാണ് ഇവിടെ ഈ നിയമ ലംഘനം നടന്നിരിക്കുന്നത്.
ആരാണ് ക്രിസ്ത്യൻ മിഷനറി മാർ??
ദില്ലി യിൽ, അല്ലെങ്കിൽ നോർത്ത് ഇന്ത്യയിൽ, ജനിച്ചു വീഴുന്നൊരു കുഞ്ഞ്, അവൻ ഓർമ വെക്കുമ്പോൾ മുതൽ അല്ലെങ്കിൽ അവനൊരു 10വയസാകുമ്പോൾ അവൻ ഏതെങ്കിലും ഒരു കടയിൽ നിൽക്കും. അല്ലെങ്കിൽഒരു ഡ്രൈവർ ആകും.അതുമല്ല എങ്കിൽ ഏതെങ്കിലും ഒരു ബിസിനെസ്സ് ആയുമായി തീരുന്ന വ്യക്തികൾ ആയിരുന്നു.ദില്ലി യിൽ കേജരിവാൾ സർക്കാർ വിദ്യാഭ്യാസ തിന്,ഒരുപാടു മുൻഗണന കൊടുത്തിട്ടുണ്ട് ദില്ലി യിൽ.അതുകൊണ്ട് തന്നെ ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്. എന്നാൽ മറ്റ് നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ, വിദ്യാഭ്യാസം തീരെ ഇല്ലാത്ത വ്യക്തി കൾ, മാതാപിതാക്കളോട് എങ്ങിനെ സംസാരിക്കണം, അമ്മയേത്, പെങ്ങളേത് എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധത്തിലുള്ള സമൂഹത്തിന്റെ അടിത്തട്ടിലേക്കിറങ്ങി, അവരുടെ വിരലിൻ തുമ്പിൽ പേന പിടിച്ചു കൊടുത്തു, ആ ആ ഈ ഈ എഴുതി പഠിപ്പിച്ച വ്യക്തി കളാണ് മിഷ്നറി മാർ. അവർക്കെതിരായാണ് ഈ സംഭവങ്ങൾ ഈ നാട്ടിൽ നടക്കുന്നത്. ഇത് തികച്ചും ഭരണ ഘടനാ ലംഘന മാണ്.
ഒരിക്കലും ഇതിനെ പ്രോത്സാഹിപ്പിക്കുവാൻ സാധിക്കുന്നതല്ല. ഇന്ന് കാണുന്ന പുരോഹിതൻ മാരും മിഷനരി മാരും ഇന്ത്യയിൽ പല ഇടങ്ങളിലും പല കുഗ്രാമങ്ങളിലും അവരുടെ സുഖ സൗകര്യങ്ങളും വെടിഞ്ഞു അവർ പോയി മതം മാറ്റുകയല്ല, അവർക്കു വിദ്യാഭ്യാസം നൽകുകയാണ് ചെയ്യുന്നത്. ഈ പറയുന്ന വർഗീയ സംഘടനകൾ ഏതെങ്കിലും ഒരു കുഷ്ഠ രോഗികളുടെ അടുക്കൽ പോയി ചികിത്സ നൽകിയിട്ടുണ്ടോ? ദില്ലി യിലെ രോഹിണി സൈഡിൽ കുഷ്ഠ രോഗികളുടെ ഏരിയ ഉണ്ട്. ആ രോഗികളുടെ ഇടയിൽ പ്രവർത്തിക്കുന്നത് മിഷനറി കൾ മാത്രമേ ഉള്ളു. വേറെ ഒരു വ്യക്തികളും ഇല്ല.മിഷനറി കൾ മാത്രം. ഞാൻ ഈ ദയനീയ കാഴ്ചകൾ നേരിൽ കണ്ട വ്യക്തി യാണ്. ഒരു രൂപ പോലും ആഗ്രഹിക്കാതെ യാണ്, അവർ ആ രോഗികളുടെ ശരീരത്തിലെ വ്രണം മുഴുവൻ വെച്ചു കെട്ടുന്നത് എന്നോർക്കണം. ഈ രാജ്യം ഇങ്ങിനെ പോവുകയാണെങ്കിൽ നമ്മൾ, വലിയ ഭീഷണി വരും ദിവസങ്ങളിൽ നേരിടേണ്ടി വരും. അതിനാൽ ഇതിനെതിരായി നിയമപരമായി ആക്ഷൻ എടുക്കണം. അതുപോലെ തന്നെ ഈ അനീതിക്കെതിരായി എല്ലാ വരും പ്രതികരിക്കുകയും വേണം 🙏.
