ആലുംപീടിക - Alumpeedika

ആലുംപീടിക - Alumpeedika ആലുംപീടിക
Pin code : 690547

26/08/2026
19/08/2026

ആലുംപീടിക ജീനിയസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ (വജ്രതേജോമുഖൻ) ആംബുലൻസ് പദ്ധതിയെക്കുറിച്ച് മാതൃഭൂമി ന്യൂസിൽ വന്ന വാർത്ത

19/08/2026

ആലുംപീടികക്കാരുടെ കാത്തിരിപ്പിന് വിരാമം! 🛒🎉
​വീട്ടിലേക്ക് വേണ്ടതെല്ലാം ഇനി ഏറ്റവും ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കൂ... നാസക് ഹൈപ്പർ മാർക്കറ്റ് ആഗസ്റ്റ് 20-ന് തുറക്കുന്നു!
​🗓️ തീയതി: ആഗസ്റ്റ് 20, വ്യാഴാഴ്ച (രാവിലെ 10.00 am)
📍 Location: മണിശ്ശേരിൽ ആർക്കേഡ്, ആലുംപീടിക, ഓച്ചിറ
📞 Free Home Delivery: 86 06 50 80 50
​ഏവർക്കും സ്വാഗതം! ✨

ആലുംപീടികക്കാരുടെ പ്രിയപ്പെട്ട പോസ്റ്റുമിസ്ട്രെസ് ഇനി ഓർമ്മ... ആലുംപീടിക സാധുപുരത്ത് ഗീതയ്ക്ക് കണ്ണീരോടെ വിട. ഈ വിയോഗത്ത...
14/08/2026

ആലുംപീടികക്കാരുടെ പ്രിയപ്പെട്ട പോസ്റ്റുമിസ്ട്രെസ് ഇനി ഓർമ്മ... ആലുംപീടിക സാധുപുരത്ത് ഗീതയ്ക്ക് കണ്ണീരോടെ വിട. ഈ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ...

🎨 നിങ്ങളുടെ ഉള്ളിലെ കലാകാരനെ ഉണർത്താം! ✨​ബോധി സ്കൂൾ ഓഫ് ആർട്സ് തങ്ങളുടെ 5-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ കുട്ടികൾക്കും മ...
27/07/2026

🎨 നിങ്ങളുടെ ഉള്ളിലെ കലാകാരനെ ഉണർത്താം! ✨
​ബോധി സ്കൂൾ ഓഫ് ആർട്സ് തങ്ങളുടെ 5-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി മികച്ച ആർട്ട് ക്ലാസുകൾ ഒരുക്കുന്നു. വരകളുടെയും വർണ്ണങ്ങളുടെയും ലോകത്തേക്ക് നിങ്ങൾക്ക് സ്വാഗതം!
​📌 പരിശീലനം നൽകുന്ന വിഷയങ്ങൾ:
​പെയിൻ്റിംഗ് & ഡ്രോയിംഗ് 🖌️
​മ്യൂറൽ പെയിൻ്റിംഗ് 🎨
​ക്ലേ മോഡലിംഗ് 🏺
​കാർട്ടൂൺ & കാരിക്കേച്ചർ ✏️
​കാലിഗ്രാഫി & ക്രാഫ്റ്റ്സ് 🎀
​📍 സ്ഥലം: ബോധി സ്കൂൾ ഓഫ് ആർട്സ് (സെൻ്റ് ജോസഫ്സ് യു.പി. സ്കൂളിന് സമീപം), ക്ലാപ്പന, വള്ളിക്കാവ്.
📞 കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും വിളിക്കുക: 9895168286

23/07/2026

💔 മിണ്ടാപ്രാണിയോട് കൊടും ക്രൂരത!
ആലുംപീടിക പെട്രോൾ പമ്പിനെ സമീപമുള്ള വീട്ടിൽ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കുട്ടിയെ അഴിച്ചുകൊണ്ടുപോയി വേലിക്കല്ലിൽ കഴുത്തുമുറുക്കി കൊലപ്പെടുത്തി. ആലുംപീടിക സ്വദേശി രാജുവിന്റെ പശുക്കുട്ടിയോടാണ് ഈ ക്രൂരത കാണിച്ചത്. ആരാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് ഓച്ചിറ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
​കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണം!

കാത്തിരിപ്പിന് വിരാമം. സ്പെയിൻ വീണ്ടും ലോകകപ്പ് മുത്തമിട്ടിരിക്കുന്നു. ഇത് ചരിത്രം കുറിച്ച സുവർണ്ണ നിമിഷം! ❤️🇪🇸​        ...
20/07/2026

കാത്തിരിപ്പിന് വിരാമം. സ്പെയിൻ വീണ്ടും ലോകകപ്പ് മുത്തമിട്ടിരിക്കുന്നു. ഇത് ചരിത്രം കുറിച്ച സുവർണ്ണ നിമിഷം! ❤️🇪🇸

18/07/2026

ലോകകപ്പ് ഫൈനൽ ആവേശം അലതല്ലാൻ സമയമായി! ⚽🏆
​ഫ്രണ്ട്സ് ക്ലബ്ബ് പ്രയാർ (Friends Club Prayar) ഒരുക്കുന്ന ലോകകപ്പ് ഫൈനൽ ലൈവ് ഷോയിലേക്ക് എല്ലാവർക്കും സ്വാഗതം! അർജൻ്റീനയും സ്പെയിനും തമ്മിലുള്ള തീപാറുന്ന പോരാട്ടം വലിയ LED സ്ക്രീനിൽ നമുക്കൊരുമിച്ച് കാണാം. 🇦🇷 ⚔️ 🇪🇸
​പ്രധാന വിവരങ്ങൾ:
​മത്സരം: അർജൻ്റീന 🆚 സ്പെയിൻ (World Cup Final)
​തിയ്യതി: ജൂലൈ 19, ഞായറാഴ്ച
​സമയം: രാത്രി 12:30 ന്
​സ്ഥലം: HSS ഗ്രൗണ്ട്, പ്രയാർ
​"One Match One Passion! Come Together, Cheer Together!" 🤩
കൂട്ടുകാരെയും കൂട്ടി നേരെ പോരൂ... ഫുട്ബോൾ ആവേശം നമുക്കൊരുമിച്ച് ആഘോഷിക്കാം!
​ Messi Morata Prayar KeralaFootball

Address

Alumpeedika
Oachira
690547

Website

Alerts

Be the first to know and let us send you an email when ആലുംപീടിക - Alumpeedika posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share