SFI Marthoma College Chungathara

SFI Marthoma College Chungathara എസ്.എഫ്.ഐ മാർത്തോമാ കോളേജ് യൂണിറ്റ് ക?

🚩
28/02/2022

🚩

🥉
26/02/2022

🥉

മാർത്തോമാ കോളേജ് യാതൊരു കാരണവും കൂടാതെ അടച്ചു പൂട്ടിയ സ്റ്റാഫ്‌ കൗൺസിലിന്റെ തെറ്റായ നയത്തിൽ പ്രതിഷേധിച്ചു കൊണ്ട് *SFI മാ...
14/02/2022

മാർത്തോമാ കോളേജ് യാതൊരു കാരണവും കൂടാതെ അടച്ചു പൂട്ടിയ സ്റ്റാഫ്‌ കൗൺസിലിന്റെ തെറ്റായ നയത്തിൽ പ്രതിഷേധിച്ചു കൊണ്ട് *SFI മാർത്തോമാ യൂണിറ്റ്* നടത്തിയ പ്രതിഷേധസമരം

We salute our martyrs of pulwama attack🌹
14/02/2022

We salute our martyrs of pulwama attack🌹

ചിത്രം photo contest നിങ്ങൾ  ക്യാമ്പസ്സിൽ  നിന്നും പകർത്തിയ നിങ്ങളുടെ പ്രിയപെട്ടവരോടൊപ്പമുള്ള ഇഷ്ടചിത്രം അയച്ചു തരൂ...  ...
13/02/2022

ചിത്രം photo contest
നിങ്ങൾ ക്യാമ്പസ്സിൽ നിന്നും പകർത്തിയ നിങ്ങളുടെ പ്രിയപെട്ടവരോടൊപ്പമുള്ള ഇഷ്ടചിത്രം അയച്ചു തരൂ...

Winner winner chicken dinner🐓
11/02/2022

Winner winner chicken dinner🐓

Winner winner chicken dinner🐓
11/02/2022

Winner winner chicken dinner🐓

മതമുദ്രാവാക്യങ്ങളല്ലമാനവികമുദ്രാവാക്യങ്ങളാണാവശ്യംമതമൗലികവാദമല്ലമതേതരത്വമൂല്യങ്ങളാണാവശ്യം എന്ന മുദ്രാവാക്യമുയർത്തി കാലഘട്...
10/02/2022

മതമുദ്രാവാക്യങ്ങളല്ല
മാനവികമുദ്രാവാക്യങ്ങളാണാവശ്യം
മതമൗലികവാദമല്ല
മതേതരത്വമൂല്യങ്ങളാണാവശ്യം എന്ന മുദ്രാവാക്യമുയർത്തി കാലഘട്ടത്തിന്റെ രാഷ്ട്രീയ ദൗത്യം എസ്. എഫ്. ഐ മാർത്തോമാ കോളേജ് യൂണിറ്റ് സംഘടിപ്പിച്ച സെക്കുലർ അസംബ്ലി

തുള്ളാത്ത മനവും തുള്ളും *നിങ്ങൾ പറയാൻ ആഗ്രഹിക്കുന്ന പ്രണയം കാർഡുകളിലൂടെ ഞങ്ങൾ എത്തിക്കാം*from എഴുതിയില്ലെങ്കിലും to എഴുത...
09/02/2022

തുള്ളാത്ത മനവും തുള്ളും

*നിങ്ങൾ പറയാൻ ആഗ്രഹിക്കുന്ന പ്രണയം കാർഡുകളിലൂടെ ഞങ്ങൾ എത്തിക്കാം

*from എഴുതിയില്ലെങ്കിലും to എഴുതാൻ മറക്കരുത്

*നിങ്ങളുടെ സന്ദേശം ആർക്കാണ് എഴുതുന്നത് അവരുടെ പേര്, ഡിപ്പാർട്ട്മെന്റ്‌,ക്ലാസുകൾ,വർഷവും എഴുതേണ്ടതാണ്.

*ഇതെല്ലാം കോളേജിൽ വച്ചിരിക്കുന്ന ROJA ( തുള്ളാത്ത മനവും തുള്ളും) എന്ന ബോക്സിൽ നിക്ഷേപിക്കുക.


മതമൗലികവാദികളുടെ ഉഗ്രവിഷമുള്ള വർഗീയ പ്രചരണങ്ങൾ തുടരുമ്പോൾ നാടിന്റെ മതേതരപാരമ്പര്യത്തെ കരുത്തോടെ കാക്കേണ്ട ഉത്തരവാദിത്വം ...
09/02/2022

മതമൗലികവാദികളുടെ ഉഗ്രവിഷമുള്ള വർഗീയ പ്രചരണങ്ങൾ തുടരുമ്പോൾ നാടിന്റെ മതേതരപാരമ്പര്യത്തെ കരുത്തോടെ കാക്കേണ്ട ഉത്തരവാദിത്വം ക്യാമ്പസ്സുകൾക്കുണ്ട്, പുരോഗമന സമൂഹത്തിനുണ്ട്.

മതമുദ്രാവാക്യങ്ങളല്ല
മാനവികമുദ്രാവാക്യങ്ങളാണാവശ്യം

മതമൗലികവാദമല്ല
മതേതരത്വമൂല്യങ്ങളാണാവശ്യം എന്ന മുദ്രാവാക്യമുയർത്തി കാലഘട്ടത്തിന്റെ രാഷ്ട്രീയ ദൗത്യം എസ്. എഫ്. ഐ ഏറ്റെടുക്കുകയാണ്.

SFI
സെക്കുലർ അസംബ്ലി
ഫെബ്രുവരി 10ന് ക്യാമ്പസ്സുകളിൽ.

Love has no gender, religion, castLove is Love🏳️‍🌈
09/02/2022

Love has no gender, religion, cast
Love is Love🏳️‍🌈

Valentine's day special program  stay tuned......❣️
09/02/2022

Valentine's day special program stay tuned......❣️


Address

Chungathara
Nilambur
679334

Alerts

Be the first to know and let us send you an email when SFI Marthoma College Chungathara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI Marthoma College Chungathara:

Share