IYC PANNIYANKARA

IYC PANNIYANKARA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IYC PANNIYANKARA, Political Party, 5, Raisina road, New Delhi.

29/03/2018

മുഖ്യമന്ത്രിക്കെതിരെ ലീഡർ കെ മുരളീധരൻ നിയമസഭയിൽ.......

 #ഏകദിനഉപവാസം     യൂത്ത്‌ കോൺഗ്രസ്സ്‌ മട്ടന്നൂർ നിയോജകമണ്ഡലം സെക്രട്ടറി ഷുഹൈബ്‌ ഇടയന്നൂർ കൊല ചെയ്യപ്പെട്ടിട്ട്‌ 15 ദിവസം...
27/02/2018

#ഏകദിനഉപവാസം


യൂത്ത്‌ കോൺഗ്രസ്സ്‌ മട്ടന്നൂർ നിയോജകമണ്ഡലം സെക്രട്ടറി ഷുഹൈബ്‌ ഇടയന്നൂർ കൊല ചെയ്യപ്പെട്ടിട്ട്‌ 15 ദിവസം പിന്നിടുന്ന ഈ വേളയിൽ അത്യന്തം മൃഗീയമായ കൊലപാതകത്തിലും അക്രമത്തിലും പ്രതിഷേധിച്ച്‌, മനുഷ്യജീവൻ കൊണ്ട്‌ കളിക്കുന്ന മാർക്സിസ്റ്റ്‌ ചുവപ്പ്‌ ഭീകരതക്കെതിരെ, സിപി എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ യൂത്ത്‌ കോൺഗ്രസ്സ്‌ പന്നിയങ്കര മണ്ഡലം കമ്മിറ്റി ഫെബ്രുവരി 28നു ബുധനാഴ്ച, രാവിലെ 9 മണിക്ക്‌ ഏകദിന ഉപവാസം സംഘടിപ്പിക്കുന്നു. യൂത്ത്‌ കോൺഗ്രസ്സ്‌ മണ്ഡലം പ്രസിഡന്റ്‌ ശ്രീകാന്ത്‌ പിലാക്കാട്ട്‌, മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ സുദീപ്‌ പിണ്ണാണത്ത്‌ എന്നിവർ കല്ലായ്‌ റെയിൽവേ സ്റ്റേഷനു മുൻവശം ഉപവസിക്കുന്നു. എല്ലാ യൂത്ത്‌ കോൺഗ്രസ്സ്‌ പ്രവർത്തകരും കൃത്യം 9 മണിക്ക്‌ തന്നെ എത്തി പരിപാടി വൻ വിജയമാക്കണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു.
എന്ന്
ശ്രീകാന്ത്‌ പിലാക്കാട്ട്‌,
പ്രസിഡന്റ്‌, യൂത്ത്‌ കോൺഗ്രസ്സ്‌ പന്നിയങ്കര മണ്ഡലം കമ്മിറ്റി

22/01/2018

Address

5, Raisina Road
New Delhi
110001

Website

Alerts

Be the first to know and let us send you an email when IYC PANNIYANKARA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share