03/03/2026
പാലായിലെ പാവപ്പെട്ട ക്യാൻസർ രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന
പാലാ MLA യുടെ ജനദ്രോഹ നിലപാടിനെതിരെ dyfi പാലാ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ
MLA ഓഫീസ് മാർച്ച് സംഘടിപ്പിച്ചു
DYFI Kerala Adv Vishnu N R DYFI Kottayam Renjith Santhosh