ALPS Mundothparamba

Directions Website

ALPS Mundothparamba Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ALPS Mundothparamba, kottakkal malappuram road, Othukkungal.

21/03/2023
Everyone has the fire, but the champions know when to ignite the spark.KHEL-2022 *CHAMPIONS* Team *Red* 🟥🔥🟥
29/09/2022

Everyone has the fire, but the champions know when to ignite the spark.

KHEL-2022 *CHAMPIONS* Team *Red* 🟥🔥🟥

*ബിരേണിം  മണ്ടിപ്പാച്ചിലും...* *പഠനത്തോടൊപ്പം കായികാരോഗ്യവും കുട്ടികളിൽ പ്രധാനമാണ്. സ്കൂളിലെ പഠനാരവത്തിനിടക്ക് ഉത്സാഹപൂർ...
29/09/2022

*ബിരേണിം മണ്ടിപ്പാച്ചിലും...*

*പഠനത്തോടൊപ്പം കായികാരോഗ്യവും കുട്ടികളിൽ പ്രധാനമാണ്. സ്കൂളിലെ പഠനാരവത്തിനിടക്ക് ഉത്സാഹപൂർണമായ കായികോത്സവത്തിന് നമ്മുടെ കുട്ടികളും കളത്തിലിറങ്ങുകയാണ്...*

*നാളെയുടെ കളി മൈതാനത്തിന് ആവേശം കൂട്ടാൻ RED, BLUE, GREEN ഗ്രൂപ്പുകളുടെ അകമ്പടി കൂടിയാകുമ്പോ കായികോത്സവത്തിന്റെ നിറക്കൂട്ട് പറയേണ്ടതില്ലല്ലോ...*

*മത്സരപ്പോരും കളിയാരവങ്ങളും കൊണ്ട് നാളെ 'KHEL' Sports Meet ന് കേരളത്തിന്റെ ക്രിക്കറ്റ് മൈതാനത്തെ പുതിയ താരോദയം ശ്രീ.സൽമാൻ ഫാരിസ് . ടി.കെ (Under 19) ഉദ്ഘാടനം നിർവ്വഹിക്കും....*

*നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കട്ടെ...*

ടീം
ALPS MUNDOTHPARAMBA

കളമൊരുങ്ങുകയാണ്...പഠനോത്സവത്തിനപ്പുറം കയ്യും മെയ്യും മറന്ന് മൂന്ന് ഗ്രൂപ്പുകളായി ആവേശം തീർക്കുന്ന ALPS മുണ്ടോത്ത് പറമ്പി...
28/09/2022

കളമൊരുങ്ങുകയാണ്...
പഠനോത്സവത്തിനപ്പുറം കയ്യും മെയ്യും മറന്ന് മൂന്ന് ഗ്രൂപ്പുകളായി ആവേശം തീർക്കുന്ന ALPS മുണ്ടോത്ത് പറമ്പിന്റെ പിഞ്ചോമനകൾ അണി നിരക്കുന്ന സ്പോർട്സ് മീറ്റിന് അരങ്ങൊരുങ്ങുകയാണ്...
നിങ്ങളുണ്ടാകണം കളം നിറഞ്ഞ് കരുത്ത് പകരാൻ...
തളരാത്ത ആവേശത്തിന്...

17/09/2021
15/09/2021

Address

Kottakkal Malappuram Road
Othukkungal
676528

Alerts

Be the first to know and let us send you an email when ALPS Mundothparamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share