തടുക്കശ്ശേരി വിവേകോദയ ഗ്രന്ഥശാല

  • Home
  • India
  • Ottapalam
  • തടുക്കശ്ശേരി വിവേകോദയ ഗ്രന്ഥശാല

തടുക്കശ്ശേരി  വിവേകോദയ  ഗ്രന്ഥശാല vayanashala

തടുക്കശ്ശേരി വിവേകോദയ ഗ്രന്ഥശാലയിൽ അനുമോദന സദസ്സ് സംഘടിപിച്ചു. LSS, USS, SSLC, PLUS TWO വിജയികൾക്കായി സംഘടിപ്പിച്ച "അനുമ...
09/06/2026

തടുക്കശ്ശേരി വിവേകോദയ ഗ്രന്ഥശാലയിൽ അനുമോദന സദസ്സ് സംഘടിപിച്ചു. LSS, USS, SSLC, PLUS TWO വിജയികൾക്കായി സംഘടിപ്പിച്ച "അനുമോദനം - 2026" മുന്നൂർക്കോട് GHSS പ്രിൻസിപ്പാൾ ശ്രീമതി ദേവയാനി ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ശ്രീ പി എം സുകേശന്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്തംഗം ശ്രീമതി സൗമിനി, താലൂക്ക് കൗൺസിൽ പ്രതിനിധി ശ്രീ. കൃഷ്ണദാസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് വിജയികൾക്കുള്ള സമ്മാനദാനം ഗ്രന്ഥശാല നിർവ്വാഹക സമിതി അംഗം ശ്രീ.രാമൻ കുട്ടി കെ കെ നിർവ്വഹിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ 70 ഓളം പേർ പങ്കെടുത്ത പരിപാടിയിൽ ശ്രീ. ശിവശങ്കരൻ . കെ , ടി എസ് രാജ എന്നിവർ സംസാരിച്ചു.

29/12/2025
02/10/2025
29/09/2025

കേരളശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2k25 🏏
തോരാത്ത മഴയത്തും ആവേശകരമായ ക്രിക്കറ്റ് മത്സരത്തിൽ നവചേതന വായനശാല(തടുക്കശ്ശേരി)ജേതാക്കളായി. അഭിനന്ദനങ്ങൾ 🏆
മത്സരത്തിൽ പങ്കെടുത്ത മുഴുവൻ ടീമുകൾക്കും, സഹകരിച്ച,സഹായിച്ച മുഴുവൻ കായിക പ്രേമികൾക്കും ഗ്രാമപഞ്ചായത്തിന്റെ അഭിനന്ദനങ്ങൾ 🪸

29/09/2025
പ്രിയമുള്ളവരേ,നവചേതന കലാസമിതി, വായനശാല പരിസരത്തു വെച്ച് സംഘടിപ്പിക്കുന്ന *ആർപ്പോ 2025* ഓണോത്സവത്തിലേക്ക് ഏവരെയും സ്വാഗതം...
04/09/2025

പ്രിയമുള്ളവരേ,
നവചേതന കലാസമിതി, വായനശാല പരിസരത്തു വെച്ച് സംഘടിപ്പിക്കുന്ന *ആർപ്പോ 2025* ഓണോത്സവത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു🤍

Address

Ottapalam
678641

Opening Hours

Monday 4am - 8pm
Tuesday 4am - 8pm
Wednesday 4am - 8pm
Thursday 4am - 8pm
Friday 4am - 8pm
Saturday 4am - 8pm
Sunday 4am - 8pm

Website

Alerts

Be the first to know and let us send you an email when തടുക്കശ്ശേരി വിവേകോദയ ഗ്രന്ഥശാല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category