Csc Digital Seva Ohm Malayilkada

Csc Digital Seva Ohm Malayilkada Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Csc Digital Seva Ohm Malayilkada, Public & Government Service, Neyyattinkara.

Common Services Centres
The CSC is a strategic cornerstone of the National e-Governance Plan (NeGP), approved by the Government in May 2006, as part of its commitment in the National Common Minimum Programme to introduce e-governance on a massive scale.

03/07/2025
തിരുവനന്തപുരം ജില്ലയിൽ റേഷൻകട ലൈസൻസിനായി അപേക്ഷിക്കാം
22/10/2023

തിരുവനന്തപുരം ജില്ലയിൽ റേഷൻകട ലൈസൻസിനായി അപേക്ഷിക്കാം

10/05/2022

*അപേക്ഷ ക്ഷണിച്ചു*

പട്ടികജാതി വികസന വകുപ്പിന്റെ വിദേശതൊഴില്‍ ധനസഹായ പദ്ധതി പ്രകാരം അഭ്യസ്തവിദ്യരും ഏതെങ്കിലും തൊഴില്‍മേഖലയില്‍ നൈപുണ്യവും പരിശീലനവും ലഭിച്ച പട്ടികജാതി യുവതീയുവാക്കള്‍ക്ക് വിദേശത്ത് തൊഴില്‍ നേടുന്നതിന് യാത്രയ്ക്കും വിസ സംബന്ധമായ ചെലവുകള്‍ക്കുമായി 1,00,000 രൂപ വരെ ധനസഹായം നല്‍കുന്നു.

ഇന്‍ഡ്യന്‍ പാസ്പോര്‍ട്ട്, വിദേശതൊഴില്‍ദാതാവില്‍ നിന്നും ലഭിച്ച തൊഴില്‍ കരാര്‍ പത്രം, വിസ, ജോയിനിംഗ് റിപ്പോര്‍ട്ട് എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.വാര്‍ഷിക വരുമാനം 2,50,000 രൂപയില്‍ താഴെ വരുമാനമുളള 20 നും 50 നും മധ്യേ പ്രായമുളളവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബ്ലോക്ക്/ മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെടാം. ഫോണ്‍ - 0468 2322712.

Address

Neyyattinkara

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+919633120048

Website

Alerts

Be the first to know and let us send you an email when Csc Digital Seva Ohm Malayilkada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Csc Digital Seva Ohm Malayilkada:

Share