SDTU Nilambur Area

Directions

SDTU Nilambur Area Democratic Trade Union

SDTU💚❤️
22/02/2025

SDTU💚❤️

30/04/2024
*ക്ഷേമനിധി ആനുകൂല്യങ്ങൾ* *കാലതാമസം ഒഴിവാക്കണം* * 𝚂𝙳𝚃𝚄 *കോഴിക്കോട് - വിവിധ ക്ഷേമനിധികളിൽ നിന്നുള്ള ആനുകൂല്യങ്ങൾ വിതരണം ചെ...
02/03/2024

*ക്ഷേമനിധി ആനുകൂല്യങ്ങൾ* *കാലതാമസം ഒഴിവാക്കണം*
* 𝚂𝙳𝚃𝚄 *

കോഴിക്കോട് - വിവിധ ക്ഷേമനിധികളിൽ നിന്നുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാനുള്ള കാലതാമസം ഒഴിവാക്കണമെന്ന് കോഴിക്കോട് ജില്ലാ 𝚂𝙳𝚃𝚄 കമ്മിറ്റി ആവശ്യപ്പെട്ടു. പതിനാല് മാസത്തോളമായി തൊഴിലാളികൾക്ക് ലഭിക്കേണ്ട പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ നിലച്ചിട്ട് ആയതിനാൽ എത്രയും വേഗം ആനുകുല്യങ്ങൾ വിതരണം ചെയ്യാൻ നടപടി ഉണ്ടാകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു ജില്ല പ്രസിഡണ്ട് ഹുസൈൻ മണക്കടവ് അദ്ധ്യക്ഷത വഹിച്ചു
റഷീദ് ഉമരി ശ്രീജിത് കുമാർ, ഗഫൂർ വെള്ളയിൽ,അയ്യൂബ് പുതിയങ്ങാടി ഉനൈസ് ഒഞ്ചിയം, സലാം കുട്ടോത്ത്, സലാം കപ്പുറം, റസാഖ് 'കെ'. എം സി , മൂസ പൊടിപ്പിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.ജില്ല ജനറൽ സെക്രട്ടറി സിദ്ധീഖ് കരുവൻ പൊയിൽ സ്വാഗതവും. അശ്റഫ് എ ടി കെ നന്ദിയും പറഞ്ഞു.

13/02/2024

കർഷക സമരത്തിന് ഐക്യദാഢ്യം
SDTU സംസ്ഥാന കമ്മിറ്റി

210 ദിവസം പിന്നിട്ട നിലമ്പൂർ ആദിവാസി ഭൂസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്  SDTU സംസ്ഥാന പ്രസിഡണ്ട് ഗ്രോ വാസു മോയ...
05/12/2023

210 ദിവസം പിന്നിട്ട നിലമ്പൂർ ആദിവാസി ഭൂസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് SDTU സംസ്ഥാന പ്രസിഡണ്ട് ഗ്രോ വാസു മോയിൻ ബാപ്പു എന്നിവരുടെ നേതൃത്വത്തിൽ നടന്ന 24 മണിക്കൂർ നിരാഹാര സമരത്തിൻറെ സമാപന സംഗമത്തിൽ എസ് ഡി പി ഐ ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് റഹീം സമര സംഗമത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു. എസ്ഡിപിഐ മണ്ഡലം പ്രസിഡണ്ട് കെ കെ മുഹമ്മദ് ബഷീർ എസ്ഡിപിഐ മണ്ഡലം സെക്രട്ടറി അബ്ദുൽ ഖാദർ എസ് ഡി ടി യു ജില്ലാ സെക്രട്ടറി അലി കണ്ണിയത്ത് സമരനായിക ബിന്ദു വൈലാശ്ശേരി ആര്യാടൻ ഷൗക്കത്ത് ഗ്രോവാസു മോയിൻ ബാപ്പു ആർ കെ മലയത്ത് എസ് ഡി ടി യു നിലമ്പൂർ ഏരിയ പ്രസിഡണ്ട് മുജീബ് സിപി എസ്ഡിപിഐ മണ്ഡലം കമ്മിറ്റിയംഗം സലീം അമരമ്പലം സമരസമിതി കൺവീനർ ഗിരിദാസൻ എന്നിവർ സമീപം

മലപ്പുറം: ക്ഷേമനിധി ബോർഡുകളിൽ കെട്ടിക്കിടക്കുന്ന അപേ ക്ഷകൾക്ക് പരിഹാരം കാണാ തെയും തൊഴിലാളികളുടെ പണം നൽകാതെയും ക്ഷേമനിധി ...
28/10/2023

