Construction Workers Union CITU Kasargod District Committy

Construction Workers Union CITU Kasargod District Committy Construction Workers Union (CITU) Kasargod District Committy. N.G. Kammath Smaraka Hall Nileshwar.

സി.പി.ഐ.എം കാസർഗോഡ് ജില്ലാ കമ്മിറ്റി ഓഫിസ് നിർമ്മാണ ഫണ്ടിലേക്ക് ജില്ലാ കമ്മിറ്റി അംഗം സ: കെ. ബാലകൃഷ്ണൻ സ്വർണ്ണ മോതിരം ജി...
10/05/2018

സി.പി.ഐ.എം കാസർഗോഡ് ജില്ലാ കമ്മിറ്റി ഓഫിസ് നിർമ്മാണ ഫണ്ടിലേക്ക് ജില്ലാ കമ്മിറ്റി അംഗം സ: കെ. ബാലകൃഷ്ണൻ സ്വർണ്ണ മോതിരം ജില്ലാ സെക്രട്ടറി സ: എം.ബി. ബാലകൃഷ്ണൻ മാസ്റ്ററെ എൽപ്പിക്കുന്നു. പാർട്ടി നിർദേശം അനുസരിച്ച് ദിനേശ് ബീഡി ബ്രാഞ്ച് മേസ്ത്രി ആയിരുന്ന സ: കെ. ബാലകൃഷ്ണൻ ജോലി രാജിവെച്ചപ്പോൾ കോ ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ സി.ഐ.ടി.യു നൽകിയ യാത്രയയപ്പ് വേളയിൽ ഉപഹാരമായി ലഭിച്ചതാണ് ഈ മോതിരം.

01/06/2015

നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ കാസര്‍ഗോഡ്‌ ജില്ലാ ഓഫീസില്‍ ജില്ലാ എക്സിക്യുട്ടീവ്‌ ഓഫീസര്‍ ആയിരുന്ന ശ്രീ. സതീഷ്‌ കുമാര്‍ ഡപ്പ്യുട്ടെഷന്‍ കാലാവധി കഴിഞ്ഞ് അദ്ദേഹത്തിന്റെ മാതൃ വകുപ്പിലേക്ക് തിരിച്ചു പോയിട്ട് മൂന്നു മാസത്തിലധികമായി. ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ ഓഫീസര്‍ക്കാണ് കാസര്‍ഗോഡ്‌ ജില്ലയുടെ ചുമതല നല്‍കിയിരിക്കുന്നത്. അദ്ദേഹം ആഴ്ചയില്‍ 2 ദിവസം മാത്രമാണ് ഓഫീസില്‍ വരുന്നത്. ജില്ലയില്‍ അമ്പത്താറായിരത്തോളം തൊഴിലാളികള്‍ ക്ഷേമനിധിയില്‍ രജിസ്ട്രേഷന്‍ നടത്തിയിട്ടുണ്ട്. ഇപ്പോളും തൊഴിലാളികളുടെ രജിസ്ട്രേഷന്‍ തുടരുകയാണ്.ഇത്രയും തൊഴിലാളികളുടെ ക്ഷേമനിധി സംബന്ധമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ജില്ലാ എക്സിക്യുട്ടീവ്‌ ഓഫീസര്‍ 2 ദിവസം മാത്രം ഓഫീസിന്റെ ചുമതല നിര്‍വഹിച്ചത് കൊണ്ട് കൃത്യമായി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് കാസര്‍ഗോഡ്‌ ജില്ലക്ക് മാത്രമായി ജില്ലാ എക്സിക്യുട്ടീവ്‌ ഓഫീസറെ നിയമിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേര്‍സ് യൂണിയന്‍ (സി.ഐ.ടി.യു.) കാസര്‍ഗോഡ്‌ ജില്ലാ കമ്മിറ്റി കേരള ബില്‍ഡിംഗ്‌ & അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേസ് വെല്‍ഫെയര്‍ ബോര്‍ഡ്‌ അധികാരികളോട് ആവശ്യപ്പെടുന്നു.

പ്രസിഡന്‍റ് സ: കെ. ബാലകൃഷ്ണന്‍, സെക്രട്ടറി സ: എം. രാമന്‍, ട്രഷറര്‍ സ: ഐ. കുഞ്ഞിക്കണ്ണന്‍
01/06/2015

പ്രസിഡന്‍റ് സ: കെ. ബാലകൃഷ്ണന്‍, സെക്രട്ടറി സ: എം. രാമന്‍, ട്രഷറര്‍ സ: ഐ. കുഞ്ഞിക്കണ്ണന്‍

സ: കോടിയേരി ബാലകൃഷ്ണന്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യന്നു...
01/06/2015

സ: കോടിയേരി ബാലകൃഷ്ണന്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യന്നു...

ജില്ലാ സമ്മേളനത്തിലെ ഫോട്ടോസ്
01/06/2015

ജില്ലാ സമ്മേളനത്തിലെ ഫോട്ടോസ്

സ: പി രാഘവന്‍ ഉദ്ഘാടനം ചെയ്യുന്നു.
01/06/2015

സ: പി രാഘവന്‍ ഉദ്ഘാടനം ചെയ്യുന്നു.

01/06/2015

സഖാക്കളെ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേര്‍സ് യൂണിയന്‍ (സി.ഐ.ടി.യു.) ന്‍റെ ജില്ലാ സമ്മേളനം മെയ് 3,4 തീയ്യതികളില്‍ കാഞ്ഞങ്ങാട് വെച്ച് നടന്നിരുന്നു. സമ്മേളനം സ: എം, രാമനെ സെക്രട്ടറിയായും സ: കെ. ബാലകൃഷ്ണനെ പ്രസിഡന്റയും തിരഞ്ഞെടുത്തു..

