Youth Congress Nilamel

Youth Congress Nilamel ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌
നിലമേൽ മണ്ഡലം കമ്മിറ്റി ✊🏽️🤍

📌Fact Check
📌Digital Fight against Fascism
(3)

24/08/2026

നിങ്ങൾ അല്ലാതെ മറ്റാരാണ് സഖാക്കളെ..😂

22/08/2026

സദ്ഭരണം
സഹാനുഭൂതി
ജനകീയ സർക്കാർ
UDF സർക്കാർ❤️

20/08/2026

ചോദ്യമൊന്നുമില്ല..
മോങ്ങിക്കോളൂ...
Arya Rajendran S

19/08/2026

അപ്പോൾ എങ്ങനാ..
ബിനീഷ് കോടിയേരിയുമായുള്ള ബന്ധം അന്വേഷിക്കണം എന്ന് പറഞ്ഞുകൊണ്ട് സമരം തുടങ്ങുന്നില്ലേ കമ്മികളേ...

ലഹരിക്ക് എതിരെ ജാഥ നടത്തിയ DYFI നേതാവ്
M.D.M.A യുമായി പിടിയിൽ..!

19/08/2026

അങ്ങനെയൊരു ഇരുണ്ടകാലം...!

18/08/2026

നീണ്ട 10 വർഷത്തിന് ശേഷം
വിലക്കുറവിന്റെ ഓണം🤍

ഹാപ്പി ഓണം with കേരള സർക്കാർ... ♥
18/08/2026

ഹാപ്പി ഓണം with കേരള സർക്കാർ... ♥

ക്ഷേമ പെൻഷൻ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യും, ഇതിനായി 1105 കോടി അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ 51.59 ലക്ഷം ഗുണഭോക്താക്കൾക്കായി സംസ്ഥാന വിഹിതമായി ₹951.40 കോടി അനുവദിച്ചു. സർക്കാരിന്റെ ധനസഹായത്തോടെ പെൻഷൻ നൽകുന്ന 16 ക്ഷേമനിധി ബോർഡ് ബോർഡുകളിലെ 6.59 ലക്ഷം ഗുണഭോക്താക്കൾക്കായി ₹130.32 കോടി. ദേശീയ സാമൂഹ്യ സഹായ പദ്ധതികളിലെ വാർദ്ധക്യ, ഭിന്നശേഷി, വിധവാ പെൻഷനുകളിലെ 8,46,456 പേർക്കുള്ള കേന്ദ്ര-സംസ്ഥാന വിഹിതമായി ₹24.76 കോടി അനുവദിച്ചു. ആഗസ്റ്റ് 19 മുതൽ വിതരണം ആരംഭിച്ച് ഓഗസ്റ്റ് 31-നകം പൂർത്തിയാക്കും.

17/08/2026

ഒപ്പമുണ്ട് സർക്കാർ🤍

V D Satheesan
Anoop Jacob

അവധിക്കു ശേഷം തിരിച്ചെത്തി പി. വിമലാദിത്യ IPS വീണ്ടും 'ഓപ്പറേഷൻ തൂഫാൻ' നോഡൽ ഓഫീസറായി ചുമതലയേറ്റു.യൂത്ത് കോൺഗ്രസുകാരെ പിട...
17/08/2026

അവധിക്കു ശേഷം തിരിച്ചെത്തി പി. വിമലാദിത്യ IPS വീണ്ടും 'ഓപ്പറേഷൻ തൂഫാൻ' നോഡൽ ഓഫീസറായി ചുമതലയേറ്റു.

യൂത്ത് കോൺഗ്രസുകാരെ പിടിച്ചതിന് നോഡൽ ഓഫീസറെ മാറ്റി പുതിയ ആളെ വെച്ചു എന്നൊക്കെ വ്യാജ പ്രചാരണം നടത്തിയവർക്കുള്ള ചുട്ട മറുപടിയാണിത്.

'ഓപ്പറേഷൻ തൂഫാൻ' തുടങ്ങിയത് കേവലം ഒന്നോ രണ്ടോ ആളുകളെ പിടിച്ചുനിർത്താൻ വേണ്ടിയല്ല.
ലഹരി എന്ന മഹാവിപത്തിനെ കേരളത്തിൽ നിന്നും പൂർണ്ണമായി ഇല്ലായ്മ ചെയ്ത്, ഈ നാടിനെയും ഇവിടുത്തെ യുവതലമുറയെയും രക്ഷിക്കാൻ വേണ്ടിയാണ്.

​അതിൽ യൂത്ത് കോൺഗ്രസുകാർ എന്നല്ല, മന്ത്രിസഭയിലെ ഏതെങ്കിലും മന്ത്രിയുടെ മകൻ ഉൾപ്പെട്ടാൽ പോലും നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും.
മുൻപ് കായംകുളം LDF എം.എൽ.എയുടെ മകനെ പിടിച്ചപ്പോൾ മെഡിക്കൽ പോലും എടുക്കാതെ സംരക്ഷിച്ചത് പോലെ ഒരാളെയും ഈ സർക്കാരിന്റെ കാലത്ത് സംരക്ഷിക്കില്ല.
നിങ്ങൾ നടത്തുന്ന ഇത്തരം കുപ്രചാരങ്ങളൊന്നും ഈ മഹത്തായ പരിപാടിയെ ഇല്ലാതാക്കാനോ അതിന് ഒരു പോറൽ പോലും ഏൽപ്പിക്കാനോ കഴിയില്ല. കേരളത്തിലെ ആഭ്യന്തര വകുപ്പിലെ പോലീസുകാർ അതിനൊരിക്കലും തയ്യാറാവുകയുമില്ല.

കാരണം ഇന്ന് കേരളം ഭരിക്കുന്നത് യു.ഡി.എഫ് ആണ്🔥

Address

Nilamel
691535

Alerts

Be the first to know and let us send you an email when Youth Congress Nilamel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share