Meppadam Youth Congress

Meppadam Youth Congress ഇന്ത്യൻ യൂത്ത് കോൺഗ്രസ് മേപ്പാടം

വിവേകമുള്ള വിദ്യാർത്ഥികളാവുക... അനീതികൾക്കെതിരെ തീപ്പന്തമാവുക...യുവത്തിന്റെ ആവേശമായ കെ എസ് യു വിലേക്ക് കടന്നുവന്ന മേപ്പട...
16/07/2024

വിവേകമുള്ള വിദ്യാർത്ഥികളാവുക... അനീതികൾക്കെതിരെ തീപ്പന്തമാവുക...

യുവത്തിന്റെ ആവേശമായ കെ എസ് യു വിലേക്ക് കടന്നുവന്ന മേപ്പടത്തിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ

20-20  അടിക്കാൻ കോൺഗ്രസ്സിന്റെ താരങ്ങൾ റെഡി…..
08/03/2024

20-20 അടിക്കാൻ കോൺഗ്രസ്സിന്റെ താരങ്ങൾ റെഡി…..

*യൂത്ത്കോൺഗ്രസ്സ് പ്രതിഷേധം*യൂത്ത്കോൺഗ്രസ്സ്സംസ്ഥാനപ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജ...
09/01/2024

*യൂത്ത്കോൺഗ്രസ്സ് പ്രതിഷേധം*

യൂത്ത്കോൺഗ്രസ്സ്സംസ്ഥാനപ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലാ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച റോഡ് ഉപരോധത്തിൽ സംഘർഷം..
ജില്ലാ പ്രസിഡന്റ്‌ ഹാരിസ് മുതൂർ സംസ്ഥാന ജനറൽ സെക്രട്ടറി ഉമറലി കരേക്കാട്, ആസാദ് തമ്പാനങ്ങാടി, റഹീം മൂർക്കൻ,സംസ്ഥാന സെക്രട്ടറിമാരായ ഷാനിദ്, സഫീർ ജാൻ, ഷിമിൽ തുടങ്ങി നിരവധി പ്രവർത്തകർ അറസ്റ്റിൽ

Raheem Moorkkan

08/09/2023

പുതുപ്പള്ളിയിലെ ചരിത്ര ലീഡ് 35k

20/06/2023

AI ക്യാമറ അഴിമതി ആരോപണത്തിൽ കഴമ്പുണ്ടെന്ന് ഹൈക്കോടതി.
സർക്കാരിന് വിമർശനം
ഹർജിക്കാരായ പ്രതിപക്ഷത്തിന് പ്രശംസ👍💪

പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് മമ്പാട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി വിറക് വിതരണസമരം സംഘടിപ്പിച്ചു',
20/05/2022

പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് മമ്പാട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി വിറക് വിതരണസമരം സംഘടിപ്പിച്ചു',

മഹാരാജാസിലെ പഴയ കോളേജ്‌ യൂണിയൻ വൈസ് ചെയർപേഴ്‌സണായ കെ എസ് യൂ ക്കാരിക്ക് മറ്റൊരു നിയോഗം കൂടി..തൃക്കാക്കരക്ക് വേണ്ടി,കോൺഗ്ര...
03/05/2022

മഹാരാജാസിലെ പഴയ കോളേജ്‌ യൂണിയൻ വൈസ് ചെയർപേഴ്‌സണായ കെ എസ് യൂ ക്കാരിക്ക് മറ്റൊരു നിയോഗം കൂടി..
തൃക്കാക്കരക്ക് വേണ്ടി,
കോൺഗ്രസ്സിന് വേണ്ടി,
കേരളത്തിന് വേണ്ടി,
ോമസ്_ജയിക്കും. 🧡🤍💚

പ്രകാശം മറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ ബാഷ്പാഞ്ജലികള്‍.Adv VV Prakash
29/04/2022

പ്രകാശം മറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം

ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ ബാഷ്പാഞ്ജലികള്‍.
Adv VV Prakash

26/04/2022

"പ്രകാശ സ്‌മരണ"

പ്രിയ നേതാവ് വി.വി പ്രകാശേട്ടന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ചു മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്‌മരണ സമ്മേളനം നാളെ...

രാവിലെ പത്ത് മണിക്ക് മലപ്പുറം ടൗൺ ഹാളിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സർ ഉദ്‌ഘാടനം നിർവഹിക്കുന്ന അനുസ്‌മരണ യോഗത്തിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു.;

അഡ്വ. വി.എസ് ജോയ്
ഡി.സി.സി പ്രസിഡൻ്റ്
മലപ്പുറം.

01/11/2021

കൊച്ചിയിലേ യൂത്ത് കോൺഗ്രസ് സമര പോരാളികൾക്ക് അഭിവാദ്യങ്ങൾ👏💪

വർഗ്ഗീയതക്കെതിരെ മലപ്പുറത്തിന്റെ തെരുവോരങ്ങളെ മൂവർണ കടലാക്കി യൂത്ത് കോൺഗ്രസ്‌ പദയാത്ര.ജില്ലാ പ്രസിഡൻ്റ് ഷാജി പച്ചേരിക്കു...
01/11/2021

വർഗ്ഗീയതക്കെതിരെ മലപ്പുറത്തിന്റെ തെരുവോരങ്ങളെ മൂവർണ കടലാക്കി യൂത്ത് കോൺഗ്രസ്‌ പദയാത്ര.
ജില്ലാ പ്രസിഡൻ്റ് ഷാജി പച്ചേരിക്കും, സഹ ഭാരവാഹികൾക്കും അഭിനന്ദനങ്ങൾ..👍🏻👍🏻



Address

Nilambur
676542

Website

Alerts

Be the first to know and let us send you an email when Meppadam Youth Congress posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Meppadam Youth Congress:

Share