Enilambur

Enilambur To
•Educate•
•Empower•
•Enlighten•
•Encourage•
them

18/11/2019

* #ê ñilámbùr* * *
* *

ബോറടിച്ചോ....
അസൈൻമെന്റ് , ഇന്റേണൽസ് , പ്രോജക്ട് , വൈവ, സെം , സെമിനാർ അങനെ... അങനെ..
പിന്നെ... കുറെ വാട്ട്സ്ആപ്, ഇൻസ്റ്റഗ്രാം, ഫേസ് ബുക്ക് അങനെ വേറെ കുറെ കാര്യങ്ങളും.
ഒന്നുിനും സമയം കിട്ടുന്നില്ല , വിദ്യാഭ്യാസ സിസ്റ്റം മാറ്റണം , മാനേജ്മെന്റ് ന്റെ പോരായ്മ അങനെ കുറെ കാരണങ്ങളും.

നമുക്ക് ഒന്ന് മാറി ചിന്തിക്കാൻ സമയം ആയിട്ടില്ലേ... ??
ഞങൾ തുടങ്ങി കഴിഞ്ഞു നിങൾ ഉണ്ടാകില്ലേ.
നിലമ്പൂരിൽ അടിത്തട്ടിൽ കഴിയുന്ന ആളുകൾ എന്ന് പൊതു ധാരണയുള്ള വിഭാഗത്തിലെ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാനും ശക്തിപ്പെടുത്താനും പഠിപ്പിക്കാനും വിദ്യാർത്ഥികൾ ചേർന്ന് രൂപീകരിച്ച പുതിയ സംരംഭം അതാണ്
*ê ñilámbùr* . ഞങൾ ഒരുങ്ങി കഴിഞ്ഞു, നിങ്ങളും കൂടെ ഉണ്ടാവണം. ഇതൊരു പുതിയ തുടക്കമാണ്. നമ്മൾ ഒരുമിച്ച് നിന്നാൽ നമ്മുടെ നാട്ടിൽ ഒരു വിപ്ലവം സൃഷ്ടിക്കാൻ സാധിക്കും .

18/11/2019

Address

Nilambur
679329

Opening Hours

9am - 5pm

Telephone

+18078462115

Website

Alerts

Be the first to know and let us send you an email when Enilambur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Enilambur:

Share

Category