03/07/2026
നീണ്ട 18 വർഷത്തെ പഠനം പൂർത്തിയാക്കി കിട്ടിയ സർട്ടിഫിക്കറ്റ് ഉം ആയി ജോലിക്ക് ചെന്നപ്പോൾ ഇന്റർവ്യൂ നടത്തിയവർ പറഞ്ഞു 9000 രൂപ തരാം എന്ന് 😞😞😞..ഇത്രയും കുറഞ്ഞ പൈസ കിട്ടുന്ന ജോലി എന്താണന്നു ആണോ... അതു പ്രൈവറ്റ് സ്കൂൾ ലെ ടീച്ചേർസ്... സംഭവം ഭയങ്കര ഗേറ്റ് അപ്പ് ഒകായ് ഉണ്ടനെ ഒള്ളു... ഞാൻ സർട്ടിഫിക്കറ്റ് എടുത്തു അലമാരിയിൽ വച്ചിട്ട് 10 ആം ക്ലാസ്സ് പടുത്തം പോലും വേണ്ടാത്ത സെക്യൂരിറ്റി ജോലിക്കു പോയി.. 15 ദിവസം മാത്രം ജോലി.. 8am to 7 pm വരെ.. 20000 രൂപ ശമ്പളം.. EPf, bonus, esi,, ക്ഷേമ നിതി എന്ന് വേണ്ട സകല ആനൂകുലി യങ്ങളും..
B. Ed certificate നു 9000 രൂപ 😔... ഈ വർഷം ന്റെ ഭാര്യ ഉം ഇന്റർവ്യൂ നു പോയി.. MA,. B. Ed, ktet...
നെടുംകണ്ടത്തെ ഒരു സ്കൂളിൽ.. ഇന്റർവ്യൂ പാസ്സായി... ടീച്ചിങ് ഉം കഴിഞ്ഞു, സ്കൂൾ ബസ് ഇൽ രാവിലെയും വൈകിട്ടും കുട്ടികളെ വീട്ടിൽ കൂടെ കൊണ്ട് വിട്ടാൽ 8500 രൂപ തരും.. ഹോ.... എനിക്കു അറിയാം ഇതിൽ ഒരുപാടു നെഗറ്റീവ് കമെന്റ് വരും... ബട്ട്... കഷ്ട്ടപെട്ടു B. Ed, എടുത്തവർ പറയുന്ന കമന്റ് നു കാത്തിരിക്കുന്നു.... സെക്യൂരിറ്റി ക്കു പോലും 20000 രൂപ ശമ്പളം ഉള്ള ഈ കേരളത്തിൽ... ഇത്രെയും കഷ്ട്ടപെട്ടു പഠിച്ച ടീച്ചഴ്സിനും ... 20000 രൂപ അടിസ്ഥാന ശമ്പളം ആക്കി കൂടെ സർക്കാരെ... പ്രൈവറ്റ് സ്കൂൾ ടീച്ചറിന്റെ കാര്യമാ കേട്ടോ പറയുന്നേ... നെഗറ്റീവ് കമെന്റ് ഇടാൻ ഉത്സാഹിച്ചു നിൽക്കുന്നവർ ഉണ്ട്..അതുകൊണ്ടാ എടുത്തു പറയുന്നേ. 🙏🏻🙏🏻
Courtesy: FB