19/08/2018
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയക്കുന്നതിനായി താഴെ പറയുന്ന സാധനങ്ങൾ ആവശ്യമുണ്ട്. പല കാംപുകളിലും സപ്ലൈ ഷോർട്ടജ് നേരിടുന്നുണ്ട്. സാധനങ്ങൾ തയ്യാറാക്കിയതിനു ശേഷം ഞങ്ങളെ അറിയിച്ചാൽ വന്നു കളക്ട് ചെയ്യുന്നതാണ്. ദയവായി നീങ്ങളാൽ കഴിയുന്ന സഹായം ചെയ്യുമല്ലോ
Bed sheets (new or used)
Dress (new)
Undergarments (new)
Sanitary napkins
Diapers
Feeding bottle
Baby food
Soap
Toothpaste/Brush
Bath towel
Biscuits
Bread
Bottled water
Rusk
If anyone want to know about relief camp or like to contribute funds,
please contact to these mobile numbers
9995257021(Jacob)
9947304224 Abraham
9645028142 Justin
9645057193 Alan
9048828899 tibin
9995889991 Matthew
9847423703 Diljith
and also share this message to all as early as possible.