എന്ന്
ഡോ. ലിജോ. കുരിയേടത്ത്.കഴിഞ്ഞ ദിവസം ഇന്ത്യൻ ജനതയെ മുഴുവൻ ഞെട്ടിച്ച ഒരു സംഭവം ആയിരുന്നു ഒരു കന്യസ്ത്രീയെയും കൂട്ടുകാരെയും ട്രെയിനിൽ നിന്നും വലിച്ചിറക്കി കൊണ്ട് പോകുന്ന ഒരു രംഗം. ഇതു ഇന്ത്യൻ ജനാധിപത്യ ത്തിന്റെ ഐക്യതയും, ഭരണ ഘടനാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെടലാണ്.
ആരാണ് ഈ ക്രിസ്ത്യൻ പുരോഹിതന്മാർ?
ഇവർക്ക് പ്രചോദനം കൊടുക്കുന്ന വ്യക്തി കൾ ഒരു കാര്യം മനസിലാക്കണം. ഇന്ന് ഇന്ത്യ ഇത്ര മാത്രം വിദ്യാഭാസപരമായി മുൻപന്തിയിൽ വന്നിട്ടുണ്ടെങ്കിൽ, അതിന്റെ പിന്നിൽ കഠിന പ്രയത്നം ചെയ്തിട്ടുള്ളവർ, ക്രിസ്ത്യൻ സമൂഹമാണ്. ക്രിസ്ത്യൻ പുരോഹിതൻ മാരാണ്. മിഷിനറി മാരാണ്.അവർക്കു ഇന്ത്യരാജ്യം കൊടുക്കുന്ന ഭരണ ഘടനാ സ്വാതന്ത്ര്യം, അതൊരിക്കലും ആർക്കും നിഷേധിക്കാൻ പാടുള്ളതല്ല. ഇന്ത്യ യിൽ എവിടെയും ഏതു വ്യക്തിക്കും സ്വതന്ത്ര മായി സഞ്ചരിക്കുവാനും സ്വാതന്തമായി പ്രസംഗിക്കുവാനും അവസര മുള്ള നാടാണ്. മാന്യമായ വസ്ത്ര മാണ് അവർ ധരിച്ചിരുന്നത്. അതുമല്ല ഒരു വനിതയെ പോലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ, അല്ലെങ്കിൽ ചെക്കിങ് നടത്തുമ്പോൾ, ഒരു വനിതാ പോലീസിന്റെ സാന്നിധ്യം ഉണ്ടായിരിക്കണം. ഈ protocol എല്ലാം ലംഘിച്ചു കൊണ്ടാണ് ഇവിടെ ഈ നിയമ ലംഘനം നടന്നിരിക്കുന്നത്.
ആരാണ് ക്രിസ്ത്യൻ മിഷനറി മാർ??
ദില്ലി യിൽ, അല്ലെങ്കിൽ നോർത്ത് ഇന്ത്യയിൽ, ജനിച്ചു വീഴുന്നൊരു കുഞ്ഞ്, അവൻ ഓർമ വെക്കുമ്പോൾ മുതൽ അല്ലെങ്കിൽ അവനൊരു 10വയസാകുമ്പോൾ അവൻ ഏതെങ്കിലും ഒരു കടയിൽ നിൽക്കും. അല്ലെങ്കിൽഒരു ഡ്രൈവർ ആകും.അതുമല്ല എങ്കിൽ ഏതെങ്കിലും ഒരു ബിസിനെസ്സ് ആയുമായി തീരുന്ന വ്യക്തികൾ ആയിരുന്നു.ദില്ലി യിൽ കേജരിവാൾ സർക്കാർ വിദ്യാഭ്യാസ തിന്,ഒരുപാടു മുൻഗണന കൊടുത്തിട്ടുണ്ട് ദില്ലി യിൽ.അതുകൊണ്ട് തന്നെ ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്. എന്നാൽ മറ്റ് നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ, വിദ്യാഭ്യാസം തീരെ ഇല്ലാത്ത വ്യക്തി കൾ, മാതാപിതാക്കളോട് എങ്ങിനെ സംസാരിക്കണം, അമ്മയേത്, പെങ്ങളേത് എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധത്തിലുള്ള സമൂഹത്തിന്റെ അടിത്തട്ടിലേക്കിറങ്ങി, അവരുടെ വിരലിൻ തുമ്പിൽ പേന പിടിച്ചു കൊടുത്തു, ആ ആ ഈ ഈ എഴുതി പഠിപ്പിച്ച വ്യക്തി കളാണ് മിഷ്നറി മാർ. അവർക്കെതിരായാണ് ഈ സംഭവങ്ങൾ ഈ നാട്ടിൽ നടക്കുന്നത്. ഇത് തികച്ചും ഭരണ ഘടനാ ലംഘന മാണ്.
