AIYF Nilambur MC

AIYF Nilambur MC Official page of All India Youth Federation of Nilambur Zone Committee.

21/03/2022

മാര്‍ച്ച് 22
സ.സി.കെ.ചന്ദ്രപ്പന്‍ ദിനം

17/03/2022
മെഡിക്കൽ എൻട്രൻസ് പരീക്ഷ വിജയിയെ എ ഐ വൈ എഫ് ആദരിച്ചു.കരുളായി : മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്...
17/03/2022

മെഡിക്കൽ എൻട്രൻസ് പരീക്ഷ വിജയിയെ എ ഐ വൈ എഫ് ആദരിച്ചു.

കരുളായി : മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിയ ആദരിച്ചു.
കരുളായി അഞ്ചാംവാർഡിൽ വാരിക്കൽ സ്വദേശി സി കെ . പുഷ്പരാജന്റെ മകൾ അർച്ചനയെ ആണ് ഫലകം നൽകി ആദരിച്ചത്.

എ ഐ വൈ എഫ് കരുളായി പഞ്ചായത്ത് പ്രസിഡന്റ് സലൂജ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് മെമ്പർ ലീലാമ്മ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.
പി കെ ശ്രീകുമാർ, പി കെ അഖിലേഷ്,ദീപു കരുളായി, സഫ്വാൻ കരുളായി,ജെസീല, ശ്രീജ, ഭവാനി, ആദിത്യൻ എന്നിവർ സംബന്ധിച്ചു.
ഷുഹൈബ് മൈലമ്പാറ സ്വാഗതവും അഖിൽ വേലായുധൻ നന്ദിയും പറഞ്ഞു.

14/03/2022

സഖാവ് ആളൂർ പ്രഭാകരൻ കലാ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വം
ൈ_എഫ്

ജില്ലയിലെ ആദ്യകാലകമ്മ്യൂണിസ്റ്റ്‌ നേതാക്കളിൽ ഒരാളായ ആളൂർ കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. എഐവൈഎഫിന്റെ പ്രഥമ ജില്ലാ സെക്രട്ടറിയും കൂടി ആയിരുന്നു അദ്ദേഹം.കടുത്ത പ്രതികൂല സാഹചര്യത്തെ അതിജീവിച്ച് യുവജന ഫെഡറേഷനും കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കും മലപ്പുറം ജില്ലയിൽ വേരോട്ടം ഉണ്ടാക്കുന്നതിനു അക്ഷീണം പ്രയത്നിച്ച വ്യക്തിത്വമായിരുന്നു. ജീവിതത്തിന്റെ നാനാ തുറകളിൽ പെട്ട മനുഷ്യരോടും സമ ഭാവനയോടെ പെരുമാറാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

സാംസ്‌ക്കാരിക മേഖലയിലും ഗ്രന്ഥശാല പ്രസ്ഥാനത്തിലും പത്ര പ്രവർത്തന രംഗത്തും മികവ് തെളിയിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ, പഞ്ചായത്ത് മെമ്പർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നി നിലകളിലും പ്രതിബദ്ധതയുള്ള ജന പ്രധിനിധി ആയും അദ്ദേഹം ക്ഷോഭിച്ചു.

പൊതു പ്രവർത്തർക്കു മാതൃകയായ സഖാവ് ആളൂർ പ്രഭാകരന്റെ സ്മരണ എന്നും ജില്ലയിലെ പുരോഗമന പ്രസ്ഥാനത്തിനും പ്രവർത്തകർക്കും ആവേശം നൽകുന്നതാണ്.

എഐവൈഎഫ് മലപ്പുറം ജില്ലാ കമ്മിറ്റി

AIYF സംസ്ഥാന ശില്‍പ്പശാല2022 മാര്‍ച്ച് 18-19വയനാട് AIYF Kerala AIYF Malappuram DC AIYF Nilambur MC
14/03/2022

AIYF
സംസ്ഥാന ശില്‍പ്പശാല
2022 മാര്‍ച്ച് 18-19
വയനാട്


AIYF Kerala
AIYF Malappuram DC
AIYF Nilambur MC

AIYF
സംസ്ഥാന ശില്‍പ്പശാല
2022 മാര്‍ച്ച് 18-19
വയനാട്

Karlmarx dayMarch 14  AIYF Kerala AIYF Malappuram DC AIYF Nilambur MC
14/03/2022

Karlmarx day
March 14


AIYF Kerala
AIYF Malappuram DC
AIYF Nilambur MC

Karlmarx day
March 14

14/03/2022

 #വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക #വന്യജീവികളുടെ ആക്രമണത്തിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക #ക...
10/03/2022

#വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക
#വന്യജീവികളുടെ ആക്രമണത്തിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക
#കാർഷികമേഖലയെ സംരക്ഷിക്കുക

തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ട് നിലമ്പൂർ വണ്ടൂർ ഏറനാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ 11.3.22 വെള്ളിയാഴ്ച 5 മണിക്ക്

#എഐവൈഎഫ് ശ്രദ്ധക്ഷണിക്കൽ സമരം നിലമ്പൂരിൽ....



AIYF Nilambur MC

അന്താരാഷ്ട്ര വനിതാദിനാശംസകൾ...🎗️AIYF Kerala AIYF Malappuram DC AIYF Nilambur MC
08/03/2022

അന്താരാഷ്ട്ര വനിതാദിനാശംസകൾ...🎗️

AIYF Kerala
AIYF Malappuram DC
AIYF Nilambur MC

ആദരാഞ്ജലികൾ...🌹
06/03/2022

ആദരാഞ്ജലികൾ...🌹

പാചക വാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിക്കുക - എ.ഐ.വൈ.എഫ്തിരുവനന്തപുരം- വാണിജ്യ പാചക വാതകത്തിന്  വില വര്‍ദ്ധിപ്പിച്ച കേന്ദ...
01/03/2022

പാചക വാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിക്കുക - എ.ഐ.വൈ.എഫ്

തിരുവനന്തപുരം- വാണിജ്യ പാചക വാതകത്തിന് വില വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍.അരുണും ,സെക്രട്ടറി ടി.ടി.ജിസ്മോനും ശക്തമായി പ്രതിഷേധിച്ചു.

വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന് 106 രൂപ 50 പൈസയുടെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത് വലിയ രീതിയിലുള്ള കൊള്ളയടിയാണ് ഈ രംഗത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും,പാചക വാതകത്തിനും അടിക്കടി വില വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊളളയടിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് എ.ഐ.വൈ.എഫ് നേതാക്കള്‍ പറഞ്ഞു.


AIYF Kerala
AIYF Malappuram DC
AIYF Nilambur MC

Address

Nilambur
679329

Telephone

+919048076162

Website

Alerts

Be the first to know and let us send you an email when AIYF Nilambur MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share