കണ്‍സ്ട്രക്ഷന്‍ വര്‍ക്കേര്‍സ് യൂണിയന്‍ (സി.ഐ.ടി.യു) ന്‍റെ കാസര്‍ഗോഡ്‌ ജില്ലാ സമ്മേളനം 2015 മെയ് 3,4 തീയ്യതികളില്‍ കാഞ്ഞങ...
17/04/2015

കണ്‍സ്ട്രക്ഷന്‍ വര്‍ക്കേര്‍സ് യൂണിയന്‍ (സി.ഐ.ടി.യു) ന്‍റെ കാസര്‍ഗോഡ്‌ ജില്ലാ സമ്മേളനം 2015 മെയ് 3,4 തീയ്യതികളില്‍ കാഞ്ഞങ്ങാട് വെച്ച് നടക്കും. പ്രതിനിധി സമ്മേളനം (സ: കെ.പി.ഗോപി നഗര്‍ , അതിയാംബൂര്‍) കണ്‍സ്ട്രക്ഷന്‍ വര്‍ക്കേര്‍സ് ഫെഡറെഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ: കെ.വി. ജോസും പൊതു സമ്മേളനം (സ: അഡ്വ. പുരുഷോത്തമന്‍ നഗര്‍ , നോര്‍ത്ത് കോട്ടച്ചേരി ) സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ: കോടിയേരി ബാലകൃഷണനും ഉദ്ഘാടനം ചെയ്യും...

17/03/2015

കണ്‍സ്ട്രക്ഷന്‍ വര്‍ക്കേര്‍സ് യൂണിയന്‍റെ നേതൃത്വത്തില്‍ മാര്‍ച്ച് 10 മുതല്‍ അനിശ്ചിത കാലത്തേക്ക് നടന്നു വന്ന സെക്രട്ടേറിയറ്റ്‌ രാപ്പകല്‍ സമരം മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമായുമുള്ള ചര്‍ച്ചയെ തുടര്‍ന്ന്‍ പിന്‍വലിച്ചിരിക്കുകയാണ്...
1). മരണാനന്തര ആനുകൂല്യം 25,000 രൂപയാക്കും,
2). സര്‍വ്വീസ് പെന്‍ഷന്‍ തുടരും,
3). വിവാഹ ആനുകൂല്യം 10000 രൂപയാക്കും,
4). മാരക രോഗ ചികിത്സ ധനസഹായം 50000 രൂപയാക്കും,
5). കരിങ്കല്‍, ചെങ്കല്‍, മണല്‍ മേഖലയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും,
6). ഡാമുകളില്‍ നിന്ന് മണല്‍ എടുക്കുന്നത് പുനരാരംഭിക്കും തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചിരിക്കുകയാണ്...

16/12/2014

2015 വര്‍ഷത്തെ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി പുതുക്കല്‍ ജനുവരിയില്‍ അരംഭിച് മാര്‍ച്ച്‌ 31 നു അവസാനിപ്പിക്കാന്‍ ക്ഷേമനിധി ബോര്‍ഡ്‌ തീരുമാനിച്ചിരിക്കുകയാണ്. നിശ്ചിത കാലയളവില്‍ പുതുക്കല്‍ പ്രവര്‍ത്തനം നടത്തേണ്ടതാണ്....

കണ്‍സ്ട്രക്ഷന്‍ വര്‍ക്കേര്‍സ് യുണിയന്‍ (CITU) കാസര്‍ഗോഡ്‌ ജില്ലാ സെക്രട്ടറി സ: ടി. നാരായണന്‍. https://www.facebook.com/t...
30/11/2014

കണ്‍സ്ട്രക്ഷന്‍ വര്‍ക്കേര്‍സ് യുണിയന്‍ (CITU) കാസര്‍ഗോഡ്‌ ജില്ലാ സെക്രട്ടറി സ: ടി. നാരായണന്‍. https://www.facebook.com/tnarayanan.everest

നവംബർ 25കൂത്തുപറമ്പ് രക്തസാക്ഷിദിനം..ഒരു ചിതയിലെ അഗ്നിക്കും ചരിത്രത്തെ ചാരമാക്കാനാവില്ല . . . ആയിരം ഇടവപ്പാതികള്‍ തോരാതെ...
25/11/2014

നവംബർ 25
കൂത്തുപറമ്പ് രക്തസാക്ഷിദിനം..

ഒരു ചിതയിലെ അഗ്നിക്കും ചരിത്രത്തെ ചാരമാക്കാനാവില്ല . . . ആയിരം ഇടവപ്പാതികള്‍ തോരാതെ പെയതാലും രക്തം വെളളമായി മാറില്ല, ചില കനലുകള്‍ കെട്ടുപോവുകയുമില്ല . . .

രാജീവനും, റോഷനും, മധുവും, ബാബുവും, ഷിബുലാലും ...
തളര്‍ന്ന ശരീരത്തിലെ തളരാത്ത മനസ്സുമായി ജീവിക്കുന്ന ത്യാഗത്തിന്‍റെ സഹന സൂര്യന്‍ സ: പുഷ്പന്‍ . . ചരിത്രം നിങ്ങളെ നെഞ്ജേറ്റുന്നു... അവകാശം വില്‍പ്പനക്ക് വെക്കുന്ന അധികാരത്തിന്‍റെ മട്ടുപ്പാവിലെ അനീതികള്‍ക്കെതിരേ പട നയിക്കുന്ന പോരാട്ടങ്ങളിലൂടെ . . ..

Address

Nileshwar
671314

Telephone

9947233286

Website

Alerts

Be the first to know and let us send you an email when Construction Workers Union CITU Kasargod District Committy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Construction Workers Union CITU Kasargod District Committy:

Share