ABVP Athiyanoor

ABVP Athiyanoor ജ്ഞാനം �ശീലം �ഏകത �

 #രാജി_വരെ_സമരം🔥
24/09/2020

#രാജി_വരെ_സമരം🔥

"ജ്വലിക്കുന്ന മനസ്സുമായി ഭാരതത്തെ പടുത്തുയർത്താം"എ.ബി.വി.പി ഓൺലൈൻ മെമ്പർഷിപ്പ് ക്യാമ്പയിന്റെ നെയ്യാറ്റിൻകര നഗറിലെ അതിയന്...
11/09/2020

"ജ്വലിക്കുന്ന മനസ്സുമായി
ഭാരതത്തെ പടുത്തുയർത്താം"

എ.ബി.വി.പി ഓൺലൈൻ മെമ്പർഷിപ്പ് ക്യാമ്പയിന്റെ നെയ്യാറ്റിൻകര നഗറിലെ അതിയന്നൂർ പഞ്ചായത്ത്തല ഉദ്ഘാടനം ഗിന്നസ്‌ വേൾഡ് റെക്കോർഡ്‌ ഹോൾഡറും ഫ്ളവേഴ്‌സ് കോമഡി ഉത്സവം ഫെയിമുമായ പ്രിയ കലാകാരൻ നിധിൻ ഉദയകുമാറിന് മെമ്പർഷിപ്പ് നൽകി നിർവഹിച്ചു.

എബിവിപി ഓൺലൈൻ മെമ്പർഷിപ്പ് ക്യാമ്പയിൻ. തിരുവനന്തപുരം ജില്ലാ കാൾസെന്റർ എബിവിപി സംസ്ഥാന സമിതി അംഗം മനോജ്‌ ഉൽഘാടനം ചെയ്തു.
07/09/2020

എബിവിപി ഓൺലൈൻ മെമ്പർഷിപ്പ് ക്യാമ്പയിൻ.

തിരുവനന്തപുരം ജില്ലാ കാൾസെന്റർ എബിവിപി സംസ്ഥാന സമിതി അംഗം മനോജ്‌ ഉൽഘാടനം ചെയ്തു.

ABVP ഓൺലൈൻ മെമ്പർഷിപ്പ് ക്യാമ്പയിൻനെയ്യാറ്റിൻകര നഗർതല ഉദ്ഘാടനം...
07/09/2020

ABVP ഓൺലൈൻ മെമ്പർഷിപ്പ് ക്യാമ്പയിൻ
നെയ്യാറ്റിൻകര നഗർതല ഉദ്ഘാടനം...

ചട്ടമ്പിസ്വാമി ജയന്തി ദിനത്തിൽ നെയ്യാറ്റിൻകരയിൽ സ്വാമികളുടെ സ്‌മൃതിമണ്ഡപത്തിൽ ABVP യുടെ നേതൃത്വത്തിൽ നടന്ന പുഷ്‌പാർച്ചന.
07/09/2020

ചട്ടമ്പിസ്വാമി ജയന്തി ദിനത്തിൽ നെയ്യാറ്റിൻകരയിൽ സ്വാമികളുടെ സ്‌മൃതിമണ്ഡപത്തിൽ ABVP യുടെ നേതൃത്വത്തിൽ നടന്ന പുഷ്‌പാർച്ചന.

Address

Neyyattinkara
695 121

Alerts

Be the first to know and let us send you an email when ABVP Athiyanoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share