04/09/2026
ഇനിയൊരു മനുഷ്യജന്മത്തിനും സാധിക്കാൻ കഴിയാത്ത പുണ്യവുമായി തിരുവാഭരണ പേടക വാഹക സംഘം ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള അയ്യപ്പ സ്വാമിയുടെ പാദങ്ങളിൽ ലയിച്ചു ചേർന്നു.
ഏഴ് പതിറ്റാണ്ടോളം പന്തളത്ത് നിന്നും തിരുവാഭരണവുമായി ശബരിമലയിലേക്ക് യാത്ര ചെയ്തിരുന്ന അദ്ദേഹം, അയ്യപ്പഭക്തിയുടെ മഹത്തായൊരു പാരമ്പര്യത്തിന്റെ ജീവിക്കുന്ന പ്രതീകമായിരുന്നു.
അയ്യപ്പ സ്വാമിയുടെ തിരുവാഭരണ യാത്രയ്ക്ക് ജീവിതം സമർപ്പിച്ച ആ പുണ്യാത്മാവിന് പ്രണാമം.
സ്വാമിയേ ശരണം…
ഓം ശാന്തി..🕉️