SDPI poovar official

SDPI poovar official രക്ത ഹരിത ഗ്രാമം

ബദല്‍ രാശ്ട്രീയത്തെ ശക്തിപ്പെടുത്തുകSDPI പൂവാര്‍ പഞ്ചായത്ത് കമ്മിറ്റി
25/04/2026

ബദല്‍ രാശ്ട്രീയത്തെ ശക്തിപ്പെടുത്തുക

SDPI പൂവാര്‍ പഞ്ചായത്ത് കമ്മിറ്റി

അവകാശ നിഷേധങ്ങൾക്കെതിരേ  SDPI കോവളം നിയോജക മണ്ഡലം പ്രസിഡൻ്റ് എ ആർ അനസ് നയിക്കുന്ന പൗരാവകാശ ജാഥ പൂവാർ പാലംജംഗ്ഷനിൽ ജില്ലാ...
17/02/2026

അവകാശ നിഷേധങ്ങൾക്കെതിരേ

SDPI കോവളം നിയോജക മണ്ഡലം പ്രസിഡൻ്റ് എ ആർ അനസ് നയിക്കുന്ന പൗരാവകാശ ജാഥ പൂവാർ പാലംജംഗ്ഷനിൽ ജില്ലാ ട്രഷറർ ഷംസുദ്ദീൻ മണക്കാട് ഫ്ലാഗ് ഓഫ് ചെയ്യുന്നു.
നിയോജക മണ്ഡലം സെക്രട്ടറിയും ജാഥ വൈസ് ക്യാപ്റ്റനുമായ ഷമീർ പൂവാർ, ജാഥ ജനറൽ കൺവീനർ ഖാദർ പൂവാർ, കൺവീനർ ഷാഹിർ മാഷ്, ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ഷബീർ റോഷൻ പൂവാര്‍ പഞ്ചായത്ത് വെെസ് പ്രസിഡന്റ് ഷുഹെെബ് എന്നിവർ സംബന്ധിച്ചു.

16/02/2026

വീണ്ടും ജനങ്ങളിലേക്ക്

എസ്‌ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസിക്ക് ജാമ്യം

ഈഡി യുടെ അന്യായമായ പരാതിയിൽ തടങ്കലിൽ കഴിഞ്ഞിരുന്ന SDPI ദേശീയ പ്രസിഡന്റ് MK ഫൈസിക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു...♥...
16/02/2026

ഈഡി യുടെ അന്യായമായ പരാതിയിൽ തടങ്കലിൽ കഴിഞ്ഞിരുന്ന SDPI ദേശീയ പ്രസിഡന്റ് MK ഫൈസിക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു...

♥️💚♥️

 #അവകാശ  #നിഷേധങ്ങൾക്കെതിരെ #പൗരാവകാശ ജാഥയും  #പൊതു സമ്മേളനവും2026 ഫെബ്രുവരി 17📍 #പൂവാറില്‍  #നിന്നും  #ആരംഭിക്കുന്നു   ...
14/02/2026

#അവകാശ #നിഷേധങ്ങൾക്കെതിരെ

#പൗരാവകാശ ജാഥയും
#പൊതു സമ്മേളനവും

2026 ഫെബ്രുവരി 17

📍 #പൂവാറില്‍ #നിന്നും #ആരംഭിക്കുന്നു

#പൗരാവകാശ ജാഥ
#സംഘാടക സമിതി

YOUNG DEMOCRATSഅങ്ങനെ കാത്തിരുന്ന ആ ദിനം വന്നെത്തിയിരിക്കുന്നു.കേൾക്കാൻ ആഗ്രഹിച്ചിരുന്ന ആ പ്രഖ്യാപനം യാഥാർത്ഥ്യമായിരിക്ക...
21/01/2026

YOUNG DEMOCRATS

അങ്ങനെ കാത്തിരുന്ന ആ ദിനം വന്നെത്തിയിരിക്കുന്നു.

കേൾക്കാൻ ആഗ്രഹിച്ചിരുന്ന ആ പ്രഖ്യാപനം യാഥാർത്ഥ്യമായിരിക്കുന്നു.

അതേ, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ( SDPI) അതിൻ്റെ യുവജന പ്രസ്ഥാനത്തിന് ജന്മം നൽകിയിരിക്കുന്നു!

2009-ലെ എസ്ഡിപിഐ രൂപീകരണത്തിനു ശേഷം പാർട്ടി രാജ്യമെമ്പാടും കൈവരിച്ച ജനസ്വാധീനത്തിന്റെയും വളർച്ചയുടെയും ദിശയിൽ ഒരു നിർണായക നാഴികക്കല്ലാണ് 17 വർഷങ്ങൾക്കിപ്പുറം SDPI യുടെ യുവജന പ്രസ്ഥാന പ്രഖ്യാപനം.

YOUNG DEMOCRATS

അതേ, യുവജന പ്രസ്ഥാനം.

ഇത് ഒരു പുതിയെ തുടക്കം മാത്രമല്ല — ഒരു ചരിത്രപരമായ ഒരു നിയോഗത്തിൻ്റെ ആരംഭമാണ്. യുവത്വത്തിന്റെ ഊർജവും, സ്വപ്നങ്ങളുടെ തീച്ചൂളയും, നീതിയുടെയും പ്രതീക്ഷയുടെയും വെളിച്ചവും ഒരുമിച്ചുയരുന്ന നിമിഷം...

ആശംസകളോടെ..

Address

പൂവാര്‍
Neyyattinkara
695525

Website

Alerts

Be the first to know and let us send you an email when SDPI poovar official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share