Indian Youth Congress- Ernakulam

Indian Youth Congress- Ernakulam for Indian national congress president - Titto Antony
vice President- Ashkar panayappillil
Arun Kumar

മത്സരിക്കുന്ന സ്വരാജിനെ പേടിക്കണം മത്സരിക്കാത്ത സ്വരാജിനെ പേടിക്കണം.പത്രസമ്മേളനം നടത്തുന്ന സ്വരാജിനെ പേടിക്കണം പത്ര സമ്മ...
28/04/2026

മത്സരിക്കുന്ന സ്വരാജിനെ പേടിക്കണം

മത്സരിക്കാത്ത സ്വരാജിനെ പേടിക്കണം.

പത്രസമ്മേളനം നടത്തുന്ന സ്വരാജിനെ പേടിക്കണം

പത്ര സമ്മേളനം നടത്താത്ത സ്വരാജിനെ പേടിക്കണം..

യൂട്യൂബർ സ്വരാജിനെ പേടിക്കണം

യൂട്യൂബർ അല്ലാത്ത സ്വരാജിനെ പേടിക്കണം..

യെന്തിന്..... 🤣🤣🤣

ഇവന്മാർക്കെന്താ വയ്യേ.. 🤣

വിളിച്ചു വരുത്തി തോൽപ്പിച്ചു വിട്ട സങ്കിസ്വരാജിനെ പേടിക്കാൻ മാത്രം സ്വരാജ് എന്തെങ്കിലും ആണോ കോൺഗ്രസ്സിന്.....ഇവനൊക്കെ ഏത് യൂണിവേഴ്സെഡേയ്...🤣🤣

കമ്മികളുടെ ഏറ്റവും വലിയ ബുദ്ധിജീവി ഈ പൊട്ടനാണ് എന്നുള്ളതാണ് ഏറ്റവും വെല്യ കോമഡി 🤣... പിണറായി വിജയന്റെ സർക്കസ് കൂടാരത്തിലെ ബുജി.. 🤣..ഡോറയുടെ കൂടെ നടക്കുന്ന ബുജി ക്ക് പോലും ഇവനെക്കാൾ ബുദ്ധിയുണ്ട്. 😁

🚨 അലെർട്: പോളിങ് കണക്കുകൾ ഒളിപ്പിച്ച് ഇലക്ഷൻ കമ്മീഷൻ! വോട്ടെണ്ണൽ ദിനത്തിൽ കേരളം ജാഗ്രത പാലിക്കുക! 🚨തിരഞ്ഞെടുപ്പ് ദിവസം പ...
13/04/2026

🚨 അലെർട്: പോളിങ് കണക്കുകൾ ഒളിപ്പിച്ച് ഇലക്ഷൻ കമ്മീഷൻ! വോട്ടെണ്ണൽ ദിനത്തിൽ കേരളം ജാഗ്രത പാലിക്കുക! 🚨

