ചാലിയാറിലെ സഖാക്കൾ

ചാലിയാറിലെ സഖാക്കൾ ഞങ്ങൾ ചാലിയാറിലെ സഖാക്കൾ.ഇത് ഞങ്ങളുടെ കൂട്ടായ്മയുടെ പുതിയ രൂപവും ഭാവവും.

02/08/2026
പിഎം ശ്രീ വിഷയത്തിൽ UDF ന്റെ ഇരട്ടത്താപ്പിനെയും കള്ളങ്ങളെയും പൊളിച്ചടുക്കാൻ LDF ന് വലിയ പണിയെടുക്കേണ്ടി വന്നില്ല. അക്കാര...
31/07/2026

പിഎം ശ്രീ വിഷയത്തിൽ UDF ന്റെ ഇരട്ടത്താപ്പിനെയും കള്ളങ്ങളെയും പൊളിച്ചടുക്കാൻ LDF ന് വലിയ പണിയെടുക്കേണ്ടി വന്നില്ല. അക്കാര്യത്തിൽ LDF നെ സഹായിച്ച ഇവരെയെങ്ങനെ അഭിനന്ദിക്കാതിരിക്കും

28/07/2026

👁️ സൗജന്യ നേത്ര പരിശോധന & തിമിര ശസ്ത്രക്രിയ ക്യാമ്പ്

സംയുക്ത ആഭിമുഖ്യത്തിൽ
🏛️ മഹാത്മാ ഗാന്ധി നാഷണൽ അക്കാദമി
📚 ചിന്ത ഗ്രന്ഥശാല, അകമ്പാടം
🏥 ഒറ്റപ്പാലം ഐ കെയർ ഹോസ്പിറ്റൽ

📅 2026 ആഗസ്റ്റ് 1 | ശനിയാഴ്ച
🕙 രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 1.00 വരെ
📍 ചിന്ത ഗ്രന്ഥശാല, അകമ്പാടം

✅ സൗജന്യ നേത്ര പരിശോധന
✅ തിമിര പരിശോധന
✅ വിദഗ്ധ ഡോക്ടർമാരുടെ സേവനം
✅ ആവശ്യമായ ചികിത്സാ നിർദ്ദേശങ്ങൾ

🔹 പരിശോധനയിൽ തിമിര ശസ്ത്രക്രിയ ആവശ്യമാണെന്ന് കണ്ടെത്തുന്ന BPL കാർഡുള്ള അർഹരായവർക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും അനുബന്ധ ആനുകൂല്യങ്ങളും ലഭ്യമാകും.

👨‍👩‍👧‍👦 വീട്ടിലെ മുതിർന്നവരെയും കാഴ്ച സംബന്ധമായ ബുദ്ധിമുട്ടുള്ളവരെയും നിർബന്ധമായും ക്യാമ്പിൽ എത്തിക്കൂ.

കൂടുതൽ വിവരങ്ങൾക്ക് 7034315215 നമ്പറിൽ ബന്ധപെടുക.

📲 ഈ സന്ദേശം പരമാവധി ഷെയർ ചെയ്ത് ഈ സൗജന്യ സേവനം കൂടുതൽ ആളുകളിലേക്ക് എത്തിക്കൂ.

700 മീറ്റർ ഉയരത്തിൽ ഒക്കെ ആണത്രേ ഇവിടെ കൊതുകുകൾ പറക്കുന്നത് 😲
13/06/2026

700 മീറ്റർ ഉയരത്തിൽ ഒക്കെ ആണത്രേ ഇവിടെ കൊതുകുകൾ പറക്കുന്നത് 😲

11/06/2026

ടൂർ പോവാൻ ബാഗ് പാക്ക് ചെയ്തവർ എത്രയും പെട്ടന്ന് കെപിസിസി ഓഫീസുമായി ബന്ധപ്പെടുക.... കാശ് അണ്ണൻ തരും

10/06/2026

ആനക്ക് കാട്ടിനുള്ളിലേക്ക് ബിരിയാണിയും മിനറൽ വാട്ടറും എത്തിക്കുന്നതിൽ വനം വകുപ്പ് പരാജയപ്പെട്ടു. ചില പത്രം വായിക്കാത്ത അഴുക്ക് ആനകൾ ഭരണം മാറിയതറിയാതെ നാട്ടിൽ ഇറങ്ങുന്നതാണെന്ന് വനം മന്ത്രി. 🤣

08/06/2026

തൊപ്പി വച്ചു അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തിരുന്ന ലീഗ് നേതാക്കൾ ഇക്കുറി അല്ലാഹുവിനെയും തൊപ്പിയെയും ഉപേക്ഷിച്ച കൂട്ടത്തിൽ ഒരു മാസം മുൻപേ അവരെ വിശ്വസിക്കുന്ന അണികൾക്ക് കൊടുത്ത വാക്കുകളും ഉപേക്ഷിക്കുകയാണ്. കൊടി ഉപേക്ഷിക്കാൻ പറഞ്ഞ രാഹുൽ ഗാന്ധിയെ ഭയന്നിട്ടോ അതോ ബിജെപി യോടുള്ള അമിത വിധേയത്തമോ. എന്താണ് നിങ്ങൾക്ക് പറ്റിയത് 🤔

04/06/2026

21000 തരാം എന്ന് പറഞ്ഞു 3000 കൂട്ടി കൊടുത്തു ആശമാരെ പറ്റിച്ചു... വണ്ടി മോഡിഫിക്കേഷൻ ചെയ്യാം എന്ന് പറഞ്ഞു, സീറ്റ് കവറിടുക ഫ്ലോർ മാറ്റ് വിരിക്കുക സ്റ്റിക്കറൊട്ടിക്കുക പോലുള്ളവ അനുവദിച്ചു യുവാക്കളെ പറ്റിച്ചു... ഇനി KSRTC യിൽ സ്ത്രീകൾക്ക് എവിടേക്കും സൗജന്യമായി ടൂർ പോകാം എന്ന വാഗ്ദാനം ജൂൺ 15 ന് നടപ്പിലാക്കും എന്ന് പറയുന്നു. 100% ഉറപ്പിക്കാം അതിലും ഇത് പോലെ വെള്ളം ചേർത്ത് നമ്മുടെ സ്ത്രീകളെയും പറ്റിക്കും

സത്ത്യത്തിൽ ഇവറ്റകളുടെ കാര്യമാണ് കഷ്ട്ടം... ഓരോന്ന് ന്യായീകരിച്ചു വരുമ്പോഴേക്കും അടുത്ത പണി കൊടുക്കുന്നു. 😥
03/06/2026

സത്ത്യത്തിൽ ഇവറ്റകളുടെ കാര്യമാണ് കഷ്ട്ടം... ഓരോന്ന് ന്യായീകരിച്ചു വരുമ്പോഴേക്കും അടുത്ത പണി കൊടുക്കുന്നു. 😥

Address

Chaliyar
Nilambur
679329

Telephone

9884361998

Website

Alerts

Be the first to know and let us send you an email when ചാലിയാറിലെ സഖാക്കൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ചാലിയാറിലെ സഖാക്കൾ:

Shortcuts

Share