Kottappuram Nileshwar

Kottappuram Nileshwar ��� ദയവായി വാഹനം വേഗതകുറക്കുക. Please. Kottappuram is the land of delightful backwaters.

കോട്ടയത്തെ യുവ സമ്പത്ത് ഒരു പഴയ ചിത്രം
11/01/2021

കോട്ടയത്തെ യുവ സമ്പത്ത് ഒരു പഴയ ചിത്രം

KOTTAPPURAM monjanmaar Kasaragod

ശബ്ദം കൊണ്ട് വിസ്മയം തീർക്കുന്ന മമ്മി  കോട്ടപ്പുറം തനിക്ക് കിട്ടിയ പുരസ്കാരങ്ങളോടൊപ്പം.
14/05/2020

ശബ്ദം കൊണ്ട് വിസ്മയം തീർക്കുന്ന മമ്മി കോട്ടപ്പുറം തനിക്ക് കിട്ടിയ പുരസ്കാരങ്ങളോടൊപ്പം.

07/05/2020

ഇന്നാലില്ലാഹി...
കോട്ടപ്പുറം മർഹൂം അന്തുമായി ഹാജിയുടെ മകൻ ഡോക്ടർ TC. അബ്‌ദുൾലത്തീഫ് (64) കോഴിക്കോട് പന്തീരങ്കാവിലെ വസതിയിൽ മരണപ്പെട്ടു. ഭാര്യ : മുനീറ. മക്കൾ : ലൈല , ഹന്ന , ആയിഷ , അജ്ന . കബാടക്കം രാവിലെ കോട്ടപ്പുറം ആനച്ചാൽ ഖിള്ർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.. അല്ലാഹു മഗ്ഫിറത്ത് നൽകട്ടെ... ആമീൻ

21/02/2020

KasaragodLocal News സ്കൂൾ കോമ്പൗണ്ടിൽ ട്രാൻസ്‌ഫോർമർ; കെഎസ്‌ഇബിയുടെയും നഗരസഭയുടെയും അനാസ്ഥ അപകടം വിളിച്ചു വരുത്തുന്നു By k-onen...

കാഞ്ഞങ്ങാട് നഗരത്തിലെ അനധികൃത പാർക്കിംഗ് . പുതിയ സംവിധാനം ഉടൻ നിലവിൽ വരും. ലോക്ക് സംവിധാനം നിലവിൽ വന്നാൽ പിടികൂടിയ വാഹനം...
14/09/2019

കാഞ്ഞങ്ങാട് നഗരത്തിലെ അനധികൃത പാർക്കിംഗ് . പുതിയ സംവിധാനം ഉടൻ നിലവിൽ വരും. ലോക്ക് സംവിധാനം നിലവിൽ വന്നാൽ പിടികൂടിയ വാഹനം ഉടമകൾക്ക് തിരികെ ലഭിക്കാൻ നിയമ നടപടി മുഴുവൻ പൂർത്തിയാക്കണം.ഇതിന് ദിവസങൾ വേണ്ടിവരും.

അഭിനന്ദനങ്ങൾ🌹🌹🌹🌹🌹
31/08/2019

അഭിനന്ദനങ്ങൾ🌹🌹🌹🌹🌹

സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധം. നാട്ടുകാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹരിക്കാനുളള അസാമാന്യ   കഴിവ്.രാഷ്ട്രീയ പ്രവർത്...
25/08/2019

സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധം. നാട്ടുകാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹരിക്കാനുളള അസാമാന്യ കഴിവ്.രാഷ്ട്രീയ പ്രവർത്തനം എങ്ങനെ ആകണമെന്നുളള സന്ദേശം നല്കി മജീദ് അബു റാസി .

മമ്മി കോട്ടപ്പുറത്തെ തേടി ആദരവെത്തി.കേരള സ്റ്റേറ്റ് ഇലക്ട്രിക്സിറ്റി ബോർഡാണ് ഫേസ്ബുക്ക് ഒഫിഷ്യൽ പേജിലൂടെ ആദരവ് അറിയിച്ചത...
19/08/2019

മമ്മി കോട്ടപ്പുറത്തെ തേടി ആദരവെത്തി.
കേരള സ്റ്റേറ്റ് ഇലക്ട്രിക്സിറ്റി ബോർഡാണ് ഫേസ്ബുക്ക് ഒഫിഷ്യൽ പേജിലൂടെ ആദരവ് അറിയിച്ചത്.
പ്രളയ സമയത്തെ ഇലക്ട്രിക്സിറ്റി ജീവിനക്കാരുടെ ആത്മാർത്ഥതയെ കുറിച്ച് നിർമ്മിച്ച വിഡിയോയാണ് ഈ ആദരവിന് കാരണമായത്.

രാജ്മോഹൻ ഉണ്ണിത്താനെ തെരഞ്ഞെടുത്ത കാസർഗോട്ടെ വോട്ടർമാർക്ക് തെറ്റ് പറ്റിയില്ല.മഷിയിട്ട് നോക്കിയാലും കാണാത്ത മുൻ എം പി കരു...
18/08/2019

രാജ്മോഹൻ ഉണ്ണിത്താനെ തെരഞ്ഞെടുത്ത കാസർഗോട്ടെ വോട്ടർമാർക്ക് തെറ്റ് പറ്റിയില്ല.
മഷിയിട്ട് നോക്കിയാലും കാണാത്ത മുൻ എം പി കരുണാകരൻറ്റെ തെറ്റ് തിരുത്തി ഉണ്ണിത്താൻ.ജനതയുടെ സന്തോഷത്തിലും ആഘോഷത്തിലും ദുഖത്തിലും നിറ സാന്നിദ്ധ്യമായി ഉണ്ണിത്താൻ.

പ്രളയക്കെടുതി നേരിട്ടവർക്ക് ആശ്വാസമേകി മാതൃക കാണിച്ച്  ആനച്ചാൽ പള്ളി ഇമാമും.
16/08/2019

പ്രളയക്കെടുതി നേരിട്ടവർക്ക് ആശ്വാസമേകി മാതൃക കാണിച്ച് ആനച്ചാൽ പള്ളി ഇമാമും.

Address

Nileshwar
671341

Alerts

Be the first to know and let us send you an email when Kottappuram Nileshwar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kottappuram Nileshwar:

Share

Our Story

ദയവായി വാഹനം വേഗതകുറക്കുക. Please. Kottappuram is the land of delightful backwaters.