തിരഞ്ഞെടുപ്പ് ദിവസം പോളിങ് അവസാനിച്ച് ഒരു മണിക്കൂറിനകം പോളിങ് എത്ര ശതമാനം നടന്നു എന്ന കൃത്യമായ കണക്ക് പുറത്തുവിടുന്ന പതിവ് ഇലക്ഷൻ കമ്മീഷൻ ഈയിടെയായി അവസാനിപ്പിച്ചിരിക്കുകയാണ്. വോട്ട് തട്ടിപ്പ് പരാതികൾ രാജ്യത്ത് വ്യാപകമായ സന്ദർഭത്തിൽ തന്നെയാണ് കമ്മീഷൻ ഈ പതിവ് തെറ്റിച്ചു തുടങ്ങിയത് എന്നത് അങ്ങേയറ്റം ഗൗരവകരമാണ്.
ഇലക്ഷൻ കഴിഞ്ഞ് മൂന്ന് ദിവസമായിട്ടും അന്തിമ പോളിങ് ശതമാനത്തിന്റെ കണക്കോ, ആകെ പോൾ ചെയ്ത വോട്ടർമാരുടെ കൃത്യമായ എണ്ണമോ പുറത്തുവിടാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒളിച്ചുകളിക്കുകയാണ്. ഇപ്പോഴും നൽകുന്നത് വെറും 'അപ്രോക്സിമേറ്റ്' (ഏകദേശ) കണക്കുകൾ മാത്രം! ഇതിന് പിന്നിലെ ഗൂഢലക്ഷ്യങ്ങളെ യുഡിഎഫ് പ്രവർത്തകരും ജനാധിപത്യ വിശ്വാസികളും ശക്തമായി നേരിടേണ്ടതുണ്ട്.
📍 ഫോം 17C ഉപയോഗിച്ച് സമാന്തര കണക്ക് പുറത്തുവിടണം!
ഓരോ ബൂത്തിൽ നിന്നും ഇലക്ഷൻ കമ്മീഷൻ ഒപ്പിട്ട് നൽകിയ 'ഫോം 17C' (Form 17C) നമ്മുടെ ഏജന്റുമാരുടെ കൈവശമുണ്ട്. യുഡിഎഫ് ഈ ഡാറ്റകൾ അടിയന്തരമായി ശേഖരിച്ച് സമാന്തരമായി പോളിംഗ് കണക്കുകൾ ജനങ്ങൾക്ക് മുന്നിൽ പുറത്ത് വിടാൻ തയ്യാറാകണം.
📍 എണ്ണാൻ സമ്മതിക്കരുത്, കോടതിയെ കാത്തുനിൽക്കരുത്!
ഫോം 17C-യിലെ വോട്ടുകളും വോട്ടിംഗ് മെഷീനിലെ (EVM) വോട്ടുകളുടെ എണ്ണവും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ ഒരു കാരണവശാലും ആ വോട്ടുകൾ എണ്ണാൻ നമ്മൾ സമ്മതിക്കരുത്! "എണ്ണിക്കഴിഞ്ഞ ശേഷം പരാതിയുമായി കോടതിയിൽ പോകാം" എന്ന് കരുതുന്നത് വലിയ അബദ്ധമായിരിക്കും.
📍 തെളിവ് നശിപ്പിക്കപ്പെടുന്ന കെണി:
കോടതിക്ക് തെളിവ് കിട്ടുക രണ്ട് സോഴ്സുകളിൽ നിന്നാണ്: ബൂത്തുകളിലെ CCTV-യും, വിവിപാറ്റും (VVPAT).
VVPAT: ഇന്ന് വരെ രാജ്യത്തുണ്ടായ ഒരു പരാതിയിലും വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാൻ ഇലക്ഷൻ കമ്മീഷൻ തയ്യാറായിട്ടില്ല.
CCTV: സിസിടിവി ഫൂട്ടേജുകൾ 45 ദിവസത്തിനകം നശിപ്പിക്കണം എന്നാണ് നിയമം. ഇലക്ഷൻ കഴിഞ്ഞ് 25 ദിവസം കഴിഞ്ഞാണ് വോട്ടെണ്ണൽ നടക്കുന്നത്. അതായത്, കോടതിയിൽ പോയാൽ പോലും ബാക്കിയുള്ള 20 ദിവസത്തിനുള്ളിൽ തെളിവുകൾ പൂർണ്ണമായും നശിപ്പിക്കപ്പെടും!
📍 മഹാരാഷ്ട്രയിലെ പാഠം മറക്കരുത്:
വോട്ടെണ്ണിക്കഴിഞ്ഞാൽ പിന്നെ ഒരു തിരുത്തലുമില്ല. അഞ്ചര ലക്ഷം വോട്ടുകൾ ഇവിഎമ്മിൽ കൂടുതൽ എണ്ണിയ മഹാരാഷ്ട്രയിൽ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യാൻ ഒരു പരാതിയും തടസ്സമായില്ല എന്ന യാഥാർത്ഥ്യം നമ്മുടെ മുന്നിലുണ്ട്.
കേരളം ഇന്ത്യയിൽ തന്നെയാണ്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നടക്കുന്ന ഈ 'വോട്ട് ചോരി' തന്ത്രങ്ങൾ കേരളത്തിലും നടക്കും. ഉദ്യോഗസ്ഥ-പോലീസ് സംവിധാനങ്ങളിൽ ഗുജറാത്തിലും യുപിയിലുമുള്ള അതേ സ്വാധീനം സംഘപരിവാറിന് കേരളത്തിലുമുണ്ട്. അതുകൊണ്ട്, അമിത ആത്മവിശ്വാസം വെടിഞ്ഞ് വോട്ടെണ്ണൽ കഴിയുന്നതുവരെ കണ്ണിലെണ്ണയൊഴിച്ച് കാവലിരിക്കുക! 🛡️🇮🇳

15/03/2026

😂😂😂😂

ആ ചിന്ത ഇത് കാണണം.....

13/03/2026

കേൾക്കെടാ ലുട്ടാപ്പി റഹീമേ......

12/03/2026

കളമശ്ശേരി ഇന്ന് പ്രഖ്യാപന-രാഷ്ട്രീയത്തിന്റെയും പ്രചാരണ-രാഷ്ട്രീയത്തിന്റെയും ഫ്ലെക്സ്-രാഷ്ട്രീയത്തിന്റെയും വിചിത്രസങ്കലനമായി മാറിയിരിക്കുകയാണ്. വലിയ വാഗ്ദാന-പ്രഖ്യാപനങ്ങൾ, നിറയെ ഫ്ലെക്സ്-ബോർഡുകൾ, നിരന്തരം നടക്കുന്ന സോഷ്യൽമീഡിയ-പ്രചാരണങ്ങൾ — ഇവയെല്ലാം കാണുമ്പോൾ ഇവിടെ വലിയ വികസന-പ്രവാഹം നടക്കുന്നു എന്ന തോന്നൽ സൃഷ്ടിക്കാനുള്ള സംഘടിത പി.ആർ-രാഷ്ട്രീയം പ്രവർത്തിക്കുന്നതായി തോന്നുന്നു.

