DYFI Chokkad

DYFI Chokkad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Chokkad, Political organisation, CHOKKAD, Nilambur.

ചോക്കാട് ഗ്രാമപഞ്ചായത്ത് ഇരുട്ടിലാക്കുന്നവരെ തിരിച്ചറിയുക.ഇന്ന് പഞ്ചായത്തിലെ 18 വാർഡുകളും ഇരുട്ടിലാണ്. ഭരണസമിതിയുടെ അഞ്ച...
21/05/2025

ചോക്കാട് ഗ്രാമപഞ്ചായത്ത് ഇരുട്ടിലാക്കുന്നവരെ തിരിച്ചറിയുക.
ഇന്ന് പഞ്ചായത്തിലെ 18 വാർഡുകളും ഇരുട്ടിലാണ്. ഭരണസമിതിയുടെ അഞ്ചാം വർഷം കഴിയുന്ന വേളയിലും ജനങ്ങളെയാകെ അന്ധരാക്കുന്ന സമീപനമാണ് ഇവർ സ്വീകരിക്കുന്നത്. ഭൂരിഭാഗവും മലയോരപ്രദേശമായ നാട്ടിൽ കാലമേറെയായി സ്ട്രീറ്റ്ലൈറ്റ് പ്രവർത്തിച്ചിട്ട്. രാത്രികാലങ്ങളിൽ വന്യജീവി സഞ്ചാരം ജനങ്ങളുടെ ജീവന് ഭീഷണിയാണ്.മറ്റു പഞ്ചായത്തുകളിലെല്ലാം കേരള സർക്കാരിന്റെ നിലാവ് പദ്ധതി പ്രകാശിക്കുമ്പോൾ, ഇവിടെ നിലാവ് പദ്ധതിയെ ആട്ടിമറിക്കുന്നു. ഇവർ അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നു.അഴിമതിക്കാരെ ഒറ്റപ്പെടുത്തുക തിരിച്ചറിയുക

DYFI മനുഷ്യച്ചങ്ങല2024 ജനുവരി 20ചോക്കാട് മേഖല കാൽനട പ്രജരണ ജാഥ
05/01/2024

DYFI മനുഷ്യച്ചങ്ങല
2024 ജനുവരി 20

ചോക്കാട് മേഖല കാൽനട പ്രജരണ ജാഥ

ഇന്ത്യൻ റെയിൽവേ സ്വകാര്യവൽക്കരിക്കുന്ന, യുവജനങ്ങളുടെ  തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നകേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയത്തിനെത...
30/12/2023

ഇന്ത്യൻ റെയിൽവേ സ്വകാര്യവൽക്കരിക്കുന്ന, യുവജനങ്ങളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്ന
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരേ , കേരളത്തോടുള്ള അവഗണനയ്ക്കെതിരെ


ഇനിയും സഹിക്കണോ
ഈ കേന്ദ്ര അവഗണന..!

DYFI മനുഷ്യച്ചങ്ങല
2024 ജനുവരി 20

ചോക്കാട് മേഖല കാൽനട പ്രചാരണ ജാഥ
2024 ജനുവരി 7 ഞായറാഴ്ച
വലാഞ്ചിറപടി മുതൽ ചോക്കാട് വരെ

ജനുവരി 20 DYFI സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ ഭാഗമായി ചോക്കാട് മേഖലതല പ്രവർത്തകയോഗം DYFI ജില്ലാ പ്രസിഡന്റ് സ:ഷബീർ ഉദ്...
19/12/2023

ജനുവരി 20 DYFI സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ ഭാഗമായി ചോക്കാട് മേഖലതല പ്രവർത്തകയോഗം DYFI ജില്ലാ പ്രസിഡന്റ് സ:ഷബീർ ഉദ്ഘാടനം ചെയ്തു.

11/12/2023

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന!

റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ

മനുഷ്യച്ചങ്ങല

2024 ജനുവരി 20
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ

കൂത്ത്പറമ്പ് രക്തസാക്ഷി ദിനാജരണവുംസ്നേഹപൂർവ്വം വീടിന്റെ താക്കോൽ ദാനവുംനവംബർ 26 ഞായർ വൈകുന്നേരം 5 മണിക്ക് പൂക്കോട്ടുംപാടം
20/11/2023

കൂത്ത്പറമ്പ് രക്തസാക്ഷി ദിനാജരണവും
സ്നേഹപൂർവ്വം വീടിന്റെ താക്കോൽ ദാനവും
നവംബർ 26 ഞായർ വൈകുന്നേരം 5 മണിക്ക് പൂക്കോട്ടുംപാടം

10/10/2023

മെമ്പർഷിപ് പ്രവർത്തനത്തിൽ
#ചോക്കാട് #മേഖല #കമ്മിറ്റി

DYFI ചോക്കാട് മേഖലതല മെമ്പർഷിപ് ഉദ്ഘാടനം
08/10/2023

DYFI ചോക്കാട് മേഖലതല മെമ്പർഷിപ് ഉദ്ഘാടനം

 #ഹൃദയപൂർവ്വം
06/02/2022

#ഹൃദയപൂർവ്വം

"വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ " #ഹൃദയപൂർവ്വം നിലമ്പൂർ ഗവ.ജില്ലാ ആശുപത്രിയിലേക്ക് പൊതിച്ചോറ് തയ്യാറാക്കുന്ന കോട്ട...
22/01/2022

"വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ "
#ഹൃദയപൂർവ്വം

നിലമ്പൂർ ഗവ.ജില്ലാ ആശുപത്രിയിലേക്ക് പൊതിച്ചോറ് തയ്യാറാക്കുന്ന കോട്ടപ്പുഴ യൂണിറ്റിലെ സഖാക്കൾ...

"ഹൃദയപൂർവ്വം" പൊതിച്ചോർ വിതരണത്തിലെ സ്തുത്യർഹ സേവനത്തിന് സഖാവ് പാറക്കൽ ഉമ്മർ (വാപ്പു) ന് സ്നേഹാദരം
16/01/2022

"ഹൃദയപൂർവ്വം" പൊതിച്ചോർ വിതരണത്തിലെ സ്തുത്യർഹ സേവനത്തിന് സഖാവ് പാറക്കൽ ഉമ്മർ (വാപ്പു) ന് സ്നേഹാദരം

Address

CHOKKAD
Nilambur
679332

Website

Alerts

Be the first to know and let us send you an email when DYFI Chokkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share