LDF Parappuram

LDF Parappuram Vote for LDF

24/12/2020
15/12/2020

15/12/2020
ഒതുക്കുങ്ങൽ,

*പ്രിയപ്പെട്ട സഖാക്കളേ, സുഹൃത്തുക്കളെ...*

ഇന്നലേ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർത്ഥികൾക്ക് വോട്ട് രേഖപ്പെടുത്തിയ മുഴുവൻ വോട്ടർമാർക്കും ഹൃദയത്തിൻറെ ഭാഷയിൽ നന്ദി. ഒതുക്കുങ്ങൽ പഞ്ചായത്തിന്, നമ്മുടെ നാടിന്, ഒരു മാറ്റം അനിവാര്യമാണെന്ന് മനസ്സിലാക്കിക്കൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയേ വിജയിപ്പിക്കാൻ ഞങ്ങളുടെ കൂടെ വളരെ ആത്മാർത്ഥതയോടെ അഹോരാത്രം പ്രവർത്തിച്ച മുഴുവൻ സഖാക്കൾക്കും, സുഹൃത്തുക്കൾക്കും, രാഷ്ട്രീയഭേദമന്യേ ഞാനുമായി സഹകരിച്ച നാട്ടുകാർക്കും, സഹകരിച്ച ഏവർക്കും ഈ ഘട്ടത്തിൽ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.

നമ്മുടെ നാടിൻറെ വികസനത്തിനായി എന്നും നിങ്ങളോടൊപ്പം ഞാനും ഉണ്ടാവുമെന്ന് ഉറപ്പുതരുന്നു. നന്ദി.

ഹൃദയപൂർവ്വം

*ടി ടി സുനീറ സിദ്ധീഖ്*

LDF സ്ഥാനാർത്ഥി

14/12/2020

എല്ലാം ഭൻങ്ങിയായി അവസാനിച്ചു.
പ്രവർത്തിച്ച എല്ലാവർക്കും നന്ദി
നല്ല ഒരു റിസൾട്ടിനായി നമുക്ക് കാത്തിരിക്കാം

12/12/2020

നെട്ടിചാടി പാറപ്പുറം റോഡിൽ വെള്ളം കെട്ടി നിന്ന സ്ഥലത്തിന് 2500000 രൂപ ഫണ്ട്‌ പാസായത് എങ്ങനെ എന്നു കടമ്പോട്ട് കുഞ്ഞാലൻ കുട്ടി വിശദീകരിക്കുന്നു

08/12/2020

28/11/2020

"ഇതുവരെ മറാത്തപാറപ്പുറം ഇനി മാറുന്ന പാറപ്പുറം "

ഒതുക്കുങ്ങൽ പഞ്ചായത്ത് രണ്ടാം ഡിവിഷൻ പാറപ്പുറം LDF സ്ഥാനാർഥി സുനീറ സിദ്ധിഖിനെ വിജയിപ്പിക്കുക
CPIM JEDDAH OTHUKKUNGAL DIVISION 2
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
SPONSORED BY KPA

28/11/2020

"ഇതുവരെ മറാത്തപാറപ്പുറം ഇനി മാറുന്ന പാറപ്പുറം "

ഒതുക്കുങ്ങൽ പഞ്ചായത്ത് രണ്ടാം ഡിവിഷൻ പാറപ്പുറം LDF സ്ഥാനാർഥി സുനീറ സിദ്ധിഖിനെ വിജയിപ്പിക്കുക
CPIM JEDDAH OTHUKKUNGAL DIVISION 2
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
SPONSORED BY KPA

Address

Mattathur Parappuram
Othukkungal
676528

Website

Alerts

Be the first to know and let us send you an email when LDF Parappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share