Kyfm Kadanad

Kyfm Kadanad Kerala Youth Front Kadanadu The official Facebook portal of Kerala Youth front Kadanad Social media team

03/12/2025

02/12/2025

#ഐക്യജനാധിപത്യമുന്നണി

എലിവാലി വാർഡ്: വികസനത്തിനായി ഒരു വോട്ട്! ഐക്യ ജനാധിപത്യ മുന്നണി (UDF) സ്ഥാനാർത്ഥി മണിക്കുട്ടി സന്തോഷ് വരണാധികാരി മുമ്പാക...
20/11/2025

എലിവാലി വാർഡ്: വികസനത്തിനായി ഒരു വോട്ട്!

ഐക്യ ജനാധിപത്യ മുന്നണി (UDF) സ്ഥാനാർത്ഥി മണിക്കുട്ടി സന്തോഷ് വരണാധികാരി മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
ജനങ്ങളുടെ പിന്തുണയോടെ എലിവാലി വാർഡിൻ്റെ സമഗ്ര വികസനം യാഥാർത്ഥ്യമാക്കാനുള്ള ദൃഢനിശ്ചയത്തിലാണ് മണിക്കുട്ടി സന്തോഷ്. വാർഡിൻ്റെ മുക്കിലും മൂലയിലും വികസനമെത്തിക്കാനും, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും, ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനും UDF പ്രതിജ്ഞാബദ്ധരാണ്.
നമ്മുടെ നാടിൻ്റെ ഭാവി നിർണ്ണയിക്കുന്ന ഈ തിരഞ്ഞെടുപ്പിൽ, നിങ്ങളുടെ ഓരോ വോട്ടും ഞങ്ങൾക്ക് കരുത്താണ്!
നാളത്തെ മികച്ച എലിവാലിക്കായി, മണിക്കുട്ടി സന്തോഷിന് വോട്ട് ചെയ്യുക, വിജയിപ്പിക്കുക!


#ഐക്യജനാധിപത്യമുന്നണി #വികസനം

നാട്യങ്ങളില്ലാത്ത നാട്ടുകാരൻ; നാടിൻ്റെ വികസന നായകൻ ജോസ് പ്ലാശനാലിന് നമ്മുടെ വോട്ട്
19/11/2025

നാട്യങ്ങളില്ലാത്ത നാട്ടുകാരൻ; നാടിൻ്റെ വികസന നായകൻ ജോസ് പ്ലാശനാലിന് നമ്മുടെ വോട്ട്

എലിവാലിയിൽ നമ്മുടെ വോട്ട് മണിക്കുട്ടിക്ക്
19/11/2025

എലിവാലിയിൽ നമ്മുടെ വോട്ട് മണിക്കുട്ടിക്ക്

കടനാട് ഗ്രാമപഞ്ചായത്ത്, 12-ാം വാർഡ് (കടനാട്).വാർഡിന്റെ വികസനത്തിന് വേണ്ടി, യുഡിഎഫ് സ്ഥാനാർത്ഥി ദീപാ ജോർജ്ജ് താഴത്തേലിനെ ...
06/11/2025

കടനാട് ഗ്രാമപഞ്ചായത്ത്, 12-ാം വാർഡ് (കടനാട്).
വാർഡിന്റെ വികസനത്തിന് വേണ്ടി, യുഡിഎഫ് സ്ഥാനാർത്ഥി ദീപാ ജോർജ്ജ് താഴത്തേലിനെ ഓട്ടോറിക്ഷ ചിഹ്നത്തിൽ വിജയിപ്പിക്കുക.
നീതിയും വികസനവുമാണ് ഞങ്ങളുടെ ലക്ഷ്യം. നാടിന്റെ നല്ല നാളേക്ക് ഓട്ടോറിക്ഷയിൽ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുക.
വാർഡ്: 12, കടനാട്
ചിഹ്നം: ഓട്ടോറിക്ഷ








പ്രിയരേ, ഈ വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കടനാട് പഞ്ചായത്ത് 2ാം വാർഡ് മറ്റത്തിപ്പാറയിൽ ഞാൻ ജനസമ്മതി തേടുന്ന വിവ...
05/11/2025

പ്രിയരേ,

ഈ വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കടനാട് പഞ്ചായത്ത് 2ാം വാർഡ് മറ്റത്തിപ്പാറയിൽ ഞാൻ ജനസമ്മതി തേടുന്ന വിവരം ഏറെ സ്നേഹത്തോടെ അറിയിച്ചു കൊള്ളുന്നു. നമ്മുടെ നാടിൻ്റെ സമഗ്ര വളർച്ചയ്ക്കുവേണ്ടി മറ്റത്തിപ്പറയുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കാൻ നിങ്ങളുടെ വിലയേറിയ വോട്ട് ഓട്ടോറിക്ഷ ചിഹ്നത്തിൽ നൽകി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവ്വം,
പി. ഡി. സെബാസ്റ്റ്യൻ
(പാപ്പച്ചൻ പോണട്ടുകുന്നേൽ) PD Sebastian

Address

Kerala Congress Mandalam Committee Office, Kollappally
Palai
686651

Website

Alerts

Be the first to know and let us send you an email when Kyfm Kadanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share