മലപ്പുറം: ക്ഷേമനിധി ബോർഡുകളിൽ കെട്ടിക്കിടക്കുന്ന അപേ ക്ഷകൾക്ക് പരിഹാരം കാണാ തെയും തൊഴിലാളികളുടെ പണം നൽകാതെയും ക്ഷേമനിധി ബോർഡുകളെ സർക്കാർ ചൂഷണ ബോർഡുകളാക്കി മാറ്റിയെന്ന് SDTUസ്ഥാന പ്രസിഡന്റ് എ. വാസു പറഞ്ഞു. SDTUമലപ്പുറം ജില്ല കമ്മിറ്റി കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചുകൊണ്ട്  𝚂𝙳𝚃𝚄 നിലമ്പൂർ ഏരിയ കമ്മറ്റി എടക്കര ബസ...
29/09/2023

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് 𝚂𝙳𝚃𝚄 നിലമ്പൂർ ഏരിയ കമ്മറ്റി എടക്കര ബസ്റ്റാൻഡിൽ ധർണ്ണ സംഘടിപ്പിച്ചു
ധർണ്ണ 𝚂𝙳𝚃𝚄 മലപ്പുറം ജില്ലാ പ്രസിഡണ്ട് അഡ്വക്കറ്റ് A.A റഹീം ഉദ്ഘാടനം ചെയ്തു
കേരളത്തിലെ ഏറ്റവും വലിയ തൊഴിലാളി പാർട്ടി എന്ന് അവകാശപ്പെടുന്ന സി.പി.എമ്മും മുഖ്യമന്ത്രിയും തൊഴിലാളികളുടെ ഉന്നമനത്തിനും ക്ഷേമത്തിനും കൊണ്ടുവന്ന തൊഴിലാളി ക്ഷേമനിധി പാവപ്പെട്ട തൊഴിലാളികൾക്ക് വിതരണം ചെയ്യാതെ വക മാറ്റി ചിലവഴിക്കുകയാണെന്നും തൊഴിലാളികളുടെ ക്ഷേമഫണ്ട് ഉപയോഗിച്ച് ക്ഷേമനിധി ബോർഡിലെ ഉദ്യോഗസ്ഥരെയും തൊഴിലാളി നേതാക്കളെയും സർക്കാർ തീറ്റിപോറ്റുകയാണെന്നും സർവ്വത്ര മേഖലയിലും നികുതിയും സെസും വർദ്ധിപ്പിച്ചും ഇടക്കിടെ കറന്റിനു ചാർജ്ജ് വർദ്ധിപ്പിച്ചും ജനങ്ങളെ ദുരിത കയത്തിലേക്ക് തള്ളി വിടുകയാണെന്നും സർക്കാരുകൾക്കെതിരെയും തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തിന് 10000 രൂപ വില നിശ്ചയിക്കുകയും പ്രതിഷേധങ്ങൾക്ക് മുൻകൂർ അനുമതി 60 ദിവസം മുമ്പ് വാങ്ങിക്കണമെന്ന നിയമം കൊണ്ടുവന്ന് കേന്ദ്രസർക്കാരും കേരള സർക്കാരും ജനാധിപത്യത്തെ കുഴിച്ചുമൂടി ഏകാധിപത്യത്തിലേക്ക് കൊണ്ടെത്തിക്കുകയാണെന്നും അദ്ദേഹം
കുറ്റപ്പെടുത്തി
സയാഹ്നധർണ്ണക്കു 𝚂𝙳𝚃𝚄 നിലംബൂർ ഏരിയ പ്രസിഡൻറ് മുജീബ് CP അധ്യക്ഷത വഹിച്ചു 𝚂𝙳𝚃𝚄 മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അലികണ്ണിയത്ത് ധർണ്ണക്ക് അഭിവാദ്യമർപ്പിച്ചു
𝐒𝐃𝐏𝐈 നിലമ്പൂർ മണ്ഡലം കമ്മിറ്റി അംഗം മുഹമ്മദ് സലീം പൂക്കോട്ടുംപാടം ജൈസൽ കാരപ്പുറം ഹാരിസ് എടാലത്ത് എന്നിവർ സംസാരിച്ചു

Address

Nilambur
679333

Website

Alerts

Be the first to know and let us send you an email when SDTU Nilambur Area posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share