Cpi M Pookkottumpadam

Cpi M Pookkottumpadam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cpi M Pookkottumpadam, Public & Government Service, amarambalam, Nilambur.

12/01/2025

അടിയോടടി 🤣
ഇതാണ് ഇവന്മാരുടെ അവസ്ഥ
അവസാനം സിപിഎം നെ കുറിച്ച്
കോൺഗ്രസ്‌കാർ തന്നെ പറയുന്നുണ്ട് 🔥

https://chat.whatsapp.com/HCtt96SOICAFaNiybBIStY

കേരള പോലീസ്👍👍👍👍 പ്രതി ബംഗാളിലെ യുവമോർച്ച നേതാവാണ്🙏
25/12/2024

കേരള പോലീസ്👍👍👍👍

പ്രതി ബംഗാളിലെ യുവമോർച്ച നേതാവാണ്🙏

23/12/2024

*കേരളം തന്നെയാണ്...👍👍👍*

*നമ്മുടെ റോഡുകൾ👌👌*

*മൂന്നാർ♥️♥️*

𝐊𝐞𝐫𝐚𝐥𝐚 𝐒𝐚𝐫𝐤𝐤𝐚𝐫

*മാറ്റം പ്രകടമാണ് - മാധ്യമങ്ങൾ പറയില്ല..‼️‼️*

https://chat.whatsapp.com/Eo5YgrPGbK68Q6BFgXPz97

ഷെൽട്ടർ നിലമ്പൂർ - ടി കെ കോളനിയിൽ
21/12/2024

ഷെൽട്ടർ നിലമ്പൂർ - ടി കെ കോളനിയിൽ

04/12/2024
03/12/2024

അന്ന് മോദി വന്ന് താലോലിച്ച നൈസമോളെ നിങ്ങൾ മറന്നുവോ ....
എന്നാ കേട്ടോളി.…..

ഇന്ന് ആ കുരുന്ന് വയനാടിനായ് പൊരുതുയാണ്✊❤️

https://chat.whatsapp.com/BPQRCmbCQboFKqEv3ZlyX8

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി പിടിച്ച് നിൽക്കുന്ന കുട്ടിയെ നിങ്ങൾക്കൊക്കെ എന്നല്ല ഇന്ത്യയൊന്നാകെ പറഞ്ഞാൽ അറിയും.  മുണ്ടക്...
03/12/2024

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി പിടിച്ച് നിൽക്കുന്ന കുട്ടിയെ നിങ്ങൾക്കൊക്കെ എന്നല്ല ഇന്ത്യയൊന്നാകെ പറഞ്ഞാൽ അറിയും. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത സമയത്ത് സ്ഥലം സന്ദര്‍ശിച്ച നമ്മുടെ പ്രധാനമന്ത്രി എടുത്ത് താലോലിച്ച കുട്ടിയാണ്.

അന്ന് ഫോട്ടോ ഷൂട്ട് നടത്തി പോയ മോദി 120 ദിവസങ്ങൾ കഴിഞ്ഞും ഒരു നയാപൈസ വയനാടിനായി തന്നിട്ടില്ല.

ഇതിനെതിരായി കേരളമാകെ അഞ്ചാം തിയ്യതി സമരത്തിലേക്ക് പോകുകയാണ്. കക്ഷി രാഷ്ട്രീയം മാറ്റിവെച്ച് ഈ സമരത്തിൽ അണിനിരക്കണം എന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

https://chat.whatsapp.com/BPQRCmbCQboFKqEv3ZlyX8

03/12/2024

വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാർ പണം ചിലവഴിച്ചില്ലെന്ന് പച്ചക്കള്ളം പറയുന്ന വി ഡി സതീശന്റെ വാദങ്ങൾ തെളിടവടക്കം പൊളിയുന്നു !!

https://chat.whatsapp.com/BPQRCmbCQboFKqEv3ZlyX8

30/11/2024

"ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റത്തിന് ശേഷം ഗവര്‍ണർക്ക് എതിരെ ഉണ്ടായത് 9 കോടതി വിധികള്‍"

https://chat.whatsapp.com/BPQRCmbCQboFKqEv3ZlyX8

16/11/2024

കേന്ദ്രസർക്കാർ മലയാളികളെ മനുഷ്യരായി പോലും കാണുന്നില്ല, കേന്ദ്രസർക്കാർ സഹായിച്ചാലും ഇല്ലെങ്കിലും വയനാട് ജനതയെ ഈ സർക്കാർ പുനരധിവസിപ്പിക്കും സഖാവ് പിണറായി വിജയൻ✊❤️

https://chat.whatsapp.com/EBmrx4FPWyW2QpnDGks5j1

Address

Amarambalam
Nilambur
679332

Telephone

+919446932613

Website

Alerts

Be the first to know and let us send you an email when Cpi M Pookkottumpadam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share