എന്നാൽ ഈ പ്രചാരണ-പൊടിക്കാറ്റ് ഒന്ന് മാറിനിന്ന് യാഥാർത്ഥ്യ-വികസനത്തിന്റെ നില പരിശോധിച്ചാൽ ഒരു അസ്വസ്ഥകരമായ സത്യം മാത്രമേ മുന്നിൽ വരൂ — പ്രഖ്യാപന-പദ്ധതികൾ അനവധി, പൂർത്തീകരണ-പദ്ധതികൾ വിരളം.

സംസ്ഥാന-ബജറ്റിൽ ഉൾപ്പെടുത്തിയ വികസന-പദ്ധതികൾ പലതും വർഷങ്ങളായി ഫയൽ-അലമാരികളിൽ ചുവപ്പ്-നാടബന്ധനത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ബജറ്റ്-പ്രഖ്യാപനങ്ങളുടെ ശബ്ദമുണ്ട്, സോഷ്യൽമീഡിയ-ആഘോഷങ്ങളുടെ തിരക്കുമുണ്ട്, പക്ഷേ പദ്ധതികളുടെ പ്രാരംഭ-പ്രവർത്തനങ്ങൾ പോലും പലിടങ്ങളിലും ആരംഭിച്ചിട്ടില്ല.

അതിലും ദുഃഖകരമായ യാഥാർത്ഥ്യം — മുൻ എംഎൽഎമാർ ആരംഭിച്ച വികസന-പദ്ധതികൾ പോലും പൂർത്തീകരണ-ഘട്ടത്തിലേക്ക് എത്തിക്കാനായിട്ടില്ല. മുമ്പ് ആരംഭിച്ച പ്രവർത്തന-പദ്ധതികൾ അനവധി ഇന്നും അർദ്ധനിർമ്മാണ-അവസ്ഥയിൽ കിടക്കുകയാണ്.

ഈ യാഥാർത്ഥ്യ-വികസനക്കുറവ് മറച്ചുവയ്ക്കാൻ മുന്നോട്ട് വരുന്നത് ഫ്ലെക്സ്-രാഷ്ട്രീയം തന്നെയാണ്.
പ്രഖ്യാപനം വന്നാൽ ഫ്ലെക്സ്.
ഫേസ്ബുക്ക്-പോസ്റ്റ് വന്നാൽ ഫ്ലെക്സ്.
ചെറിയ ചടങ്ങുണ്ടായാലും ഫ്ലെക്സ്.

സ്വകാര്യ-കമ്പനികളുടെ സ്‌പോൺസർഷിപ്പ്-സഹായത്തോടെ പണിയുന്ന ബസ്-കാത്തിരിപ്പ്-കേന്ദ്രങ്ങൾ പോലും വലിയ ഉദ്ഘാടന-ചടങ്ങുകളോടെ അവതരിപ്പിച്ച് അത് വലിയ വികസന-നേട്ടമായി ചിത്രീകരിക്കുന്ന അവസ്ഥയാണ് ഇന്ന് കാണുന്നത്
ഒരു മണ്ഡലത്തിന്റെ വികസനം അളക്കുന്നത് ഫ്ലെക്സ്-ബോർഡുകളുടെ എണ്ണത്തിലല്ല,
സോഷ്യൽമീഡിയ-ലൈക്കുകളുടെ എണ്ണത്തിലുമല്ല.

അത് അളക്കുന്നത് പൂർത്തീകരിച്ച-പദ്ധതികളിലാണ്.
ജനജീവിത-മാറ്റം സൃഷ്ടിക്കുന്ന യാഥാർത്ഥ്യ-വികസനത്തിലാണ്.

പ്രഖ്യാപന-പോസ്റ്ററുകളും ഫ്ലെക്സ്-ബോർഡുകളും മാറിനിൽക്കുമ്പോൾ
കളമശ്ശേരിയിൽ പൂർത്തിയായ യഥാർത്ഥ-വികസനം എവിടെയാണ്?



07/03/2026

ഒരു പദ്ധതി 3 ഉദ്ഘാടനം.... 😂😂😂

ഡിവൈഎഫ്‌ഐ  20 കോടി രൂപ സിഎംഡിആര്‍എഫിലേക്ക് നല്‍കി എങ്കില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്ത റസീറ്റ് എവിടെ?; ഡിവൈഎഫ്‌ഐ വിശദീകരണം ത...
07/03/2026

ഡിവൈഎഫ്‌ഐ 20 കോടി രൂപ സിഎംഡിആര്‍എഫിലേക്ക് നല്‍കി എങ്കില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്ത റസീറ്റ് എവിടെ?; ഡിവൈഎഫ്‌ഐ വിശദീകരണം തിരിഞ്ഞു കൊത്തുന്നു 😀

07/03/2026

R....show..... 😂

02/03/2026

വയനാട്ടിൽ കൊടുത്തത് കൊല്ലത്ത് കിട്ടി..

01/03/2026

ടി സിദ്ദിഖ് ❤️♥️♥️

Address

Ernakulam
North Ernakulam
683503

Telephone

+919447677778

Website

Alerts

Be the first to know and let us send you an email when Indian Youth Congress- Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Indian Youth Congress- Ernakulam:

Shortcuts

Share