17/08/2022
*പ്ലസ് വൺ സീറ്റ് പ്രതിസന്ധി;*
*താൽക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല*
*ശാശ്വത പരിഹാരമാണ് മലപ്പുറത്തിനാവശ്യം*
*ഹയർ സെക്കണ്ടറികളില്ലാത്ത മുഴുവൻ ഹൈസ്കൂളുകളിലും ഹയർ സെക്കണ്ടറികളനുവദിക്കുക*
കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ പ്രസിഡന്റ് സുഹൈബ് ഒഴൂർ നയിക്കുന്ന
വിദ്യാർഥി പ്രക്ഷോഭ ജാഥ
2022 അഗസ്റ്റ് 22,23,24
*കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ*
*മലപ്പുറം ജില്ലാ കമ്മിറ്റി*