Chaliyar Global KMCC

Chaliyar Global KMCC This is the official page of GLOBAL KERALA MUSLIM CULTURAL CENTER, Chaliyar

കത്തുന്ന വെയിലും കടുത്ത ചൂടും ഒന്നും വകവെക്കാതെ ഇന്ത്യയുടെ നായകന്‍റെ  വരവ് ഗംഭീരമാക്കി വയനാടിന്റെ മക്കൾ.......
03/04/2024

കത്തുന്ന വെയിലും കടുത്ത ചൂടും ഒന്നും വകവെക്കാതെ ഇന്ത്യയുടെ നായകന്‍റെ വരവ് ഗംഭീരമാക്കി വയനാടിന്റെ മക്കൾ.......

അഭിമാനമാണ് എന്റെ KMCC 💚💚💚
21/09/2023

അഭിമാനമാണ് എന്റെ KMCC 💚💚💚

14/08/2023
ഇനി ഇവർ നയിക്കും...
06/01/2023

ഇനി ഇവർ നയിക്കും...

ചാലിയാർ ഗ്ലോബൽ KMCCയുടെ നെറുകയിൽ വീണ്ടും ഒരു പൊൻതൂവൽ കൂടി💚അഭിമാനം 💚
03/11/2022

ചാലിയാർ ഗ്ലോബൽ KMCCയുടെ നെറുകയിൽ വീണ്ടും ഒരു പൊൻതൂവൽ കൂടി
💚അഭിമാനം 💚

നാടിന് തണലൊരുക്കുന്നവർ എന്നും പ്രിയപ്പെട്ട പ്രവാസികൾ ....ഏത് പ്രതിസന്ധിയിലും തൻ്റെ വിഷമത കളെ  ഉള്ളിലൊതുക്കി മറ്റുള്ളവർക്...
23/06/2022

നാടിന് തണലൊരുക്കുന്നവർ എന്നും പ്രിയപ്പെട്ട പ്രവാസികൾ ....
ഏത് പ്രതിസന്ധിയിലും തൻ്റെ വിഷമത കളെ ഉള്ളിലൊതുക്കി മറ്റുള്ളവർക്ക് തണലൊരുക്കുന്നവർ പ്രവാസി .......
കുറഞ്ഞ കാലം കൊണ്ട് തന്നെ ചാലിയാർ ഗ്ലോബൽ KMCC ചരിത്രം സൃഷ്ടിച്ചിരിക്കയാണ്...
നാടിൻ്റെ ഓരോ വിഷയങ്ങിലും അവർ ഇടപെടുന്നു ..... ഉദാഹരണങ്ങൾ ഏറെയാണ്.......
പുതിയ ഒരു ചരിത്രം പിറവികൊണ്ടിരിക്കുന്നു, നാട്ടിലെ പാവപ്പെട്ട ഒരു കുടുംബത്തിന് കയറിക്കിടക്കാൻ, മഴ ചോരാതെ അന്തിയുറങ്ങാൻ അവർ പറഞ്ഞ് തീരുംമുമ്പ് വീടിൻ്റെ മെയിൻറൻസ് നടത്തി കൊടുത്തിരിക്കുന്നു...
അഭിമാനം പ്രിയപ്പെട്ടവരെ ...
ഇതിൽ ഒരു പാO മുണ്ട് " ഏത് മല പോലെ വരുന്ന വിഷയങ്ങളും മഞ്ഞ് തുള്ളികളെ പോലെ കൈകാര്യം ചെയ്യാൻ ഒന്ന് മാത്രം ഒറ്റക്കെട്ടായ് നിൽക്കുക ...

എങ്ങിനെ നന്ദി പറയണം എന്നറിയില്ല നിങ്ങളോട് എന്നിരുന്നാലും ഈ ഉദ്യമത്തിന് ഒറ്റക്കെട്ടായ് പ്രവർത്തിച്ച പ്രിയപ്പെട്ട സഹ പ്രവാസികളെ ... നിങ്ങളെ ഹൃദയത്തോട് ചേർക്കുന്നു....
അനുകരിക്കാൻ ആവില്ല ....
പകരമാവാനുo ആവില്ല'''''''
ഒന്നേ ഒന്ന് നിങ്ങൾ KMCC മാത്രം.... ^
നന്ദി :::

💚💚💚
24/05/2022

💚💚💚

23/04/2022

Address

Saddam Junction, Akamapadam
Nilambur
679329

Telephone

+966530220058

Website

Alerts

Be the first to know and let us send you an email when Chaliyar Global KMCC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Chaliyar Global KMCC:

Share