06/09/2026
🚨🚨🚨Emergency🚨🚨🚨
Pls Share Maximum Help
പ്രിയപെട്ടവരെ ശ്രീജു എന്ന ശ്രീജിത്തിന്റെ ഹൃദയ സംബന്ധമായ ചികിത്സക്കും സർജറിക്കും വേണ്ടിയാണ് ഒരു നാട് ജാതി മതഭേദമന്യേ സുമനസ്സുകളായ നിങ്ങൾക്ക് മുന്നിലേക്ക് കൈ നീട്ടുന്നത് കൈ വിടല്ലേ ചെറിയ പ്രായക്കാരനാണ് ജീവിതം സ്വപ്നം കണ്ടു തുടങ്ങിയിട്ടേയുള്ളു തന്റെ അച്ഛന്റേം അമ്മന്റേം ആകെയുള്ള പ്രതീക്ഷയാണ് ഈ പൊന്നുമോൻ കഴിയുന്നപോലെ സഹായിക്കുക ഈ വീഡിയോ നിങ്ങൾക്ക് കഴിയുന്നപോലെ ഷെയർ ചെയ്തും കൂടെ നീക്കണമെന്ന് വളരെ താഴ്മയോടെ അറിയിക്കുന്നു
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ പനമണ്ണ നാലാം മൈയിലിൽ താമസിക്കുന്ന കുട്ടേട്ടന്റെ മകൻ ശ്രീജുവിന്റെ ചികിത്സക്ക് വേണ്ടി ഒരു നാട് മുഴുവൻ കൈനീട്ടുന്നു കനിവ് കാണിക്കണേ ദയവായി സഹകരിക്കണേ,
SREEJITH CHIKILSA
SAHAYA SAMITHI
PANAMANNA
A/C NO : 40268101108549
IFSC : KLGB0040268
KERALA GRAMIN BANK
Gpay ,Phone pay ,
Sreejith. amma :9778358510
shankaran kuttan. :8590899150