Achamthuruthi Congress

Achamthuruthi Congress Achamthuruthi Congress is a Political Organaisation it stands for Indian Democracy and secularism.

  Code No : 100 Ashmi Shaniroop
03/05/2020


Code No : 100 Ashmi Shaniroop

03/05/2020
യുവാക്കളുടെ ആവേശോജ്വലമായ പ്രവർത്തനത്തിലൂടെയാണ് കടന്നപ്പളി രാമചന്ദ്രൻ കാസറഗോഡ് വെന്നിക്കൊടി പാറിച്ചത്.... ഇന്നും ആ ആവേശം ...
09/04/2019

യുവാക്കളുടെ ആവേശോജ്വലമായ പ്രവർത്തനത്തിലൂടെയാണ് കടന്നപ്പളി രാമചന്ദ്രൻ കാസറഗോഡ് വെന്നിക്കൊടി പാറിച്ചത്....

ഇന്നും ആ ആവേശം നമുക്ക് കാണാൻ സാധിക്കുന്നുണ്ട്....

വിജയം വിദൂരമല്ല...
കൈപിടിയിലൊതുക്കും നമ്മൾ...
കാസറഗോഡ് ഇത്തവണ പറയുന്നു...
ഞങളുടെ വോട്ട്... അത് ഉണ്ണിത്താന് തന്നെ....

കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ
രണ്ടാം ഘട്ട തെരെഞ്ഞെടുപ്പ് പര്യടനം എണ്ണപ്പാറയിലെത്തിയപ്പോൾ ശ്രീ.രാജ് മോഹൻ ഉണ്ണിത്താനെ സ്വീകരിക്കുന്നു.

ಕಾಸರಗೋಡು ಲೋಕಸಭಾ ಯು ಡಿ ಎಫ್ ಅಭ್ಯರ್ಥಿ ಶ್ರೀ ರಾಜ್ ಮೋಹನ್ ಉಣ್ಣಿ ತಾನ್ ಇಂದು ಎರಡನೇ ಹಂತದ ಚುನಾವಣಾ ಪ್ರಚಾರ ಭಾಗವಾಗಿ ಕಾನ್ಯಾಗಾಡ್ ವಿಧಾನಸಭಾ ಕ್ಷೇತ್ರದ ಕೊಡಮ್ ಬೆಳ್ಳೂರ್ ಪಂಚಾಯತನ ಎಣ್ಣಪಾರ ತಲುಪಿದಾಗ ಅಭೂತಪೂರ್ವ ಸ್ವಾಗತ ನೀಡಿದ ಯು ಡಿ ಎಫ್ ಕಾರ್ಯಕರ್ತರು

അച്ചാംതുരുത്തിയിൽ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം രാജ്‌മോഹൻ ഉണ്ണിത്താന്റെ പോസ്റ്ററുകൾ പതിക്കുന്ന കോൺഗ്രസ് പ്രവർത്തകർ.  #ഇത്തവ...
08/04/2019

അച്ചാംതുരുത്തിയിൽ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം രാജ്‌മോഹൻ ഉണ്ണിത്താന്റെ പോസ്റ്ററുകൾ പതിക്കുന്ന കോൺഗ്രസ് പ്രവർത്തകർ.
#ഇത്തവണരാജ്‌മോഹൻഉണ്ണിത്താൻ

വികസനം വരണം രാജ്‌മോഹൻ ഉണ്ണിത്താനെ വിജയിപ്പിക്കുക.  #ഇത്തവണയുഡിഎഫ്
08/04/2019

വികസനം വരണം
രാജ്‌മോഹൻ ഉണ്ണിത്താനെ വിജയിപ്പിക്കുക.
#ഇത്തവണയുഡിഎഫ്

മുതിർന്ന കോൺഗ്രസ്സ് നേതാവും, നമ്മുടെ നാടിന്റെ പ്രീയപ്പെട്ട നേതാവുമായ ശ്രീ മുങ്ങത്തിന്റെ വിടവാങ്ങൽ  നാടിന് തീരാനഷടം പ്രീയ...
09/07/2016

മുതിർന്ന കോൺഗ്രസ്സ് നേതാവും, നമ്മുടെ നാടിന്റെ പ്രീയപ്പെട്ട നേതാവുമായ ശ്രീ മുങ്ങത്തിന്റെ വിടവാങ്ങൽ നാടിന് തീരാനഷടം പ്രീയപ്പെട്ട ശ്രീ സുകുമാരേട്ടന്റെ ആത്മാവിന് നിത്യശാന്തിനേരുന്നു.

സജിത്ത് ലാൽ ജ്വലിക്കുന്ന സമര നക്ഷത്രമാണ്,,CPM കാപാലികൻമാർക്ക് എന്നും പേടി സ്വപ്നമായിരുന്നു KSU കണ്ണൂർ ജില്ലാ വൈസ് പ്രസിഡ...
27/06/2016

സജിത്ത് ലാൽ ജ്വലിക്കുന്ന സമര നക്ഷത്രമാണ്,,
CPM കാപാലികൻമാർക്ക് എന്നും പേടി സ്വപ്നമായിരുന്നു KSU കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റായിരുന്ന സജിത്ത് ലാൽ.പ്രവർത്തന പാതയിൽ ധീരമായ് പ്രസ്ഥാനത്തെ നയിച്ച സജിത്ത് ലാലിനെ ഇല്ലാതാക്കേണ്ടത് CPM ൻ്റെ ആവശ്യമായിരുന്നു. കാരണം പയ്യന്നുരിൽ Cpmൻ്റെ അപ്രമാധിത്യ അക്രമണ രാഷ്ട്രീയത്തെ ചെറുത്ത് നിന്ന നേതാവായിരുന്നു - സജിത്ത് ലാൽ.കെ.എസ്.യു പ്രവർത്തകർക്കെന്നും ആവേശ താരകമാണ്
സജിത്തേട്ടൻ.ഞങ്ങൾ ഉറക്കെ, മുഷ്ട്ടി ചുരുട്ടി പറയുന്നു ,,, സജിത്ത് ലാൽ മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളിലൂടെ..... നിങ്ങളുയർത്തിയ നീല പതാക ഞങ്ങളീ വാനിലുയർത്തി കെട്ടും,, നിങ്ങളുയർത്തിയ സമരാവേശം ഞങ്ങളി മണ്ണിൽ ശാശ്വതമാക്കും. ജയ് ,,,,,,,,കെ.എസ്.യു

26/06/2016
Ward youth congress anumodana yogam ulgadanam Yusuf Kadangod cheruvathur grama panchayath member..
26/06/2016

Ward youth congress anumodana yogam ulgadanam Yusuf Kadangod cheruvathur grama panchayath member..

Ward youth congress anumodana yogam today...
26/06/2016

Ward youth congress anumodana yogam today...

Address

Chruvathur, Kasargod (dist) Kearla
Nileshwar
671351

Telephone

+971559745599

Website

Alerts

Be the first to know and let us send you an email when Achamthuruthi Congress posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share