SDPI അമരമ്പലം

SDPI അമരമ്പലം SDPI അമരമ്പലം ഗ്രാമ പഞ്ചായത്ത്‌, POOKKOTUMPADAM, NILAMBUR, KERALA

' പൗരന്മാർ സർക്കാരിന്റെ അടിമകളല്ല; പോലിസ് ഭരണഘടനയെ സേവിക്കണം'എസ്‌ഡിപിഐ മഹാരാഷ്ട്രസംസ്ഥാന ജനറൽസെക്രട്ടറിയെ നാടുകടത്തിയസർക...
03/07/2026

' പൗരന്മാർ സർക്കാരിന്റെ അടിമകളല്ല;
പോലിസ് ഭരണഘടനയെ സേവിക്കണം'
എസ്‌ഡിപിഐ മഹാരാഷ്ട്ര
സംസ്ഥാന ജനറൽ
സെക്രട്ടറിയെ നാടുകടത്തിയ
സർക്കാർ തീരുമാനം റദ്ദാക്കി
ബോംബെ ഹൈക്കോടതി

പ്രിയസഹാദരൻ സഫ്‍വാൻ വിട
30/06/2026

പ്രിയസഹാദരൻ സഫ്‍വാൻ വിട

ഇന്ന് റാഞ്ചിയില്‍ നടന്ന ജാര്‍ഖണ്ഡ് സംസ്ഥാന നേതൃസംഗമംJharkhand State Leaders Conclave, held in Ranchi today.
24/06/2026

ഇന്ന് റാഞ്ചിയില്‍ നടന്ന ജാര്‍ഖണ്ഡ് സംസ്ഥാന നേതൃസംഗമം

Jharkhand State Leaders Conclave, held in Ranchi today.

SDPI തെലങ്കാന സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു
22/06/2026

SDPI തെലങ്കാന സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു

എസ്ഡിപിഐ സ്ഥാപക ദിനം ആചരിച്ചുതിരുവനന്തപുരം: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) പതിനെട്ടാം സ്ഥാപകദിന...
21/06/2026

എസ്ഡിപിഐ സ്ഥാപക ദിനം ആചരിച്ചു

തിരുവനന്തപുരം: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) പതിനെട്ടാം സ്ഥാപകദിനം സംസ്ഥാനത്തുടനീളം വിവിധ പരിപാടികളോടെ ആചരിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ബ്രാഞ്ചുകളിലും പതാക ഉയര്‍ത്തി. തിരുവനന്തപുരം സംസ്ഥാന കമ്മിറ്റി ഓഫീസിനു മുമ്പില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ് പതാക ഉയര്‍ത്തി. മധുര വിതരണം, സന്നദ്ധ-സേവന പ്രവര്‍ത്തനങ്ങള്‍, മഴക്കാല ശുചീകരണം, വൃക്ഷത്തൈ വിതരണം, ആശുപത്രികളിലും അഗതി മന്ദിരങ്ങളിലും ഭക്ഷണ വിതരണം, മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍, അനുമോദന സംഗമങ്ങള്‍, ഭവന സന്ദര്‍ശനം, കായിക മത്സരങ്ങള്‍ തുടങ്ങി വിവിധ പരിപാടികളോടെയാണ് സംസ്ഥാനത്തുടനീളം എസ്ഡിപിഐ സ്ഥാപക ദിനം ആചരിച്ചത്.

അമരമ്പലം പഞ്ചായത്ത് കമ്മിറ്റി SDPI സ്ഥാപക ദിനത്തിൽ
21/06/2026

അമരമ്പലം പഞ്ചായത്ത് കമ്മിറ്റി SDPI സ്ഥാപക ദിനത്തിൽ

ജൂണ്‍ 21എസ്ഡിപിഐ 18-ാം സ്ഥാപക ദിനം
20/06/2026

ജൂണ്‍ 21
എസ്ഡിപിഐ 18-ാം സ്ഥാപക ദിനം

20/06/2026

ജൂൺ 21 SDPI സ്ഥാപക ദിനം

സൗജന്യ യാത്രയിലും അവഗണന തന്നെ വഞ്ചനയുടെ മലപ്പുറം മോഡൽ..
19/06/2026

സൗജന്യ യാത്രയിലും അവഗണന തന്നെ വഞ്ചനയുടെ മലപ്പുറം മോഡൽ..

19/06/2026

എസ് ഡി പി ഐ സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ഈരാറ്റുപേട്ടയിൽ ശ്രമദാനം സംഘടപ്പിച്ചു

എസ് ഡി പി ഐ സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ഈരാറ്റുപേട്ടയിലെ എസ്.ഡി.പി.ഐ. വാളണ്ടിയർ ടീം തോട്ട് മുക്ക് പാലത്തിന് അടിയിൽ അടിഞ്ഞ് കൂടിയ മരങ്ങളും മാലിന്യങ്ങളും, മൂലം ഒഴുക്ക് നിലച്ചിരുന്നു. കൂടാതെ മാതാക്കൽ തോട്ടിലെ കുളിക്കടവിന് ഭിഷണിയായി നിന്നിരുന്ന പാഴ്മരങ്ങൾവെട്ടിമാറ്റി.

Address

POOKKOTUMPADAM
Nilambur
679332

Alerts

Be the first to know and let us send you an email when SDPI അമരമ്പലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share