Kumaram Kandath Tharavdu

Kumaram Kandath Tharavdu One of the famous Nair Tharavadu in Valluvanad..

കുമരംകണ്ടത് തറവാട് ☘️
22/06/2025

കുമരംകണ്ടത് തറവാട് ☘️

14/05/2024

🩵

🥰
11/06/2019

🥰

മധുരമുള്ള മാമ്പഴക്കാലം
14/05/2019

മധുരമുള്ള മാമ്പഴക്കാലം

Most memorable day 💝💝
28/04/2019

Most memorable day 💝💝

സ്വാതന്ത്ര്യ സമര സേനാനിയും INA ഭടനുമായിരുന്ന കുമരംകണ്ടത്ത് ശങ്കുണ്ണിനായരുടെ നേതൃത്വത്തിൽ 1956 ൽ അനങ്ങൻ മലയുടെ അടിവാരത്തി...
09/12/2016

സ്വാതന്ത്ര്യ സമര സേനാനിയും INA ഭടനുമായിരുന്ന കുമരംകണ്ടത്ത് ശങ്കുണ്ണിനായരുടെ നേതൃത്വത്തിൽ 1956 ൽ അനങ്ങൻ മലയുടെ അടിവാരത്തിൽ പനമണ്ണയുടെ ഹൃദയഭാഗത്ത് സ്ഥാപിതമായ ഗ്രന്ഥശാലയാണ് വടക്മുറിവായനശാല. കുണ്ടുപറമ്പിൽ കുഞ്ഞിരാമൻ നായരുടെ ചായക്കടയോട് ചേർന്ന് പത്രവായന സാക്ഷരതാ പ്രവർത്തനം ചർച്ചായോഗങ്ങൾ തുടങ്ങിയവക് ഒരിടം എന്നനിലയിലായിരുന്നു ഈ സ്ഥാപനത്തിൻറെ തുടക്കം.1971ൽ കേരള ഗ്രന്ഥശാലാസംഘത്തിൽ റജിസ്ട്രേഷൻ ലഭിച്ച വടക്മുറി വായനശാലയുടെ ആദ്യത്തെ സ്വന്തമായ കെട്ടിടത്തിന് 1976ൽ അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ. അവുക്കാദർ കുട്ടിനഹയായിരുന്നു തറക്കല്ലിട്ടത്. പേങ്ങാട്ടിരി ഹുസ്സൻകുട്ടി ഹാജി, ഓവിങ്കൽ അലവി, വളയംചിറപുന്നടിയിൽ അബ്ദുൾ ഖാദർ, ഏഴുപൊതിയിൽ അത്താവു, കുമരംകണ്ടത്ത് വിജയൻ, എം.ടി.ഹംസമാസ്റ്റർ തുടങ്ങിയവർ ആദ്യകാല പ്രവർത്തകരായിരുന്നു.

രാജ്യസഭാ എം.പി. KE ഇസ്മയിൽ അവർകളുടെ 2012-13 വർഷത്തെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കൂടുതൽ സൗകര്യങ്ങളോടെ പുതുക്കി നിർമ്മിച്ച കെട്ടിടത്തിലാണ് ഇപ്പോൾ ഗ്രന്ഥശാല പ്രവർത്തിച്ചുവരുന്നത്.

ആധുനിക സൗകര്യങ്ങൾ ഉളള, ഇ വിജ്ഞാന സേവന കേന്ദ്രമായും നല്ലൊരു റഫറൻസ് ലൈബ്രറിയായും പ്രവർത്തിക്കുന്ന ഈ വായനശാലക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്. എല്ലാദിവസവും 4pm മുതൽ 7pm വരെയാണ് പ്രവർത്തന സമയം. കൂടാതെ മൊബൈൽ പുസ്തക വിതരണ സംവിധാനവും ഇവിടെയുണ്ട്. പ്രധാനപ്പെട്ട ദിനാചരണങ്ങളും ബോധവത്കരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചുവരുന്നു. ബാലവേദി, വനിതാവേദി, സ്റ്റുഡൻറ് കോർണർ തുടങ്ങിയവയും നടത്തി വരുന്നു. 11 അംഗ എക്സികൂട്ടീവ് കമ്മിറ്റിയാണ് വായനശാലയുടെ പ്രവർത്തനങ്ങൾക് നേതൃത്വം നല്കുന്നത്....

New Photos
21/10/2016

New Photos

Address

Ottapalam

Telephone

+919995820661

Website

Alerts

Be the first to know and let us send you an email when Kumaram Kandath Tharavdu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share