ഒരിക്കലും ഇതിനെ പ്രോത്സാഹിപ്പിക്കുവാൻ സാധിക്കുന്നതല്ല. ഇന്ന് കാണുന്ന പുരോഹിതൻ മാരും മിഷനരി മാരും ഇന്ത്യയിൽ പല ഇടങ്ങളിലും പല കുഗ്രാമങ്ങളിലും അവരുടെ സുഖ സൗകര്യങ്ങളും വെടിഞ്ഞു അവർ പോയി മതം മാറ്റുകയല്ല, അവർക്കു വിദ്യാഭ്യാസം നൽകുകയാണ് ചെയ്യുന്നത്. ഈ പറയുന്ന വർഗീയ സംഘടനകൾ ഏതെങ്കിലും ഒരു കുഷ്ഠ രോഗികളുടെ അടുക്കൽ പോയി ചികിത്സ നൽകിയിട്ടുണ്ടോ? ദില്ലി യിലെ രോഹിണി സൈഡിൽ കുഷ്ഠ രോഗികളുടെ ഏരിയ ഉണ്ട്. ആ രോഗികളുടെ ഇടയിൽ പ്രവർത്തിക്കുന്നത് മിഷനറി കൾ മാത്രമേ ഉള്ളു. വേറെ ഒരു വ്യക്തികളും ഇല്ല.മിഷനറി കൾ മാത്രം. ഞാൻ ഈ ദയനീയ കാഴ്ചകൾ നേരിൽ കണ്ട വ്യക്തി യാണ്. ഒരു രൂപ പോലും ആഗ്രഹിക്കാതെ യാണ്, അവർ ആ രോഗികളുടെ ശരീരത്തിലെ വ്രണം മുഴുവൻ വെച്ചു കെട്ടുന്നത് എന്നോർക്കണം. ഈ രാജ്യം ഇങ്ങിനെ പോവുകയാണെങ്കിൽ നമ്മൾ, വലിയ ഭീഷണി വരും ദിവസങ്ങളിൽ നേരിടേണ്ടി വരും. അതിനാൽ ഇതിനെതിരായി നിയമപരമായി ആക്ഷൻ എടുക്കണം. അതുപോലെ തന്നെ ഈ അനീതിക്കെതിരായി എല്ലാ വരും പ്രതികരിക്കുകയും വേണം 🙏.
എന്ന്
ഡോ. ലിജോ. കുരിയേടത്ത്.

19/03/2021
അഭിനന്ദനങ്ങൾ
ദേശീയ പൊതു പരാതി പരിഹാര കമ്മീഷൻ, വയനാട് ജില്ലാ, മെമ്പർ ആയി Adv Viji തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം കഴിഞ്ഞ 20 വര്ഷങ്ങളായി സുൽത്താൻ ബത്തേരികോടതിയിലും വയനാട് ജില്ലാ കോടതിയിലും സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്നു. തുടർന്നും, ദേശീയ പൊതു പരാതി പരിഹാര കമ്മീഷന്റെ വയനാട്ടിലുള്ള എല്ലാ കേസുകളും നിയമ സഹായങ്ങളും കൈകാര്യം ചെയ്യുന്നത് അഡ്വ. ബിജി വർഗീസ് ആയിരിക്കും. ദേശീയ പൊതു പരാതി പരിഹാര കമ്മീഷന്റെ സേവനത്തിനായി വയനാട്ടിൽ രണ്ടു അഡ്വ ക്കേറ്റ് ഉണ്ടായിരിക്കും. ഒരാളെ കൂടി ഉടനെ നിയമിക്കുന്നതായിരിക്കും. സേവനങ്ങൾ ക്കായി ഈ നമ്പറിൽ ബന്ധപ്പെടുക. എല്ലാ വിധ ആശംസകളും നേരുന്നു.
