11/06/2021
വ്ലാത്താങ്കര വാർഡിലെ കോവിഡ് ബാധിതരെ നേരിൽ കണ്ട് ആരോഗ്യ നില വിലയിരുത്തുന്ന ഡോക്ടറുടെ നേതൃത്വത്തിൽ ഉള്ള പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെ മെഡിക്കൽ ടീം. ഈ ആരോഗ്യ പ്രവർത്തകർക്കു എങ്ങനെ നന്ദി പറഞ്ഞാൽ ആണ് മതിവരിക, ചെളിയും വെള്ളക്കെട്ടും ഒരു മടിയും ഇല്ലാതെ കടന്ന് ഇവർ രോഗിയെ കാണാൻ എത്തുമ്പോൾ ചെളിയും വെള്ളവും പറ്റിയ അതേ PPE കിറ്റും ധരിച്ചു വേണം വീണ്ടും രണ്ടു മൂന്നു മണിക്കൂർ രോഗികളെ പരിചരിക്കാൻ... വാർഡ് മെമ്പർ ശ്യാമിന്റെ അഭ്യർഥന പ്രകാരം ഇത് മൂന്നാം തവണ ആണ് വ്ലാത്താങ്കര വാർഡിൽ ഇതേ മെഡിക്കൽ ടീം എത്തുന്നത്. ആരോഗ്യപ്രവർത്തകർക്കു അഭിവാദ്യങ്ങൾ...