(Adv Viji +91 94474 69454)
18/03/2021
IAS Topper Chandrima Attri.... congratulations
08/03/2021
Hebrew Song
#

08/03/2021
Happy women's day to all women's

02/03/2021
Former CJ of Madras HC A P Sahi Appointed as Director of National Judicial Academy
Justice A P Sahi, Former Chief Justice of Madras High Court, has been appointed as Director of National Judicial Academy (NJA)
National Judicial Academy is an independent society registered under the Societies Registration Act 1860. Chief Justice of India is the the chairman of General Body, Governing Council, Executive Committee and Acadmic Council.
He has suceeded Justice G Raghuram. Justice Sahi was elevated as Judge of Allahabad High Court in 2004 and made permanent in 2005. Thereafter in 2018 he became Chief Justice of Patna High Court.
From 11 November 2019 to 31 December 2020 he served as Chief Justice of Madras High Court.

28/02/2021
Thank God for Everything.......

16/02/2021
2017ജനുവരി 30തിയതി, മുതൽ ദേശീയ പൊതു പരാതി പരിഹാര കമ്മീഷന്റെ ചീഫ്സെക്രട്ടറി ആയി സേവനമനുഷ്ഠിക്കുവാൻ കഴിഞ്ഞു. തിരിഞ്ഞു നോക്കിയാൽ മൂന്നു വർഷം വളരെ അഭിമാനത്തോട് കൂടി എനിക്ക് പറയാൻ പറ്റുന്ന ഒത്തിരി കാര്യങ്ങൾ ഉണ്ട്. ഈ നിമിഷം, ഞാൻ ദേശീയ പൊതു പരിഹാര കമ്മീഷൻ സ്ഥാനത്തു നിന്നും ഞാൻ മാറുകയാണ്. ഒരു തിരിഞ്ഞു നോട്ടം ഞാനീ ദിവസങ്ങൾ നടത്തുമ്പോൾ, അഭിമാനത്തോടെ പല കാര്യങ്ങളും എനിക്കെടുത്തു പറയാനുണ്ട്. അതിൽ ഏറ്റവും അഭിമാനകരമായി എനിക്ക് തോന്നുന്നത്, ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന ചില കോളേജുകളിൽ, അനധികൃത മായി കേരളത്തിൽ നിന്നു പോകുന്ന പല കുട്ടികളുടെയും സെർട്ടിഫിക്കറ്റു കൾ തടഞ്ഞു വെക്കുക, അതുപോലെ പണം വാങ്ങി തിരികെ നൽകാതിരിക്കുക അതുപോലെ ഒത്തിരി പ്രശ്നങ്ങൾ . അതുപോലെ രണ്ടുമൂന്നു കോളേജുകൾ ഉണ്ട്. പേര് വെളിപ്പെടുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആ സംഭവം ദേശീയ പൊതു പരിഹാര കമ്മീഷന്റെ പക്കൽ വന്നു.ഞാനതു കൈകാര്യം ചെയ്തപ്പോൾ ഒരു കാര്യം എനിക്ക് മനസിലായത്, അവിടുത്തെ ലോക്കൽ പോലീസ്, രാഷ്ട്രീയ നേതാക്കൾക്കും എല്ലാം ഈയൊരു സ്ഥാപനങ്ങളിൽ ഷെയറും, പണമിടപാടുകളും ഉണ്ടെന്നാണ്. അതുകൊണ്ട് തന്നെ ഒരു കുട്ടി ഒരു കേസ് കൊടുത്താൽ അവർ ഒരു നടപടിയും എടുക്കുകയില്ല. പ്രത്യേകിച്ച് കേരളത്തിലെ കുട്ടികൾ ഒരു കേസിനും പോകില്ല.അവരുടെ സർട്ടിഫിക്കറ് അവിടെ തന്നെ ഇരിക്കും.ആ സമയത്താണ് ആരോ പറഞ്ഞറിഞ്ഞു ദേശീയ പൊതു പരിഹാര കമ്മീഷനിൽ പരാതി ലഭിക്കുന്നത്. ആ പരാതി അനുസരിച്ചു ഞങ്ങൾ അന്വേഷണം നടത്തുകയും, ഏകദേശം ഇരുപതോളം കുട്ടികളുടെ സെർട്ടിഫിക്കറ്, പണം മുതലായവ ഞങ്ങൾ അവിടെ നിന്നു release ചെയ്തു. അങ്ങിനെ ഭീഷണി നേരിട്ട ഒത്തിരി സംഭവങ്ങൾ എടുത്തു പറയുവാനുണ്ട്. എന്നാൽ ഇതിനെല്ലാം പുറകിൽ എനിക്ക് പിൻബലം തന്ന, എന്റെ colleagues, എന്റെ കൂടെ പ്രവർത്തിക്കുന്നവർ, അവരെ ഞാനീ സമയം വളരെ നന്ദി യോടെ സ്മരിക്കുകയാണ്. കുടുംബ കോർട്ടിൽ ഉള്ള ഞങ്ങളുടെ cheif ആയിരിക്കുന്ന Mr. അരുൺ ചാക്കോ, അതുപോലെ ഇപ്പോൾ ചീഫ് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ജസ്റ്റിസ് ബീരേന്ദ്ര സിംഗ്, അതുപോലെ ഞങ്ങളുടെ കമ്മീഷന്റെ ചീഫ് ജസ്റ്റിസ് ആയിരിക്കുന്ന പ്രവീൺ ഷാ, അതുപോലെ state base ഉള്ള ഒത്തിരി പേർ, കേരളത്തിന്റെ ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട ജസ്റ്റിസ് രഘുനാഥ്, അങ്ങിനെ ഒത്തിരി പേർ എന്നെ ആഴമായി സ്നേഹിക്കുകയും, സപ്പോർട്ട് ചെയ്യുകയും ചെയ്തു. അവരുടെ ഒരു പിൻബലം കൊണ്ടാണ് ഈ മൂന്നു വർഷം വിജയകരമായി പൂർത്തീകരിക്കുവാൻ എനിക്ക് സാധിച്ചത്. ഇനിയും ഈ ഒരു പദവി വിട്ടു മറ്റൊരു പദവിയിൽ ഞാൻ ആയിരിക്കുമ്പോഴും, ഞാൻ ആഗ്രഹിക്കുന്നത് സമൂഹത്തിനു വേണ്ടി നല്ല കാര്യങ്ങൾ ഇനിയും ചെയ്യുവാൻ നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ടാകണം. അതിനുള്ള കൃപയും അനുഗ്രഹവും ദൈവം എന്റെ മേൽ പകരണം. എന്ന് ഞാൻ പ്രാർത്ഥിക്കുകയും, അതോടൊപ്പം എന്നെ സപ്പോർട്ട് ചെയ്ത എല്ലാവരും തുടർന്നും suport ചെയ്യണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു. എന്റെ പുതിയ പോസ്റ്റ് Director of Investigation, ഞാൻ investigation Departmentil ഡയറക്ടർ ആയിട്ടാണ് സ്ഥാനമേൽക്കുന്നത്. അവിടെയും നിങ്ങളുടെ ഓരോരുത്തരുടെയും അനുഗ്രഹം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. നന്ദി.. നമസ്കാരം 🙏
Address
New Delhi
110035
Opening Hours
Monday | 10am - 5pm |
Tuesday | 10am - 5pm |
Wednesday | 10am - 5pm |
Thursday | 10am - 5pm |
Friday | 10am - 5pm |
Telephone
Website
Alerts
Be the first to know and let us send you an email when Dr Lijo Kuriyadath-New Delhi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Contact The Business
Send a message to Dr Lijo Kuriyadath-New Delhi:
Shortcuts
Nearby government services
-
Central Pollution Control Board
East Arjun Nagar, Delhi -
NIPUN Bharat - DPMU East Delhi
Karkardooma, Delhi -
Shahdara, Delhi
-
Indian Institute Of Patent and Trademark - II
Karkarduma Delhi, Delhi -
Hindustan Urvarak & Rasayan Limited - HURL
Laxmi Nagar District Centre, Delhi -
Black Cat Securitas & Allied Services
Delhi 110092 -
Opp of Metro Piller, Delhi
-
110092, DL, Delhi
-
डाo भाष्कर दूबे - राष्ट्रीय अध्
Delhi 110092 -
Main Road Delhi, Delhi
-
Shakarpur, Delhi
-
Vivek Vihar, Delhi
-
West Vinod Nagar, Delhi
-
E 261, Ground Floor, Street, Delhi
-
AIDENT Social Welfare Organisation
Gazipur Village, Delhi
Other New Delhi government services
-
Kasturba Gandhi Marg
-
Manohar Parrikar Institute for Defence Studie
Rao Tula Ram Marg -
C Cid Central Commands of India Contact
-
Delhi
-
Dwarka
-
Chittaranjan Park
-
110003
Comments
*RESTORATION 2020* can be watched on
*YouTube :*
https://youtube.com/adonaitv?subconfirmation=1
*Facebook :*
https://www.facebook.com/theadonainews/
Please Subscribe, Like, Follow to get notifications about start of the conevntion